Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
മലപ്പുറത്ത് വൻ മയക്ക്മരുന്ന് വേട്ട
മലപ്പുറം: എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ടൗണിൽ നടത്തിയ പരിശോധനയിൽ KL10 AU 5009 രജിസ്റ്റർ നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 138 പാക്കറ്റ് ( 30.12 gm ) MDMA യുമായി ഏറനാട് താലൂക്കിൽ…
മന്ത്രി കെ ടി ജലീലിന്‍റെ വാഹനം ഇടിച്ച് ദമ്പതികൾക്ക് പരുക്ക്.
കോട്ടയം. മന്ത്രി കെ ടി ജലീലിന്‍റെ വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരുക്ക്. കൊട്ടാരക്കര പുത്തൂർ ഏനാത്ത് മുക്കിലായിരുന്നു അപകടം.
പരിക്കേറ്റവരെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക്…
എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. ഇത് ഈ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി.…
അഡ്വ. എ.എം. രോഹിത് യൂത്ത് കോൺഗ്രസ് ദേശീയ കോ -ഓഡിനേറ്റർ
പൊന്നാനി: ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മുൻ അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥന സെക്രട്ടറിയുമായ അഡ്വ. എ.എം. രോഹിതിനെ യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ കോ -ഓഡിനേറ്ററായി തിരഞ്ഞെടുത്തു.
കേരള, തമിഴ്‌നാട് നിയമസഭാ…
ദേശീയപാതയിൽ വാഹന അപകടം; ഒരാൾ മരിച്ചു
തിരൂരങ്ങാടി:ദേശീയപാത കൂരിയാട് പാലത്തിനു സമീപം ബൈക്കും കാറും കൂട്ടിയിടിചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏ ആർ നഗർ VK പടി സ്വദേശി വലിയാട്ട് ബഷീർ (48) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന ഭാര്യയും കുട്ടിയും തിരുരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ…
സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം 295, കണ്ണൂര്‍ 235, വയനാട് 229, പാലക്കാട് 210, ഇടുക്കി…
ചേകന്നൂർ മോഷണം;ബന്ധു പിടിയിൽ
എടപ്പാള്‍: വീട്ടുകാര്‍ പുറത്തുപോയ സമയത്ത് 125 പവന്‍ സ്വർണാഭരണവും 65,000 രൂപയും മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. മോഷണം നടന്ന വീട്ടുകാരുടെ ബന്ധുവായ പന്താവൂർ സ്വദേശി വടക്കിനിത്തേൽ ഹസൈനാറാണ് (52) അറസ്റ്റിലായത്. ചേകന്നൂര്‍ പുത്തംകുളം…
പോലീസ് ജീപ്പിന് നേരെ പഠക്കമേറ് ഒരാളെ അറസ്റ്റ് ചെയ്തു.
കോട്ടക്കൽ:വിജയാഹ്ലാദ പ്രകടനത്തിനിടെ പോലീസ് ജീപ്പിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. കോട്ടക്കൽ നഗരസഭയിലേക്ക് തെരഞ്ഞെടുത്ത യുഡിഎഫ് പ്രതിനിധികൾക്ക് മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി നൽകിയ സ്വീകരണത്തിന്റെ മറവിൽ നഗരത്തിൽ വ്യാപക അക്രമം. യുഡിഎഫ് പ്രകടനം…
വ്യാപാര സംരക്ഷണത്തിന് നിയമം വേണം.
തിരുർ:അശാസ്ത്രീയവും, അനുചിതവുമായ നികുതി നിർദ്ദേശങ്ങൾ കൊണ്ടുവന്ന് ഏറ്റവും വലിയ തൊഴിൽ മേഖലയായ വ്യാപാര ലോകത്തെ തകർക്കുകയും, തളർത്തുകയും ചെയ്യുന്ന നിയമനടപടികളിൽ നിന്ന് പിന്മാറണമെന്ന് കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ…
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് യുവാവ് മരിച്ചു.
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവറും അഞ്ചുതെങ്ങ് കായിക്കര സ്വദേശിയുമായ വിഷ്ണു(27)ആണ് മരിച്ചത്.
ഉച്ചയ്ക്ക് ഒരുമണിയോടെ മരക്കടമുക്കിലാണ് അപകടം. ശക്തമായ മഴയിൽ റോഡരികിൽ നിന്ന…
