Bridal
Browsing Category

kerala

നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 577 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 234 പേരാണ്. 24 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3087 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

കെ.വി. വിജയദാസ്​ എം.എൽ.എ അന്തരിച്ചു.

തൃശൂർ​: കോങ്ങാട്​ എം.എൽ.എ കെ.വി. വിജയദാസ്​ അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡാനന്തര പക്ഷാഘാതം, ശ്വാസകോശ രോഗം എന്നിവ ബാധിച്ച്​ തൃശൂർ​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രക്തസമ്മർദവും ധാതുലവണങ്ങൾ, ഓക്​സിജൻ…

എൽ ഡി എഫ് കൗൺസിലർമാർക്ക് സ്വീകരണവും പൊതുയോഗവും സംഘടിപ്പിച്ചു.

തിരൂർ: ടൗൺ ഹാൾ പരിസരത്തു നടക്കുന്ന സ്വീകരണ പൊതുയോഗം സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അഡ്വ പി ഹംസ കുട്ടി അധ്യക്ഷനായി. പിമ്പുറത്ത് ശ്രീനിവാസൻ , അഡ്വ എസ് ഗിരീഷ്, അഡ്വ ഷമീർ പയ്യനങ്ങാടി, വി…

കോവിഡ് 19: ജില്ലയില്‍ 357 പേര്‍ക്ക് രോഗബാധ 488 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ജനുവരി 18) 357 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുകയും 488 പേര്‍ രോഗമുക്തരാകുകയും ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ചവരില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും…

അരകോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി

തിരൂർ: കോട്ട്കല്ലിങ്ങൽ ഭാഗത്ത് പ്രവർത്തിക്കുന്ന നാലകത്ത് ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവിലപ്പന നടത്തി വന്ന മലപ്പുറം കുറക്കത്താണി സ്വദേശിയായ കല്ലൻ ഇബ്രാഹീം എന്ന ഇബ്രാഹിമിനെ അയാളുടെ ലോഡ്ജ് മുറിയിലും ലോഡ്ജിന് മുൻവശം പാർക്ക് ചെയ്തിരുന്ന…

ഉള്ളടശേരി ജനാർദ്ദനൻ നിര്യാതനായി.

തിരൂർ: തിരൂർ പ്രസ്ക്ലബ് അംഗവും മുൻ ഓഫീസ് സെക്രട്ടറിയുമായിരുന്ന   തിരൂർ പച്ചാട്ടിരി സ്വദേശി ഉള്ളടശേരി ജനാർദ്ദനൻ( 63) നിര്യാതനായി. വെട്ടം ടെലിവിഷൻ മാർക്കറ്റിംഗ് മാനേജറും, കെ ആർ എം യു തിരൂർ മേഖലാ പ്രസിഡൻ്റും,ജില്ലാ കമ്മറ്റി അംഗവുമാണ്.…

കരിമീൻ കുഞ്ഞുങ്ങളെ കടത്തുന്ന സംഘെത്തെ പിടികൂടി.

പൊന്നാനി: ഭാരതപ്പുഴയിൽനിന്ന് വളർച്ചയെത്താത്ത കരിമീൻ കുഞ്ഞുങ്ങളെ വ്യാപകമായി പിടിച്ചെടുത്ത് ഓക്ലിജൻ നിറച്ച പായ്ക്കറ്റുകളിലാക്കി കടത്തുന്ന സംഘം ഫിഷറീസ് വകുപ്പിന്റെ പിടിയിൽ. വെളിയങ്കോട് സ്വദേശികളായ മച്ചിങ്ങൽ അഷറഫ്,…

കത്തിക്കുത്ത്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റു.

നിലമ്പൂര്‍: പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ ഗ്രാമസഭാ യോഗം ചേരുന്നതിനിടെ കത്തിക്കുത്ത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റു. ഡിവൈഎഫ്‌ഐ മുണ്ടേരി യൂനിറ്റ് വൈസ് പ്രസിഡന്റ് മൂത്തേടത്ത് മുജീബ് റഹ്മാന്‍(36)നാണ് കൈവിരലിനു പരിക്കേറ്റത്.…

ഗുഡ് ഇംഗ്ലീഷ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ചു 

കുറ്റിപ്പുറം: കേരളസംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന ഭാഷ സർട്ടിഫിക്കറ്റ് ഗുഡ് ഇംഗ്ലീഷ് മൂന്നാം ബാച്ച് പരീക്ഷ ആരംഭിച്ചു . ഇന്നലെ എഴുത്തു പരീക്ഷയും ഇന്ന് വാചാ പരീക്ഷയുമാണ് നടക്കുന്നത് .മലപ്പുറം ജില്ലാ പഞ്ചായത്തു പ്രോജെക്ടിൽ ഉൾപ്പെടുത്തിയ…

നിയന്ത്രണം വിട്ട ലോറി മറിഞ്ഞു

കുറ്റിപ്പുറം: കുറ്റിപ്പുറം പൊന്നാനി ഹൈവേയിൽ മാനികുളത്താണ് ലോറി മറിഞ്ഞത്, ആർക്കും പരിക്കില്ല. ലോറി തലകീഴായാണ് മറിഞ്ഞത് ഡ്രൈവറും ക്ലീനറും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.