Main Banner
Browsing Category

malappuram

കരിപ്പൂരിൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണമിശ്രിതവുമായി യാത്രക്കാരൻ…

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിന്റെ സ്വർണവേട്ട. വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണമിശ്രിതവുമായി യാത്രക്കാരൻ പിടിയിലായി. കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസാണ് പിടിയിലായത്. …

രക്തദാതാവിനെ അനുമോദിച്ചു

മലപ്പുറം : സൗദിയില്‍ പോയി രക്തം ദാനം നല്‍കി ഒരു സൗദി ബാലന്റെ ജീവന്‍ രക്ഷിച്ച അപൂര്‍വ്വ ബ്ലഡ് ഗ്രൂപ്പായ ബോംബ ഒ പോസറ്റീവ് ഉടമ ജലീനയെ കനി കലാ കൂട്ടായ്മ അനുമോദിച്ചു. പി. ഉബൈദുള്ള എം എല്‍ എ ഉപഹാരം നല്‍കി. സൗദിയില്‍ പോയി രക്തം ദാനം…

പ്രതിഭകളെ അനുമോദിച്ചു

മലപ്പുറം: നൗഷാദ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ അനുമോദിച്ചു. സംഘടനാ സംസ്ഥാന പ്രസിഡന്റ് എ എം എന്‍ നൗഷാദ് കൊല്ലം പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. എസ് എസ് എല്‍ സി,…

കരിപ്പൂരിൽ സ്വർണവേട്ട; കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരനിൽ നിന്നും പോലീസ് സ്വർണം…

മലപ്പുറം: അതിനൂതന മാർഗത്തിലൂടെ കടത്തിയ ഒന്നരക്കിലോ സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് പിടികൂടി. അബുദാബിയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയുടെ വസ്ത്രത്തിൽ തേച്ചു പിടിപ്പിച്ച നിലയിൽ കാണപ്പെട്ട സ്വർണമാണ് പോലീസ് പിടിച്ചെടുത്തത്. കണ്ണൂർ…

മലപ്പുറം ജില്ലയില്‍ 10.18 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഓണക്കിറ്റുകള്‍ ഓഗസ്റ്റ് 23 മുതല്‍ വിതരണം ചെയ്യും

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ജില്ലയില്‍ 10,18,482 റേഷന്‍ കാര്‍ഡുടമകള്‍ക്ക് വിതരണം ചെയ്യും. ഓണക്കിറ്റിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് വൈകീട്ട് 4.30ന് മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ…

കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫാസിസത്തിന്റെ മുഖമുദ്ര- എന്‍ കെ പ്രേമചന്ദ്രന്‍

മലപ്പുറം : മുഖ്യമന്ത്രിക്കെതിരായി പ്രധിഷേധിച്ചു എന്നതിന്റെ പേരില്‍ ഫര്‍സീന്‍ മജീദിനെതിരായി കാപ്പ ചുമത്തി നാട് കടത്താനുള്ള പിണറായി വിജയന്റെ ഗവണ്‍മെന്റ് നടപടി ഫാസിസ്റ്റ് നടപടിയാണെന്നും, ജനാധിപത്യപരമായി പ്രതിഷേധം നടത്തുന്നവരെ മുഴുവന്‍…

17കാരിയെ തട്ടിക്കൊണ്ടുവന്ന് ലോഡ്ജില്‍ ഒളിപ്പിച്ചു; കാമുകൻ പിടിയില്‍

മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി ബംഗാളില്‍ നിന്നും മലപ്പുറത്തെ ലോഡ്ജില്‍ പാര്‍പ്പിച്ച 17കാരിയെ രക്ഷപെടുത്തി. മലപ്പുറം ജില്ലയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് അങ്ങാടിപ്പുറത്തെ ലോഡ്ജില്‍ നിന്നും പെണ്‍കുട്ടിയെ…

പരിശോധനകളുടെ പേരില്‍ നടക്കുന്ന പ്രഹസനം അവസാനിപ്പിക്കണം: ആള്‍ മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍…

മലപ്പുറം: ഉത്സവകാലങ്ങളില്‍ ചെക്ക്‌പോസ്റ്റുകളിലെ പരിശോധനകളുടെ പേരില്‍ നടക്കുന്ന പ്രഹസനം അവസാനിപ്പിക്കാന്‍ ക്ഷീരവികസന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും തയ്യാറാവണമെന്ന് ആള്‍ മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷന്‍ ഓഫ് കൈരളി സംസ്ഥാന…

ജില്ലാ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി.

മലപ്പുറം : ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ എൻ ടി യു സി) തിരുവനന്തപുരം വാട്ടർ അതോറിറ്റി ഹെഡാഫീസിനു മുമ്പിൽ നടത്തിവരുന്ന അനിശ്ചിത കാല സത്യാഗ്രഹം അമ്പതു ദിവസം പിന്നിട്ട സാഹചര്യത്തിൽ,…

ഓർഡർ ചെയ്തത് 3495 രൂപയുടെ വാച്ച്, കിട്ടിയത് പെട്ടി മാത്രം; മലപ്പുറം സ്വദേശിക്ക് ആമസോണ്‍ 39,592 രൂപ…

മലപ്പുറം: ആമസോണിലൂടെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത വാച്ചിനു പകരം ഉപഭോക്താവിന് ലഭിച്ചത് ഒഴിഞ്ഞ പെട്ടി. പരാതിയുമായി വന്നയാൾക്ക് ആമസോണ്‍ 39,592 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. മലപ്പുറം പുളിക്കല്‍…