Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
അപമാനപ്പെടുത്തിയതിന് ശേഷം ഖേദപ്രകടനം നടത്തുന്നത് കൊണ്ട് കാര്യമില്ല; പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് തകര്‍ത്ത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഇന്ത്യക്കാരുടെ മുമ്പില്‍ കേരളത്തെ അപമാനപ്പെടുത്തിയതിന് ശേഷം ഖേദപ്രകടനം നടത്തുന്നത് കൊണ്ട് കാര്യമില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ!-->!-->!-->…
ട്രയല്‍ സെലക്ഷനില്‍ 17 പേര് യോഗ്യത നേടി.
മലപ്പുറം; ഐ എസ് എല്‍ ടീമായ ബെംഗുളൂരു ഫുട്ബോള്‍ ക്ലബ്ബിന്റെ സോക്കര്‍ സ്കൂളിലേക്കുള്ള കേരളത്തിലെ ട്രയല്‍ സെലക്ഷനില്‍ 17 പേര് യോഗ്യത നേടി.ഇവര്‍ക്കുള്ള ഫൈനല്‍ സെലക്ഷന് ജൂലായ് രണ്ടാം വാരത്തില്‍ ബെംഗുളൂരുവില്‍ നടക്കും. അണ്ടര്‍ 13!-->…
ചെവിടിക്കുന്നന്‍ കുടുംബസംഗമം
മലപ്പുറം; ആറാമത് ചെവിടിക്കുന്നന്‍ കുടുംബസംഗമം സപ്തംബര്‍ ആറിന് കണ്ണംഗലത്ത് നടക്കും.ഉദ്ഘാടന സമ്മേളനം, പഠനക്ലാസ്സുകള്‍, അനുമാദന സമ്മേളനം,കുടുംബത്തിലെ മുതിര്‍ന്ന പൗരന്മാരെയും പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും ആദരിക്കല്‍ തുടങ്ങിയവ!-->…
കെട്ടിട ഉടമകള്‍ സമരത്തിലേക്ക്
മലപ്പുറം :കെട്ടിടം,വീട് എന്നിവയുടെ നികുതിയുടെ 5 ശതമാനം പ്രതിവര്‍ഷ വര്‍ദ്ധനവും 3000 സ്ക്വയര്‍ഫീറ്റ് തറ വിസ്തീര്‍ണ്ണമുള്ളവക്ക് ചുമത്തിയ 15 ശതമാനം അധിക നികുതിയും ചുമത്തിയ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ!-->!-->!-->…
വംശീയ അധിക്ഷേപം ലീഗ് ശൈലിയല്ലെന്ന് സാദിഖലി തങ്ങൾ; പി.കെ ബഷീറിനെ താക്കീത് ചെയ്ത് മുസ്ലിം ലീഗ്
മലപ്പുറം: മുൻ മന്ത്രിയും എംഎൽഎയുമായ എം.എം. മണിയെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച് സംസാരിച്ച പി.കെ. ബഷീർ എംഎൽഎയെ താക്കീത് ചെയ്ത് മുസ്ലിം ലീഗ്. വംശീയ അധിക്ഷേപം ലീഗ് ശൈലിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ മാധ്യമങ്ങളോട്!-->!-->!-->…
പ്രകൃതിവിരുദ്ധ പീഡനം: ചെമ്മാട്ടെ മെഡിക്കൽ ഷോപ്പുടമ അറസ്റ്റിൽ
തിരൂരങ്ങാടി: പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മെഡിക്കൽ ഷോപ്പ് ഉടമ അറസ്റ്റിൽ. മൂന്നിയൂര്‍ പാറേക്കാവ് ശാന്തി നഗര്‍ സ്വദേശി ഒ. മുഹമ്മദ് ഹനീഫ (49) യെയാണ് തിരൂരങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ഇരയായ!-->!-->!-->!-->!-->!-->!-->…
തുണിക്കടയുടെ ഗോഡൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: മൂന്ന് പേർ കൂടി അറസ്റ്റിൽ
മലപ്പുറം: നിലമ്പൂർ മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ കോട്ടക്കൽ വെസ്റ്റ് വെല്ലൂർ സ്വദേശി പള്ളിത്തൊടി മുജീബ് റഹ്മാൻ (29) മരിച്ചു കിടന്ന നിലയിൽ കാണപ്പെട്ട സംഭവത്തിൽ 3 പേരെ കൂടി നിലമ്പൂർ പൊലിസ് അറസ്റ്റു ചെയ്തു. ഒളിവിൽ പോയ പ്രതി മഞ്ചേരി!-->!-->!-->…
കരിപ്പൂരിൽ കസ്റ്റംസ് വീണ്ടും സ്വർണം പിടികൂടി
കരിപ്പൂരിൽ കസ്റ്റംസ് വീണ്ടും സ്വർണം പിടികൂടിമലപ്പുറം: ഡെപ്യൂട്ടി ഡയറക്ടർ ഡിആർഐയിൽ നിന്നുള്ള രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എയർകസ്റ്റംസ് ഉദ്യോഗസ്ഥർ കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോദനയിൽ രണ്ട് യാത്രക്കാരിൽ നിന്ന് സംയുക്ത!-->…
പുലാമന്തോളിൽ മൊബൈൽ ഷോപ്പിൽ മോഷണം
മലപ്പുറം: മലപ്പുറം പുലാമന്തോൾ ബസ് സ്റ്റാൻഡ് കോപ്ലക്സിലെ മൊബൈൽ ഷോപ്പിൽ മോഷണം. അറുപതിനായിരം രൂപയും ഒമ്പതു മൊബൈൽ ഫോണുകളുമാണ് മോഷണം പോയിട്ടുള്ളത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിയോടെയാണ് മോഷണം നടന്നത്. പെരിന്തൽമണ്ണ പൊലീസ് അന്വേഷണം!-->!-->!-->…
ചെറുമീന്‍പിടിത്തം: 40 ടണ്‍ മത്സ്യം പിടികൂടി നശിപ്പിച്ചു; പരിശോധന ശക്തമാക്കി ഫിഷറീസ് വകുപ്പ്
പൊന്നാനി: വളർച്ചയെത്താത്ത മീനുകളെ പിടികൂടുന്നതിനെതിരേ നടപടി ശക്തമാക്കി ഫിഷറീസ് വകുപ്പ്. പൊന്നാനി, താനൂര്‍ ഹാര്‍ബറുകളില്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ കോഹൂരിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 40 ടണ്ണിലേറേ മത്സ്യം പിടികൂടി!-->!-->!-->…
