Main Banner
Browsing Category

malappuram

ഓഗസ്റ്റ് 14-ലെ ഡി.സി.സി സ്വീകരണം വൻ വിജയമാക്കാൻ തീരുമാനം; തിരൂർ നിയോജക മണ്ഡലം കോൺഗ്രസ് കൺവെൻഷൻ…

​തിരൂർ: മലപ്പുറം ജില്ലയിൽ നിന്നുള്ള റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽ കുമാറിനും എം.എൽ.എമാരായ വി.എസ്. ജോയ്, ആര്യാടൻ ഷൗക്കത്ത്, നൗഷാദലി എന്നിവർക്കും ഓഗസ്റ്റ് 14-ന് മലപ്പുറത്ത് ഡി.സി.സി നൽകുന്ന പൗരസ്വീകരണം വൻ വിജയമാക്കുവാൻ തിരൂർ നിയോജക…

​തിരൂർ തുഞ്ചൻ കോളേജിൽ എഫ്.വൈ.യു.ജി.പി ഓറിയന്റേഷൻ പ്രോഗ്രാം ഓഗസ്റ്റ് 3-ന്; മന്ത്രി എൻ. ഷംസുദ്ദീൻ…

​തിരൂർ: തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 2026-27 അക്കാദമിക വർഷത്തെ നാലുവർഷ ബിരുദ (FYUGP) ഓറിയന്റേഷൻ പ്രോഗ്രാം ഓഗസ്റ്റ് 3 തിങ്കളാഴ്ച നടക്കും. രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് പൊതുവിദ്യാഭ്യാസ വകുപ്പ്…

ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍; യൂട്യൂബര്‍ ദില്‍ഷാദിനെ മേഘാലയില്‍ നിന്ന് കണ്ടെത്തി

യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി. മേഘാലയില്‍ നിന്നാണ് കണ്ടെത്തിയത്. ഒരാഴ്ച മുന്‍പാണ് ദില്‍ഷാദിനെ കാണാതായത്. ബൈക്ക് അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ചികിത്സയിലാണ് ദില്‍ഷാദ്. ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ഇദ്ദേഹം.…

തൊപ്പിയുടെ കൂട്ടാളി മമ്മു 2 ദിവസം പൊലീസ് കസ്റ്റഡിയിൽ; തൊപ്പിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ‌…

മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന തൊപ്പിയുടെ കൂട്ടാളി മമ്മുവിനെ മഞ്ചേരി പോലീസിന് കസ്റ്റഡിയിൽ ലഭിച്ചു. രണ്ടുദിവസത്തെ കസ്റ്റഡിയാണ് മഞ്ചേരി സി.ജെ.എം കോടതി അനുവദിച്ചത്. ഒളിവിൽ കഴിയുന്ന തൊപ്പിയെകുറിച്ചടക്കം വിശദമായ…

നെടുങ്കയം വനപാതയില്‍ ആനപ്പാറയ്ക്ക് മുകളില്‍ പുള്ളിപ്പുലി,ഓട്ടോ നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തി…

മലപ്പുറം: നിലമ്പൂര്‍ കരുളായി നെടുങ്കയത്ത് പാരിസ്ഥിതിക വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വനപാതയോരത്ത് പുള്ളിപ്പുലിയെ കണ്ടതിന് പിന്നാലെ ജാഗ്രതയിൽ നാട്ടുകാരും വിനോദ സഞ്ചാരികളും. ചെറുപുഴ-നെടുങ്കയം വനപാതയില്‍ ചെറുപുഴ വനം ചെക്ക്…

മിക്‌സ്ചറിലെ കടല തൊണ്ടയില്‍ കുരുങ്ങി; മലപ്പുറത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടിയില്‍ കടല തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. കുന്നുംപുറം സ്വദേശി മുനീറിന്റെ മകന്‍ മുഹമ്മദ് റിസാനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം വീട്ടിലിരുന്ന് ബേക്കറി പലഹാരമായ മിക്‌സ്ചര്‍…

കുറ്റിപ്പുറത്ത് വൻ രാസലഹരി വേട്ട; അരകിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് അര കിലോ എംഡിഎംഎയുമായി യുവാവ് പിടിയിലായി. തിരൂർ കൂട്ടായി സ്വദേശി കുവ്വക്കാട് വീട്ടില്‍ മുഫാസിർ (33) നെയാണ് കുറ്റിപ്പുറം പോലീസും ഡാൻസാഫ് സംഘവും ചേർന്ന് വൻതോതില്‍ മാരക ലഹരി…

പട്ടികജാതി യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ തൊഴിൽ പരിശീലനവും സ്റ്റൈപൻഡും; ജൂലൈ 22 വരെ അപേക്ഷിക്കാം

മലപ്പുറം: ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് സുവർണ്ണാവസരം. വിവിധ സർക്കാർ സ്ഥാപനങ്ങളിൽ തൊഴിൽ പരിശീലനം നൽകുന്ന പദ്ധതിയിലേക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ് അപേക്ഷ ക്ഷണിച്ചു. ​തദ്ദേശ സ്വയംഭരണ…

ഐ.ടി.ഐ പ്രവേശനം: ഓൺലൈനായി അപേക്ഷിക്കാം; അവസാന തീയതി ജൂലൈ 6

മലപ്പുറം: ജില്ലയിലെ അരീക്കോട്, പുഴക്കാട്ടിരി, നിലമ്പൂർ ഗവ. ഐ.ടി.ഐകളിലേക്ക് വിവിധ ട്രേഡുകളിലെ പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് https://itiadmissions.kerala.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷ…

നിലമ്പൂരിലെ പട്ടികവർഗ വിഭാഗങ്ങൾക്ക് അവശ്യരേഖകൾ ലഭ്യമാക്കാൻ മെഗാ അദാലത്ത് 11-ന്

മലപ്പുറം: നിലമ്പൂർ നിയോജകമണ്ഡലത്തിലെ പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അടിസ്ഥാന രേഖകൾ ലഭ്യമാക്കുന്നതിനായി ജൂലൈ 11-ന് മെഗാ രേഖാ അദാലത്ത് സംഘടിപ്പിക്കുന്നു. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതിയായ…