Main Banner
Browsing Category

malappuram

യുവതിയെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

മലപ്പുറം: യുവതിയെ ബൈക്കിൽ പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം കാരാട് പാലാമഠം സ്വദേശി പൂങ്ങോട്ട് പ്രജീഷ് ആണ് പിടിയിലായത്. നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. …

രണ്ട് അധ്യാപകർക്കെതിരെ നടപടി.വി ഡി സവർക്കറുടെ വേഷം കെട്ടി വിദ്യാർഥി എത്തിയ സംഭവത്തിലാണ് നടപടി.

മലപ്പുറം: സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ പങ്കെടുക്കാനായി വി ഡി സവർക്കറുടെ വേഷം കെട്ടി വിദ്യാർഥി എത്തിയ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ നടപടി. കീഴുപറമ്പ് ജിവിഎച്ച്എസ് സ്കൂളിലെ രണ്ട് അധ്യാപകരോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ സ്കൂൾ…

കരിപ്പൂരിൽ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ; പിടിച്ചെടുത്തത് 320 ഗ്രാം സ്വർണം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കള്ളക്കടത്തുകാർക്ക് (gold smugglers) ഒത്താശ ചെയ്ത കസ്റ്റംസ് സൂപ്രണ്ട് പോലീസ് കസ്റ്റഡിയിൽ. കസ്റ്റംസ് സൂപ്രണ്ട് മുനിയപ്പനെയാണ് കരിപ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് അഞ്ച് ലക്ഷത്തോളം…

സോളാർ പീഡന കേസ്: എ.പി അനിൽ കുമാറിനെ മലപ്പുറത്ത് വെച്ച് സി.ബി.ഐ ചോദ്യം ചെയ്തു

മലപ്പുറം: സോളാർ പീഡന കേസിൽ എ.പി അനിൽ കുമാറിനെയും അടൂർ പ്രകാശിനെയും ചോദ്യം ചെയ്ത് സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റാണ് ഇരുവരെയും ചോദ്യം ചെയ്തത്. അടൂർ പ്രകാശിനെ ഡൽഹിയിലും, എ.പി അനിൽ കുമാറിനെ മലപ്പുറത്തും വച്ച് ചോദ്യം ചെയ്തു. സോളാർ പ്രതിയുടെ…

പതിനഞ്ചുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മൂന്ന് പേർ കൽപകഞ്ചേരി പോലീസിന്റെ പിടിയിൽ

മലപ്പുറം: 15 കാരനെ പ്രകൃതി വിരുദ്ധ പീഡത്തിനിരയാക്കിയ കേസില്‍ കല്‍പകഞ്ചേരിയില്‍ മൂന്നംഗ സംഘം അറസ്റ്റില്‍. വൈലത്തൂർ കുറ്റിപ്പാല സ്വദേശികളായ കുണ്ടിൽ വീട്ടിൽ മുസ്തഫ, തവരം കുന്നത്ത് റസാഖ്, കുന്നത്തേടത്ത് സമീർ എന്നിവരാണ് അറസ്റ്റിലായത്.…

കീഴുപറമ്പിലെ സ്കൂളിനെതിരെ പ്രതിഷേധം ശക്തം; വി ഡി സവർക്കറുടെ വേഷം കുട്ടി അണിഞ്ഞതിനെതിരെയാണ് പ്രതിഷേധം

മലപ്പുറം: കീഴുപറമ്പ് ജിവിഎച്ച്എസ് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ പ്രതീകാത്മകമായി വി ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയതിൽ പ്രതിഷേധം ശക്‌തം. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡിവൈഎഫ്ഐ,…

വ്യാജനോട്ടും ലോട്ടറി ടിക്കറ്റും അച്ചടിച്ചു; മലപ്പുറത്ത് ഒരാൾ പിടിയിൽ

മലപ്പുറം: കമ്പ്യൂട്ടറുകളും പ്രിന്ററും ഉപയോഗിച്ച് വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റുകളും അച്ചടിച്ച് വിൽപ്പന നടത്തിയ സംഘത്തിലെ ഒരാൾ മലപ്പുറത്ത് പിടിയിൽ. വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റ് അടിച്ചു…

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മലപ്പുറം: ഹ്യൂമന്‍ റൈറ്റസ് പ്രൊട്ടക്ഷന്‍ ആന്റ് എന്‍വിയറോണ്‍മെന്റ് മിഷന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.അങ്ങാടിപ്പുറം ഓഫീസില്‍ ചെയര്‍മാന്‍ ബഷീര്‍ ഹാജി മങ്കട പതാക ഉയര്‍ത്തി. സെക്രട്ടറി നാലകത്ത് അഷറഫ് അധ്യക്ഷത വഹിച്ചു.റംഷാദ് മങ്കട,…

കെ ടി ജലീലിൻ്റെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മലപ്പുറം: കെ ടി ജലീല്‍ എംഎല്‍എയുടെ ഓഫീസില്‍ കരി ഓയില്‍ ഒഴിച്ച സംഭവത്തില്‍ മൂന്നു ബിജെപി പ്രവര്‍ത്തകരെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. പുഴക്കാട്ടിരി സ്വദേശി ഏലായില്‍ സജേഷ് (31), മാങ്ങാട്ടിരി സ്വദേശി കദളിയില്‍ സുബിത്ത് (27), മൂതൂര്‍…

മലപ്പുറത്ത് വിദ്യാർത്ഥിയെ സവർക്കറുടെ വേഷമണിയിച്ചതിൽ സ്കൂളിനെതിരെ പ്രതിഷേധം

മലപ്പുറം: കീഴുപറമ്പ് ജി.വി.എച്ച്.എസ് സ്കൂളിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽവി.ഡി സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയതായി പരാതി. സ്കൂളിൽ തിങ്കളാഴ്ച നടന്ന സ്വാതന്ത്ര്യദിന ഘോഷയാത്രയിലാണ് സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടത്തിയത്. …