Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ബീവറേജ് കേന്ദ്രത്തിൽ വിജിലൻസ് പരിശോധന
നിലമ്പൂർ. കോടതിപ്പടി ബവ്റിജസ് കോർപറേഷൻ്റ ചില്ലറ മദ്യവിൽപ്പന കേന്ദ്രത്തിൽ വിജിലൻസ് പരിശോധന. കണക്കിൽപ്പെടാത്ത 15370 രൂപ പിടിച്ചെടുത്തു.
ഇന്നലെ രാത്രി കേന്ദ്രം അടയ്ക്കുന്നതിന് തൊട്ടുമുൻപ് 8.45ന് ആണ് ഇൻസ്പെക്ടർ പി.ജ്യോതീന്ദ്രകുമാറിൻ്റ!-->!-->!-->…
നിലമ്പൂരിൽ സുന്നി പള്ളിയിൽ വിഘടിത ആക്രമണം; പരുക്കേറ്റ സുന്നി പ്രവർത്തകരെ ആശുപത്രിയിൽ…
നിലമ്പൂർ: സുന്നി പള്ളിയിൽ വിഘടിത വിഭാഗക്കാരുടെ ആക്രമണത്തിൽ രണ്ട് സുന്നി പ്രവർത്തകർക്ക് പരുക്കേറ്റു. കരുളായി കരിന്താർ സുന്നി മസ്ജിദിൽ ഇന്നലെ മഗ്രിബ് നിസ്കാര ശേഷമാണ് സംഭവം. പരുക്കേറ്റ സുന്നി പ്രവർത്തകരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ!-->!-->!-->…
സ്വര്‍ണ്ണക്കടത്ത് കൊലപാതകക്കേസ്; ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനപ്രതികളിൽ ഒരാൾ കൂടി…
മലപ്പുറം: കോഴിക്കോട്ടെ സ്വര്‍ണ്ണക്കടത്ത് കൊലപാതകക്കേസായ പെരുവണ്ണാമുഴി പന്തീരിക്കരയില്‍ ഇര്‍ഷാദ് കൊലക്കേസിൽ ഒരാള്‍ കൂടി പിടിയില്‍. മലപ്പുറം വഴിക്കടവ് സ്വദേശി പുഴക്കാട്ട് കുണ്ടില്‍ ജുനൈദ് എന്ന ബാവ (37) കോരംകുന്ന് എന്നയാളാണ്!-->!-->!-->…
കോട്ടക്കലിൽ ബെഡ് വിൽപ്പന കേന്ദ്രത്തിൽ അഗ്നിബാധ.
പുത്തൂർ: അരിച്ചോളിൽ അഹല്യ മാട്രസിൻറെ ബെഡ് വിൽപ്പന കേന്ദ്രത്തിലാണ് അഗ്നിബാധ ഉണ്ടായത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലാണ് കേന്ദ്രത്തിൽ അഗ്നിബാധ ഉണ്ടാകാൻ കാരണമെന്നാണ് വിവരം.
!-->!-->!-->!-->!-->!-->!-->!-->!-->…
ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കി
പേവിഷ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായകള്‍ക്കും വളര്‍ത്തു!-->!-->!-->…
കനത്ത മഴ: ജാഗ്രത പാലിക്കണം
ജില്ലയില്‍ ഇന്ന്(ഓഗസ്റ്റ് 31) ഓറഞ്ച് അലര്‍ട്ടുള്ളതിനാലും പലഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാലും പൊതുജനങ്ങളും ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണമെന്ന് ജില്ലാകലക്ടര്‍ വി.ആര് പ്രേംകുമാര്‍ അറിയിച്ചു. മുന്‍ ദിവസങ്ങളില്‍ ഉണ്ടായ മഴയെ!-->!-->!-->…
മലയാള കലാകാരൻമാരുടെ ദേശീയ സംഘടന: നന്മ ആറാം സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് പ്രൗഢമായ തുടക്കം.
മലപ്പുറം : മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മയുടെ ആറാമത് സംസ്ഥാന സമ്മേളനത്തിന് ചരിത്രമുറങ്ങുന്ന മലപ്പുറത്ത് പ്രൗഢമായ തുടക്കം. ടൗൺ ഹാളിൽ ഒരുക്കിയ സമ്മേളനം വിവിധ മേഖലകളിൽ ശ്രദ്ധേയരായ കലാകാരൻമാരുടെ ഒത്തുചേരൽ കൂടിയായി.രാവിലെ നടന്ന!-->!-->!-->…
കാര്‍ഷിക ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ചെറുകുന്ന്: സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി യുടെ ഭാഗമായി ചെറുകുന്ന് കൂട്ടായ്മ ലൈബ്രറി ആന്റ് റീഡിംഗ് റൂം ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അടുക്കള തോട്ടവും ആധുനിക കൃഷി രീതികളും എന്ന വിഷയത്തെക്കുറിച്ച് നടന്ന!-->!-->!-->…
മഴനിലാവില്‍ പ്രതിഭകളെ ആദരിക്കും
മലപ്പുറം: കലാരംഗത്തെ മൂന്ന് പ്രതിഭകള്‍ക്കുള്ള ആദരവുമായി മഞ്ചേരിയിലെ സാംസ്ക്കാരിക കൂട്ടായ്മയായ 'കല'. സെപ്തംബര്‍ 3 ന് ശനിയാഴ്ച വൈകുന്നേരം ആറ് മണിക്ക് വള്ളിക്കാപ്പറ്റ പൂങ്കുടില്‍ മനയിലാണ് രാവും പകലുമായി ഈ ചടങ്ങ് നടക്കുക. മഴ നിലാവ് എന്ന്!-->…
കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സഹായം നല്‍കണം: കിസാന്‍ ജനത
മലപ്പുറം: മഴക്കെടുതി മൂലം കൃഷിനാശമുണ്ടായ സ്ഥലങ്ങള്‍ വിദഗ്ദസംഘത്തെക്കൊണ്ട ഉടന്‍ പരിശോധിപ്പിക്കണമെന്നും കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കാന് സത്വര നടപടി സ്വീകരിക്കണമെന്നും കിസാന്‍ ജനത ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
!-->!-->!-->!-->!-->…
