Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
വെട്ടം വി ആർ സിയിൽ ലോക മാനസികാരോഗ്യ വാരാചരണം മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു
ആരോഗ്യവകുപ്പും തിരൂർ വെട്ടം വി.ആർ.സി. ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച ലോക മാനസികാരോഗ്യ വാരാചരണത്തിന് സമാപനമായി. വാരാചരണ സമാപനച്ചടങ്ങിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു. മാനസികാരോഗ്യ…
കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷൻ : പ്രവൃത്തി പുരോഗതി വിലയിരുത്തി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ എ
കാടാമ്പുഴ:കാടാമ്പുഴ 110 കെ.വി സബ് സ്റ്റേഷൻ നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എപദ്ധതി പ്രദേശത്ത് നേരിട്ടെത്തി വിലയിരുത്തി . സബ് സ്റ്റേഷൻ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ച് പ്രവർത്തന…
പേവിഷ പ്രതിരോധ കുത്തിവെപ്പ് നാലാം ഘട്ട യജ്ഞത്തിന് മലപ്പുറം ജില്ലയില് തുടക്കമായി
മലപ്പുറം ജില്ലയിലെ നാലാംഘട്ട പേവിഷ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് ജില്ലയില് തുടക്കമായി. മൃഗസംരക്ഷണ വകുപ്പിന്റെ ഊര്ജ്ജിത പേവിഷബാധ നിര്മ്മാര്ജ്ജന പദ്ധതി പ്രകാരമുള്ള പ്രതിരോധ പ്രവര്ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ വെറ്ററിനറി…
ഒക്ടോബര് ഒന്നിന് മലപ്പുറത്തെ മുഴുവന് ഓഫീസുകളിലും ശുചീകരണ പ്രവര്ത്തനം നടത്തും
സെപ്റ്റംബര് 17 മുതല് ഒക്ടോബര് രണ്ടു വരെ കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ നിര്ദേശപ്രകാരം നടപ്പിലാക്കുന്ന 'സ്വച്ഛതാ ഹി സേവ', 'കയ്യോട് കൈ' ശുചിത്വ പ്രചാരണ ക്യാംപയിന്റെ ഭാഗമായി ഒക്ടോബര് ഒന്നിന് ജില്ലയിലെ മുഴുവന് ഓഫീസുകളിലും…
ഗാന്ധിജയന്തി വാരാചരണത്തിന് മലപ്പുറം ജില്ലയില് വിപുലമായ പരിപാടികള്
ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലയില് വിവിധ പരിപാടികള് സംഘടിപ്പിക്കാന് എഡിഎം പി ഒ സാദിഖിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗം തീരുമാനിച്ചു. ഒക്ടോബര് ഒന്ന് മുതല് ആറ് വരെ വിവിധ കേന്ദ്രങ്ങളിലായാണ് പരിപാടികള് നടക്കുക. ഒക്ടോബര്…
പ്രോജക്റ്റ് പ്രൊപ്പോസല് മത്സരം ; മലയാളം സര്വകലാശാലക്ക് ഒന്നാം സ്ഥാനം
ജില്ലാ വനിതാ-ശിശുവികസന ഓഫീസ് 'ഡിസ്ട്രിക്ട് ഹബ് ഫോര് എംപവര്മെന്റ് ഓഫ് വുമണ്' ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ വിവിധ കോളേജ് വിദ്യാര്ത്ഥികള്ക്കായി പ്രോജക്റ്റ് പ്രൊപ്പോസല് മത്സരം സംഘടിപ്പിച്ചു.
ജില്ലാ…
ലഹരിക്കെതിരെ ‘യുവശബ്ദം’ പ്രസംഗ മത്സരം സംഘടിപ്പിച്ചു
സര്ക്കാറിന്റെ നൂറുദിന കര്മ്മ പദ്ധതിയുടെ ഭാഗമായി എക്സൈസ് വിമുക്തി മിഷന്റെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത നേതൃത്വത്തില് ലഹരിക്കെതിരെ മലപ്പുറം ജില്ലയിലെ കോളെജ് വിദ്യാര്ഥികള്ക്കായി ജില്ലാതല പ്രസംഗ മത്സരം സംഘടിപ്പിച്ചു.…
മലപ്പുറം ശിശുക്ഷേമ സമിതി വാര്ഷിക ജനറല് ബോഡി യോഗം ചേര്ന്നു
മലപ്പുറം ശിശുക്ഷേമ സമിതിയുടെ വാര്ഷിക ജനറല് ബോഡി യോഗം കളക്ടറേറ്റില് ചേര്ന്നു. യോഗം എ.ഡി.എം സാദിഖ് പി.ഒ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സംരക്ഷണം, അവകാശങ്ങള്, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനായി ശിശുക്ഷേമ സമിതി നടത്തുന്ന പ്രവര്ത്തനം…
ഉപതിരഞ്ഞെടുപ്പ്: പോളിങ് സ്റ്റേഷനുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
മലപ്പുറം ജില്ലയിൽ മങ്കട ഗ്രാമപഞ്ചായത്തിലെ കടന്നമണ്ണ (വാർഡ് നാല്), വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് മൂന്ന്), താനാളൂർ ഗ്രാമപഞ്ചായത്തിലെ മൂലക്കൽ (വാർഡ് ഒന്ന്), കാലടി ഗ്രാമപഞ്ചായത്തിലെ വെറൂർ (വാർഡ് 12) എന്നീ…
സിവില് സ്റ്റേഷന് ജീവനക്കാര്ക്ക് ആംഗ്യഭാഷാ പരിശീലനം നല്കി
സര്ക്കാര് ഓഫീസുകളില് സേവനം തേടിയെത്തുന്ന കേള്വി പരിമിതിയുള്ള ഭിന്നശേഷിക്കാരുമായുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി മലപ്പുറം സിവില് സ്റ്റേഷനിലെ ജീവനക്കാര്ക്കായി ആംഗ്യഭാഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ഹാളില്…
