Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4838 പേർക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്ത 18,868 പേർ.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4838 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1303 പേരാണ്. 317 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 18,868 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
നിയുക്ത എം എൽ എ കുറുക്കോളി മൊയ്തീന് കെ എം സി സി വരവേൽപ് നൽകി
തിരൂർ: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തിരൂരിലെത്തിയ നിയോജക മണ്ഡലം നിയുക്ത എം എൽ എ കുറുക്കോളി മൊയ്തീന് യു എ ഇ തിരൂർ നിയോജക മണ്ഡലം കെ എം സി സി വരവേൽപ് നൽകി. ദുബൈ കെ എം സി സി ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ ഷാൾ അണിയിച്ച് സ്വീകരിച്ചു.…
തിരൂർ ജില്ലാ ആസ്പത്രിയിൽ കോവിഡ് ചികിത്സാ സൗകര്യം വിപുലപ്പെടുത്തും
തിരൂർ: ജില്ലാ ആസ്പത്രിയിൽ കോവിഡ് ചികിത്സാ സൗകര്യം വിപുലപ്പെടുത്തും.മറ്റു ഒ.പി പരിശോധനകൾ മുടങ്ങാതെ തന്നെ കോവിഡ് രോഗികളുടെ ചികിത്സക്ക് സൗകര്യം ഒരുക്കും. അഭിമുഖം കഴിഞ്ഞ ഉദ്യോഗാർഥികളിൽ നിന്നും ആസ്പപത്രിയിൽ ആവശ്യമായ സ്റ്റാഫുകളുടെ നിയമനം ഉടൻ…
കേരളത്തിൽ ഇന്ന് 41,953 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 41,953 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂർ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂർ 2087, ഇടുക്കി 1396,…
വൈദ്യുതി വാഹനം ചാർജ് ചെയ്യാൻ ഇനി വേറെ കണക്ഷൻ എടുക്കേണ്ടതില്ല; വീടുകളില്‍ നിന്ന് തന്നെ ചാര്‍ജ്…
സ്വന്തം വൈദ്യുതി വാഹനം ചാർജ് ചെയ്യാൻ വീട്ടിലെ കണക്ഷനിൽ നിന്നുതന്നെ വൈദ്യുതി എടുക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. ഇതിന് പ്രത്യേക കണക്ഷന്റെ ആവശ്യമില്ല. ഗാർഹിക താരിഫിൽ തന്നെയായിരിക്കും വൈദ്യുതി ചാർജ് കണക്കാക്കുകയെന്നും കെഎസ്ഇബി വ്യക്തമാക്കി.…
പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്; കേരളത്തില്‍ തകരില്ലെന്നും…
തിരുവനന്തപുരം: കേരളത്തിൽ ഒരിക്കലും കോൺഗ്രസ് തകരാൻ പോകുന്നില്ലെന്നും സി.പി.എം. എത്ര വിചാരിച്ചാലും ബി.ജെ.പി. വളരാനും പോകുന്നില്ലെന്ന് കെ. മുരളീധരൻ. തിരഞ്ഞെടുപ്പ് തോൽവിയിൽ തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യം ഇല്ലെന്നും സാവകാശമുണ്ടെന്നും…
സംസ്ഥാനത്ത് മിനി ലോക്ഡൗൺ 16 വരെ നീട്ടി
കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തെ മിനി ലോക്ഡൗണ്‍ 16 വരെ നീട്ടിയത്.നിലവിൽ മെയ് ഒമ്പതു വരെയുള്ള നിയന്ത്രണങ്ങൾ ഇപ്പോൾ അത് 16 വരെയാണ് നീട്ടിയത്
ഇന്നു ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ്…
തീരദേശത്ത് വച്ച് പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
താനൂർ: തീരദേശത്ത് വച്ച് പൊലീസിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ത്വാഹാബീച്ച് സ്വദേശി കാളാട്ടുവീട്ടിൽ നാസറിന്റെ മകൻ നാസിഫാ(20)ണ് താനൂർ പൊലീസ് പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് എട്ടോടെ ത്വാഹാ ബീച്ചിൽ വച്ചാണ് കേസിനാസ്പദമായ സംഭവം.…
ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട സംഭവം; പ്രതി പിടിയിൽ
പത്തനംതിട്ട: പുനലൂർ പാസഞ്ചർ ട്രെയിനിൽ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടൻ പിടിയിലായി. പത്തനംതിട്ട ചിറ്റാർ ഈട്ടിച്ചുവട്ടിൽ നിന്നാണ് ബാബുക്കുട്ടൻ പിടിയിലായത്. ഏപ്രിൽ 28 നാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്.
ട്രെയിനിൽ…
രാമനാലുക്കൽ സെയ്ത് മുഹമ്മദ് ഹാജി (കളത്തിൽ മോനാക്ക) നിര്യതനായി
മംഗലം : രാമനാലുക്കൽ സെയ്ത് മുഹമ്മദ് ഹാജി ( 78) (കളത്തിൽ മോനാക്ക') നിര്യതനായി .മംഗലത്തെ പൗരപ്രമുഖനും , മഹല്ല് കമ്മിറ്റി മുൻ പ്രസിഡൻറ് , മംഗലം സി തീ സാഹിബ്ബ് മെമ്മോറിയൽ ലൈബ്രറി മുഖ്യ രക്ഷാധികാരി ,മംഗലത്തെ മുസ്ലിം ലീഗിന്റെ കാരണവർ കൂടി…
