Main Banner
Browsing Category

malappuram

സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം തിരിച്ചറിയണം – പി. ഉബൈദുള്ള എം എല്‍ എ

മലപ്പുറം : സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം നാം തിരിച്ചറിയണമെന്ന് പി. ഉബൈദുള്ള എം എല്‍ എ പറഞ്ഞു. ആധുനിക കാലത്തെ ഒഴിച്ചുകൂടാനാവാത്ത ഒന്നായി നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി സോഷ്യല്‍മീഡിയ മാറിയിട്ടുണ്ട്. അതിവേഗത്തിലുള്ള സാങ്കേതിക…

ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

മലപ്പുറം: ക്യാപ്സൂൾ രൂപത്തിലാക്കിയ 1.017 കിലോഗ്രാം സ്വർണ്ണം ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച കാരിയറും കണ്ണൂർ ജില്ലയിലെ കുറുവ സ്വദേശിയുമായ ഉമ്മർ ഫാറൂഖ് (26) പൊലീസിന്റെ പിടിയിലായി. ദുബായിൽ നിന്നും എയർ ഇന്ത്യ ഐ.എക്സ്-356 വിമാനത്തിൽ…

നഗരങ്ങള്‍ ഇല്ലാതാക്കുന്ന നികുതി നയം ഉപേക്ഷിക്കണം: കെട്ടിട ഉടമകള്‍

മലപ്പുറം: ഭൂമിയുടെ ന്യായ വില കണക്കാക്കി കെട്ടിട നികുതി ചുമത്താനുള്ള സര്‍ക്കാര്‍ തീരുമാനം ഉപേക്ഷിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പുതിയ നികുതി സംവിധാനം…

ഓണാഘോഷം നടത്തി

മലപ്പുറം:ഓണത്തോടനുബന്ധിച്ച് ചെറുകുന്ന് കൂട്ടായ്മ ലൈബ്രറി ആന്റ് റീഡിംഗ് റൂമും ചെറുകുന്ന് ബി പി എ എല്‍ പി സ്‌കൂളും സംയുത്മായി വിദ്യാര്‍ത്ഥികള്‍ക്കും നാട്ടുകാര്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് പി കെ അനസ്…

ഓട്ടോറിക്ഷയിൽ യാത്രക്കാരിയായ യുവതിയെ ബലാത്സംഗംചെയ്ത ഡ്രൈവർ അറസ്റ്റിൽ

ഓട്ടോയിൽ വെച്ച് യാത്രക്കാരിയായ യുവതിയെ ബലാത്സംഗംചെയ്ത ഡ്രൈവർ അറസ്റ്റിൽ വഴിക്കടവ്: മരുത അയ്യപ്പൻ പൊട്ടിയിലെ ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബു (41) അയ്യപ്പൻപൊട്ടി, മരുത എന്നയാളെയാണ് വഴിക്കടവ് പോലീസ് ഇൻസ്പെക്ടർ മനോജ്…

ഭാരത് ജോഡോ യാത്രയില്‍ ഐ എന്‍ ടി യു സി 3000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും

മലപ്പുറം : ഭാരത് ജോഡോ യാത്രയില്‍ 3000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ം ഐ എന്‍ ടി യു സി മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഫാസിസ്റ്റ്…

ഓണാഘോഷത്തിന് മുണ്ടും ഷർട്ടും ധരിച്ചെത്തിയത് സീനിയേഴ്‌സിന് ഇഷ്ടപ്പെട്ടില്ല; നടുറോഡിൽ വിദ്യാർത്ഥികളുടെ…

മലപ്പുറം: ഓണാഘോഷത്തിനിടെ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. നിലമ്പൂർ മാനവേദൻ ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥികളും പ്ലസ് ടു വിദ്യാർത്ഥികളും തമ്മിലാണ് തല്ലുണ്ടായത്. ജൂനിയർ വിദ്യാർത്ഥികൾ മുണ്ടും ഷർട്ടും ധരിച്ച്…

കൃഷ്ണായന പ്രശ്‌നോത്തരി മത്സരം

മലപ്പുറം: ആര്‍ഷ സംസ്‌ക്കാര ഭാരതി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ യു.പി, ഹൈസ്‌കൂള്‍, പ്ലസ്ടു വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈനില്‍ കൃഷ്ണായന പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കുന്നു.9946446607 ,9387281229എന്നീ നമ്പറുകളില്‍…

കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഫുഡ് സേഫ്റ്റി പരിശീലനം

മലപ്പുറം:  മലപ്പുറം ഭക്ഷ്യസുരക്ഷാ വകുപ്പും കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷനും സംയുക്തമായി ഭക്ഷ്യസുരക്ഷാ നിയമങ്ങളെക്കുറിച്ച്  ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്കായി ഫുഡ് സേഫ്റ്റി പരിശീലനം നടത്തി. മലപ്പുറം സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ…

എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

മലപ്പുറം: എംഡിഎംഎയും കിലോക്കണക്കിന് കഞ്ചാവുമായി മൂന്ന്പേർ പെരിന്തൽമണ്ണയിൽ പിടിയിൽ. എട്ട് കിലോ കഞ്ചാവും 65 ഗ്രാം എം.ഡി.എം.എയുമായി വിവിധയിടങ്ങളിൽ നിന്നാണ് മൂന്നുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് തച്ചംപാറ സ്വദേശി…