Main Banner
Browsing Category

malappuram

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു കിലോയോളം സ്വർണം

മലപ്പുറം: കരിപ്പൂരിൽ വീണ്ടും പോലീസിൻ്റെ സ്വർണ വേട്ട. കുഴിമണ്ണ സ്വദേശി മുസ്തഫ (41) ആണ് ഇത്തവണ പിടിയിലായത്. 992 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വര്‍ണമാണ് ഇയാൾ മലദ്വാരത്തിൽ നാല് ക്യാപ്സൂളുകളിലായി നിറച്ച് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.…

മൂന്നാം ക്ലാസിൽ പഠിക്കുന്ന എട്ട് പെൺകുട്ടികളെ പീഡനത്തിനിരയാക്കി മദ്രസാ അദ്ധ്യാപകൻ; പൊലീസും ചൈൽഡ് ലൈൻ…

മലപ്പുറം: മൂന്നാം ക്ലാസിൽ പഠിക്കുന്ന പത്തും പതിനൊന്നും വയസുള്ള എട്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകനെ ഒരു മാസമായിട്ടും പിടികൂടാതെ കൊണ്ടോട്ടി പൊലിസ്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിക്കടുത്ത് പേങ്ങാട് ജുമാ മസ്ജിദിന്…

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് സ്നേഹ കിറ്റും ക്കോടിയും വിതരണം ചെയ്തു.

മലപ്പുറം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർക്ക് സ്നേഹ കിറ്റും ക്കോടിയും വിതരണം ചെയ്തു.മലയാളികൾ ഓണം ആഘോഷിക്കുന്ന സമയം കെ.എസ്.ആർ.ടി.സി ജീവനക്കാരെ സർക്കാർ…

ഫോട്ടോ എടുക്കുന്നതിനിടെ തെന്നി ചാലിയാറിൽ വീണ വിദ്യാർത്ഥിയുടെ മൃതദേഹം മൂന്നു ദിവസം നീണ്ട…

മലപ്പുറം: ഉപ്പട ഗ്രാമം കടവിൽ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12. 45 നാണ് ഉപ്പട സ്വദേശി കേളമ്പാടി അനീഷിന്റെ മകൻ മുഹമ്മദ് റാഷിദ് (16) ചാലിയാർ പുഴയിൽ ഒഴുക്കിൽ പെട്ട് കാണാതായത്. കൂട്ടുകാരോടൊത്ത് പുഴയിൽ കുളിച്ച ശേഷം പാറയിൽ നിന്ന് ഫോട്ടോ…

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; മലാശയത്തില്‍ ഒളിപ്പിച്ച് 808 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാൾ…

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. കോഴിക്കോട് കൊടുവള്ളി സ്വദേശി ഉസ്മാനാണ് സ്വര്‍ണക്കടത്തിനിടെ കസ്റ്റംസിന്റെ പിടിയിലായത്. മലാശയത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 808 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. …

പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക്‌ ചെയ്ത് വിദ്യാർത്ഥികളുടെ ഓണാഘോഷം; പോലീസ് ലാത്തി വീശി

https://youtube.com/shorts/evSVGDICt94?feature=share മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക്‌ ചെയ്ത് വിദ്യാർത്ഥികളുടെ ഓണാഘോഷം. പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം…

മുസ്‌ലിംലീഗിന്റെ പ്രവർത്തനം ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്ന പുസ്തകം; മതേതര പാരമ്പര്യം…

മലപ്പുറം: മുസ്‌ലിംലീഗിന്റെ പ്രവർത്തനം ഇന്ത്യൻ ജനതയുടെ മുന്നിൽ തുറന്ന പുസ്തകം ആണെന്നും മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ച് അഭിമാനത്തോടെ പാർട്ടിക്കെതിരായ കേസിനെ നേരിടുമെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി…

ഓണത്തിന് ചുരം കയറി വയനാട്ടിലേക്ക് പോയാലോ..? തിരൂരിൽ നിന്നും വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി…

തിരൂർ: മലക്കപ്പാറ, മൂന്നാർ ഉല്ലാസയാത്രകൾക്കൊപ്പം കൂടുതൽ ആളുകൾ ആവശ്യപ്പെട്ട മറ്റൊരു സ്ഥലമാണ് വയനാട്. ഇപ്പോൾ കെ.എസ്.ആർ.ടി.സി ഇതാ തിരൂരിൽ നിന്നും വയനാട്ടിലേക്കുള്ള ഉല്ലാസയാത്രക്ക് അവസരം ഒരുക്കിയിരിക്കുന്നു. സെപ്റ്റംബർ 10ന്  പുലർച്ചെ 04:30ന്…

റോഡിലെ കുഴി വാട്ടർ അതോറിറ്റിക്കെതിരെ നടപടി വേണം; കോൺഗ്രസ്

പൊന്നാനി: പൊന്നാനി തവനൂർ റോഡിൽ വാട്ടർ അതോറിറ്റിയുടെ കുഴി വേണ്ടവിധത്തിൽ നികത്തുവാൻ സാധിക്കാതെ വലിയ വാഹനങ്ങൾ റോഡിൽ താഴ്ന്ന് ഗതാഗത തടസ്സം സംഭവിക്കുന്നു. കഴിഞ്ഞ ദിവസമാണ് ശുദ്ധജല പൈപ്പിന്റെ അറ്റകുറ്റപ്പണിക്ക് വേണ്ടി കുഴിയെടുത്തത്.…

മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് ഓണ്‍ ലൈന്‍ തട്ടിപ്പിലൂടെ 70 ലക്ഷത്തോളം തട്ടിയെടുത്ത…

മലപ്പുറം: മഞ്ചേരി സഹകരണ ബാങ്കിന്റെ സെര്‍വര്‍ ഹാക്ക് ചെയ്ത് ഓണ്‍ ലൈന്‍ തട്ടിപ്പിലൂടെ 70 ലക്ഷത്തോളം തട്ടിയെടുത്ത രണ്ട് നൈജീരിയന്‍ പൗരന്‍മാര്‍ അറസ്റ്റില്‍. ഉപഭോക്താക്കള്‍ തങ്ങളുടെ അക്കൗണ്ടില്‍ നല്‍കിയിരുന്ന മൊബൈല്‍ നമ്പറുകള്‍ മാറ്റി പകരം…