Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ജില്ലയിൽ റെഡ് അലർട്ട്, നാടുകാണിയിൽ രണ്ട് ദിവസം രാത്രി യാത്രാ നിരോധനം
മലപ്പുറം: ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച ബുധൻ, വ്യാഴം ദിവസങ്ങളിൽ നാടുകാണി ചുരത്തിൽ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി.രാത്രി 9 മുതൽ രാവിലെ 6 വരെയാണ് യാത്ര നിരോധനം. മലപ്പുറം ജില്ല കലക്ടർ വി.ആർ. പ്രേംകുമാറാണ് ഉത്തരവ്!-->!-->!-->…
പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട; ഒന്നേകാൽ കോടിയോളം പിടിച്ചെടുത്തു
മലപ്പുറം: പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട. വാനിൽ കടത്തുകയായിരുന്ന 1,24,39,250 രൂപ പോലീസ് പരിശോധനയിൽ പിടികൂടി. എടത്തനാട്ടുകര സ്വദേശികളായ ഷംസുദ്ദീൻ, ഷാഹുൽ ഹമീദ്, എന്നിവരാണ് പിടിയിലായത്. പിക്കപ്പ് വാനിൽ രഹസ്യ അറയിൽ കുഴൽപ്പണം!-->!-->!-->…
സമാന്തരടെലിഫോണ്‍ എക്സ്ചേഞ്ച് തട്ടിപ്പ്; മഞ്ചേരി സ്വദേശി പിടിയിൽ
മലപ്പുറം: ജില്ലയുടെ പല ഭാഗത്തും മുൻപ് വ്യാജ ടെലഫോൺ എക്സ്ചേഞ്ച് സംവിധാനം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നവരെ പോലീസ് പിടികൂടിയിരുന്നു. പക്ഷേ തട്ടിപ്പ് വീണ്ടും തുടരുന്ന സാഹചര്യത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേരി പൂക്കുളത്തൂര്‍!-->!-->!-->…
ഭൂമി കയ്യേറുകയും സര്‍വ്വെ നടത്തുകയും ചെയ്തതായി പരാതി
മലപ്പുറം: നിയമ പ്രകാരം വാങ്ങിയ ഭൂമി കയ്യേറി തന്റെ അറിവോ സമ്മതമോ ഇല്ലാതെ സര്‍വ്വെ നടത്തിയതായി പരാതി.മുതുവല്ലൂര്‍ മുണ്ടക്കുളം സ്വദേശി മാടത്തും കണ്ടി വീട്ടില്‍ സജീവാണ് പരാതിക്കാരന്‍.പുളിക്കല്‍ വില്ലേജിലെ 25 സെന്റ് ഭൂമി ചെറുകുന്ന് കേശവന്റെ!-->…
മലപ്പുറത്ത് സ്ത്രീ ഉൾപ്പെടെ വൻ മയക്കുമരുന്ന് സംഘം പിടിയിൽ
മലപ്പുറം: മൊറയൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരുന്ന വൻ മയക്കുമരുന്ന് ശൃംഖല എക്സൈസ് തകർത്തു. മലപ്പുറം കോഴിക്കോട് ജില്ലകളിൽ കഞ്ചാവ് വില്പന നടുത്തുന്ന പ്രധാന സംഘമാണ് പിടിയിലായത്. കൊണ്ടോട്ടി സ്വദേശികളായ ഉബൈദുള്ള (26 വയസ്സ്), അബ്ദുൾ!-->!-->!-->…
സംസ്ഥാന തല ഖുര്‍ ആന്‍ മനഃപാഠ മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ സമാപിച്ചു
മലപ്പുറം; മനുഷ്യനെ ഉന്നതിയിലേക്കെത്തിക്കാനുള്ള നേര്‍ വഴികാണിച്ചു തരുന്നതാണ് ഖുര്‍ ആന്‍ എന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ .പുതുപ്പറമ്പ് ഇല്ലിക്കല്‍ ഓഡിറ്റോരിയത്തില്‍ നടന്ന കുവൈറ്റ് റിയാദുസാലിഹിന്‍ ഫാമിലി ഗ്രൂപ്പ് സംഘടിപ്പിച്ച!-->…
പോസ്റ്റ് ബേസിക് നേഴ്‌സിംഗ് കോഴ്‌സുകള്‍ ആരംഭിക്കണം; കെ ജി എസ് എന്‍ എ
മലപ്പുറം; സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പോസ്റ്റ് ബേസിക് നേഴ്‌സിംഗ് കോഴ്‌സുകള്‍ ആരംഭിക്കണമെന്ന് കേരള ഗവര്‍മെണ്ട് സ്റ്റുഡന്റ് നേഴ്‌സസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.മഞ്ചേരിയില്‍ നടന്ന സമ്മേളനം എസ് എഫ് ഐ സംസ്ഥാന!-->…
വിക്രമന്‍ നായരെ അനുസ്മരിച്ചു
മലപ്പുറം; കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെ വിക്രമന്‍ നായരുടെ ഒന്നാം ചരമ വാര്‍ഷികം അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആചരിച്ചു.ഡി സി സി ഓഫീസില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം സംസ്ഥാന!-->…
കുപ്രസിദ്ധ മോഷ്ടാവ് നിലമ്പൂർ പോലീസിന്റെ പിടിയിൽ
നിലമ്പൂർ: കുപ്രസിദ്ധ മോഷ്ടാവ് കോട്ടയം പനച്ചിപ്പാറ സ്വദേശി സുരേഷ് എന്ന പനച്ചിപ്പാറ സുരേഷിനെ നിലമ്പൂരിൽ വെച്ച് പിടികൂടി. മുപ്പതോളം മോഷണ കേസ്സിൽ പ്രതിയായ സുരേഷ് കൂത്താട്ടുകുളം പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ ജയിലിലായിരുന്നു. രണ്ടാഴ്ച!-->!-->!-->…
സിറ്റിസണ്‍ പോര്‍ട്ടല്‍ സംവിധാനം പൊതു ജനങ്ങളിലേക്ക് എത്തിക്കും;കേരള ഗ്രാമപഞ്ചായത്ത് ടെക്‌നിക്കല്‍…
മലപ്പുറം; സിറ്റിസണ്‍ പോര്‍ട്ടല്‍ സംവിധാനം (ഐ എല്‍ ജി എം എസ്) പൊതു ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കേരള ഗ്രാമപഞ്ചായത്ത് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഓര്‍ഗനൈസേഷന്‍ (സി ഐ ടി യു)ജില്ലാ സമ്മേളനം!-->…
