Shobika
Browsing Category

malappuram

കോറാട് ജി.എം.എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു

താനൂർ കോറാട് ജി.എം.എൽ.പി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായിക - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം പുതുതലമുറയുടെ ആവശ്യമാണെന്നും വിദ്യാഭ്യാസ മേഖല സമ്പദ്…

മരണവക്കില്‍ നിന്ന് യുവാവിന് പുതുജീവന്‍ നല്‍കിയ മുഹമ്മദ് ഹാഷിറിന്റെ ധീരതയ്ക്ക് ജീവന്‍ രക്ഷാ പതക്…

ചേലേമ്പ്രയില്‍ കുളത്തില്‍ മുങ്ങിപ്പോയ 19 വയസ്സുകാരനെ മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ധീര ഇടപെടലിന് ചേലേമ്പ്ര ചെലൂപ്പാടം സ്വദേശിയായ എന്‍.കെ. മുഹമ്മദ് ഹാഷിര്‍ (31)ന് 2024 വര്‍ഷത്തെ ജീവന്‍ രക്ഷാ പതക് അവാര്‍ഡ്.…

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

നിലമ്പൂര്‍ ഗവ. ഐടിഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിലെ ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുളള ഒഴിവിലേക്ക് ഫെബ്രുവരി ഒന്‍പതിന് രാവിലെ 11ന് കൂടിക്കാഴ്ച നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍…

സ്‌കൂള്‍ കുട്ടികള്‍ക്കായി ‘അക്ഷരം ആരോഗ്യം’ പദ്ധതി: മലപ്പുറം ജില്ലാതല സ്‌ക്രീനിംഗ്…

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'അക്ഷരം ആരോഗ്യം' പദ്ധതിയുടെ…

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തൊഴില്‍ അഭിമുഖം ഫെബ്രുവരി 11ന്

മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏഴ് സ്ഥാപങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്കായി ഫെബ്രുവരി 11 ന് രാവിലെ 10 മുതല്‍ 1.30 വരെ അഭിമുഖം സംഘടിപ്പിക്കും. ഡിഗ്രി /ഡിപ്ലോമ /പ്ലസ്ടു…

ബട്ടര്‍ഫ്‌ളൈ ഗാര്‍ഡനൊരുക്കി പൂത്തൂര്‍ പള്ളിക്കല്‍ എ.എം.യു.പി സ്‌കൂൾ

തേഞ്ഞിപ്പലം: ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പുത്തൂര്‍ പള്ളിക്കല്‍ എ.എം.യു.പി സ്‌കൂളില്‍ കലാ- കായിക- സാംസ്‌കാരിക- പഠന മേഖലകളില്‍ അംഗപരിമിധിയുള്ള വിദ്യാര്‍ഥികളേയും ചേര്‍ത്തു പിടിച്ച് അവരെ മുന്‍നിരയില്‍ എത്തിക്കുന്നതോടൊപ്പം അവരുടെ മാനസിക…

താനൂര്‍ മണ്ഡലത്തില്‍ വിദ്യാഭ്യാസ വികസനത്തിന് ചെലവഴിച്ചത് 211 കോടി രൂപ -മന്ത്രി വി. അബ്ദുറഹിമാൻ

താനൂര്‍ നിയോജക മണ്ഡലത്തില്‍ മാത്രം വിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ഇതുവരെ 211 കോടി രൂപ ചെലവഴിച്ചതായി കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ്-ഹജ്ജ് വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍. താനൂര്‍ നിയോജക മണ്ഡലത്തിലെ…

താനൂർ ദേവധാർ സ്കൂളിന് ഫുട്ബോൾ ടർഫ് സമർപ്പിച്ച് മന്ത്രി

താനൂർ : കാലഘട്ടത്തിന് അനുസൃതമായ രീതിയിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി താനൂർ ദേവധാർ ഹയർസെക്കൻഡറി സ്കൂൾ മികവിന്റെ കേന്ദ്രമായി മാറിയെന്ന് കായിക- ന്യൂനപക്ഷ ക്ഷേമ- വഫഖ്- ഹജ്ജ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. താനൂർ ദേവധാർ ഹയർ സെക്കൻഡറി സ്കൂളിലെ…

സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം

മലപ്പുറം: മലപ്പുറത്ത് സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കല്‍ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്.കുളത്തില്‍ തുണി അലക്കാൻ പോയ സമയത്തായിരുന്നു സംഭവം. ജാനകിയുടെ മുഖത്തിനും…

50 വയസിനു മുകളിലുള്ളവരുടെ ഫുട്ബോൾ മത്സരത്തിന് തിരൂരിൽ തുടക്കമായി

തിരൂർ: ഗോോൾഡൻ എഫ്സി തിരൂർ സംഘടിപ്പിക്കുന്ന അമ്പത് വയസിനു മുകളിലുള്ളവരുടെ മൂന്നാമത് സെ വൻസ് ഫുട്ബോൾ ടൂർണമെന്റിന് തിരൂരിൽ തുടക്കമായി. പയ്യനങ്ങാടി കിക്കോഫ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ യുറാനസ് ജി എഫ്സിയും ചാൻസ് ജി എഫ് സിയുo…