Main Banner
Browsing Category

kerala

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 1771 പേര്‍ക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്തവർ 7669

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1771 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 839 പേരാണ്. 619 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7669 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

കോവിഡ് രോഗികൾക്ക് തുണയായി കൂട്ടായി എസ്.എച്ച്.എം.യു.പി.സ്കൂളും

കൂട്ടായി: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമം തിരിച്ചറിഞ്ഞ് രോഗികൾക്ക് ഓക്സിജൻ സിലിണ്ടർ നൽകി ആശ്വാസമേകി കൂട്ടായി എസ്.എച്ച്.എം.യു.പി സ്കൂളും. സ്കൂളിലെ അധ്യാപകൂട്ടായ്മയാണ് മംഗല ഗ്രാമ പഞ്ചായത്തിലെ രോഗികൾക്കായി ഓക്സിജൻ…

സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട…

തിരൂർ ജില്ലാ ആശുപത്രിയിൽ ഓക്സിജൻ പ്ലാൻ്റ് പദ്ധതി പ്രവർത്തനം തുടങ്ങും.

തിരൂർ: ജില്ലാ ആസ്പത്രിയിൽ നാഷ്ണൽ ഹൈവേ അതോറിറ്റിയുടെ സഹായത്തോടെ നടപ്പാക്കുന്ന പ്രത്യേക ഓക്സിജൻ പ്ലാൻ്റ് പദ്ധതി പ്രവർത്തനം തുടങ്ങും. നാഷ്ണൽ ഹൈവേ അതോറിറ്റി അധികൃതരും ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും, അരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പ്ലാൻ്റ്…

റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; തിങ്കളാഴ്ച കടകള്‍ അടച്ചിട്ട് പ്രതിഷേധം

തിരുവനന്തപുരം:  സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. കൊവിഡ് ബാധിച്ച് മരിച്ച റേഷന്‍ കട ജീവനക്കാരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും ആവശ്യം. റേഷന്‍ വ്യാപാരികള്‍ക്ക്…

ചാലുപറമ്പിൽ ബീരാൻ കുട്ടി നിര്യാതനായി

ചാലുപറമ്പിൽ ബീരാൻ കുട്ടി നിര്യാതനായി പയ്യനങ്ങാടി തങ്ങൾസ് റോഡ് സ്വദേഷി ഇപ്പോൾ ചെബ്രയിൽ താമസം വയസ്സ് 65 ഭാര്യ സുലൈഖ മക്കൾ ഇസ്മായിൽ (അൽ ഐൻ) ഷമീമ പൂക്കയിൽ സലീന മുത്തൂർ ഇജാസ് 5 വയസ്സ് മരുമക്കൾ ഹംദ…

കിണറ്റേരി പറമ്പിൽ ഭാസ്കരൻ അന്തരിച്ചു

കിണറ്റേരി പറമ്പിൽ ഭാസ്കരൻ( 71) (സ്വാമിപ്പടി, പുറത്തൂർ) അന്തരിച്ചു. ഭാര്യ സുഭദ്ര. മക്കൾ: ഷാജി, സുഭാഷ്, സിജി. മരുമക്കൾ: നിഷ (പൊന്നാനി) സുപ്രിയ (മംഗലം) പ്രേംനാഥ് (മാങ്ങാട്ടിരി). സംസ്കാരം വീട്ടുവളപ്പിൽ നടന്നു.

കോവിഡ് ബാധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരൻ മരിച്ചു.

തിരൂർ: കോവിഡ് ബാധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരൻ മരിച്ചു. തിരൂർ മുത്തൂർ ചേനാത്ത് അബ്ദുള്ളയുടെ മകൻ ഷാനവാസ് (38) ആണ് മരണപ്പെട്ടത്. എസ് ബി ഐ തിമൂർ ടൗൺ ബ്രാഞ്ച് ജീവനക്കാരനാണ്. ഉമ്മ : ബീവി കുഞ്ഞി. സഹോദരി: ആഷാ ഷനാസ്…

മങ്ങാട്ടിൽ കുഞ്ഞിമൊയ്തീൻ നിര്യാതനായി. 

തിരൂർ: ചരമം .ബി.പി.അങ്ങാടി .മങ്ങാട്ടിൽ കുഞ്ഞിമൊയ്തീൻ (70) നിര്യാതനായി. ഭാര്യ .മൈമൂന ,മക്കൾ .ഷരീഫ് ,മാനു ,ശിഹാബ് ,ഷം സിർ ,റഹിയാനത്ത് മരുമക്കൾ.. റഫീഖ് , .ആയിഷ ,ജമീല ,ഹാജറ .റംസി