Main Banner
Browsing Category

malappuram

സര്‍ഗ്ഗ വനിതാ ജില്ലാ സമ്മേളനം നടത്തി

മലപ്പുറം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ വനിതാ വിഭാഗമായ സര്‍ഗ്ഗ വനിത ജില്ലാ സമ്മേളനം മലപ്പുറം കോട്ടക്കുന്ന് ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. സര്‍ഗ്ഗ വനിത ജില്ലാ…

ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി

മലപ്പുറ: ഫെഡറല്‍ ബാങ്ക് മാനേജ്‌മെന്റിന്റെ തുടര്‍ച്ചയായ കരാര്‍ ലംഘന തൊഴിലാളി ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ഇന്ന് എംപ്ലോയീസ് യൂണിയന്‍ (എഐബിഇഎ) നേതൃത്വത്തില്‍ അഖിലേന്ത്യാ വ്യാപകമായി ജീവനക്കാര്‍ പണിമുടക്കി.നിയമപരമായ നടപടികളൊന്നും…

നാട്ടിലെത്തി കാണാതായ മലപ്പുറത്തെ പ്രവാസി യുവാവ് തിരിച്ച് യുഎഇയിലെത്തി.

മലപ്പുറം: സ്വര്‍ണവും പണവും മോഷ്ടിച്ചു നാട്ടിലെത്തി കാണാതായെന്ന് പരാതി ഉയര്‍ന്ന മലപ്പുറം എടവണ്ണപ്പാറയിലെ പ്രവാസി യുവാവ് തിരിച്ച് യുഎഇയിലെത്തിയതായി വിവരം. കേസന്വേഷിക്കുന്ന കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള സംഘം യുവാവുമായി…

മദ്യനിരോധന സമിതി സൗഹൃദ സംഗമം

മലപ്പുറം: ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി സൗഹൃദ സംഗമം നടത്തി. മലപ്പുറത്ത് നടന്ന പരിപാടി സമിതി സംസ്ഥാന ട്രഷറര്‍ സിദ്ദീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു.പി കെ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.ലഹരി ഉപയോഗവും…

നിലമ്പൂരിൽ കാണാതായ യുവാവിനെ തലശ്ശേരിയിൽ നിന്നും കണ്ടെത്തി; തട്ടിക്കൊണ്ട് പോയതെന്ന് സൂചന

മലപ്പുറം: നിലമ്പൂരിൽ കാണാതായ യുവാവിനെ കണ്ടെത്തി.വെണ്ണൂർ സ്വദേശി അഫ്‌സൽ ഹസ്സനെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് അഫ്‌സലിനെ കാണാതായത്. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ തലശ്ശേരിയിൽ നിന്നാണ് ഇയാളെ പോലീസ് കണ്ടെത്തിയത്. തലശ്ശേരിയിലെ…

കോട്ടക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ.

മലപ്പുറം: കോട്ടക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം കോട്ടയ്ക്കൽ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കൽ മമ്മിക്കുട്ടി (75), പൂളക്കൽ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീർ (32) എന്നിവരാണ്…

കെട്ടി ഉടമകള്‍ കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തി

മലപ്പുറം: സര്‍ക്കാരിന് സമര്‍പ്പിച്ച വിവിധ ആവശ്യങ്ങളോട് നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന നിലപാടുകള്‍ക്കെതിരെ കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെട്ടിട ഉടമകള്‍ കലക്ട്രേറ്റിന് മുന്നില്‍…

മാലിന്യങ്ങൾക്കിടയിൽ നിന്ന് കിട്ടിയ 20,000 രൂപയും സ്വർണ കമ്മലും ഉടമയെ ഹരിത കർമ സേനാംഗങ്ങൾ തിരികെ…

മമ്പാട്: ചാക്കിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്ന് കിട്ടിയ 20,000 രൂപയും അരപവൻ്റ ഒരു ജോഡി സ്വർണ കമ്മലും ഉടമയെ ഹരിത കർമ സേനാംഗങ്ങൾ തിരികെ ഏൽപ്പിച്ചു. വടപുറം വള്ളിക്കെട്ടിലാണ് സംഭവം. അടച്ചുറപ്പില്ലാത്ത വീടായതിനാൽ കള്ളന്മാരെ പേടിച്ച്…

കോടികൾ വിലപറഞ്ഞുറപ്പിച്ച് ‘ഇരുതലമൂരി’യുമായി തട്ടിപ്പിന് ഇറങ്ങിയ ആൾ പിടിയിൽ

മലപ്പുറം: കോടികൾ വിലപറഞ്ഞുറപ്പിച്ച് 'ഇരുതലമൂരി'യുമായി തട്ടിപ്പ് നടത്തുന്ന സംഘാംഗം പെരിന്തൽമണ്ണയിൽ പിടിയിൽ. അന്ധവിശ്വാസത്തിന്റെ പേരിൽ മന്ത്രവാദത്തിന് ഉപയോഗിക്കുന്നതിനും വിദേശത്ത് സൗന്ദര്യവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്നതിനുമായി…

50 കോടിയുടെ മണി ചെയിൻ തട്ടിപ്പില്‍ വീണ്ടും അറസ്റ്റ്

മലപ്പുറം: 50 കോടിയോളം രൂപ മണിചെയിൻ മാതൃകയിൽ തട്ടിയ അന്തർ സംസ്ഥാന സംഘത്തിലെ ഒരു കണ്ണി കൂടി കൊണ്ടോട്ടി പോലീസിൻ്റെ പിടിയിലായി. കേരളത്തിലെ വിവിധ ജില്ലകളും തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുംകോടികൾ തട്ടിയ തട്ടിപ്പു സംഘത്തിലെ…