Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
വിദ്യാർത്ഥിയെ കാറിൽ കയറ്റി കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം; മാറഞ്ചേരിയിൽ ഒരാൾ പിടിയിൽ
മലപ്പുറം: പത്താംക്ലാസ് വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച വയോധികനെ പൊലീസ് പിടികൂടി. തൃത്താല പടിഞ്ഞാറങ്ങാടി സ്വദേശി ചാണയിൽ ഹസ്സൻ (53) ആണ് പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്. കാൽനടയായി ട്യൂഷന് പോകുമ്പോൾ വിദ്യാർത്ഥിയെ ട്യൂഷൻ!-->!-->!-->…
പുസ്തക പ്രകാശനം
മലപ്പുറം: കയ്പഞ്ചേരി രാമചന്ദ്രൻ എഴുതിയ ‘ഓർമറി’ പുസ്തക പ്രകാശനം 19ന് 2.30ന് മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തിൽ നടക്കും. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല വൈസ് ചാൻസിലർ ഡോ. അനിൽ വള്ളത്തോൾ പ്രകാശനം നിർവഹിക്കും.
മലയാള മനോരമ ചീഫ് ന്യൂസ്!-->!-->!-->!-->!-->…
നാടുകാണി ചുരത്തിൽ ലോറി നിയന്ദ്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
മലപ്പുറം: വഴിക്കാവ് നാടുകാണി ചുരത്തിൽ ഒന്നാം വളവിൽ ലോറി നിയന്ദ്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പോലീസ് സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം. നിലമ്പൂർ നിന്ന്!-->!-->!-->!-->!-->…
ചെറുകിട സംരഭകര്‍ക്കായി സൗജന്യ ശില്‍പ്പശാല
മലപ്പുറം; ചെറുകിട , സൂക്ഷ്മ സംരംഭകരെ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ പേരില്‍ ചില ഏജന്‍സികള്‍ വഞ്ചിക്കുന്നതായി കേരളാ സ്മാള്‍ എന്റര്‍പ്രണേഴ്സ് കൗണ്‍സില്‍ ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സംരഭകര്‍ക്ക്!-->…
നാഷണല്‍ ഹെറാള്‍ഡ്; കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി കള്ളക്കേസും, അതിക്രമത്തിലും…
മലപ്പുറം: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമായി കള്ളക്കേസ് എടുത്തതിലും എഐസിസി ആസ്ഥാനത്തെ പോലീസ് അതിക്രമത്തിലും ദേശീയ!-->!-->!-->…
അനധികൃത മത്സ്യബന്ധനം: പൊന്നാനിയിലും താനൂരിലും വള്ളങ്ങൾ പിടിച്ചെടുത്തു
പൊന്നാനി: അനധികൃത മത്സ്യബന്ധനം നടത്തിയതിന് പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി. നിരോധിത മത്സ്യങ്ങള്‍ പിടികൂടിയതിനാണ് വള്ളങ്ങള്‍ പിടിച്ചെടുത്തത്. പൊന്നാനിയിൽ അൽ അമീൻ വള്ളവും താനൂരിൽ അൽജാരിയ, അൽ!-->!-->!-->…
വിദ്യാര്‍ഥികളുടെ യാത്രക്ക് അംഗീകൃത കണ്സഷന് കാര്‍ഡുകള്‍ നിര്‍ബന്ധം
അറിയാം കണ്സഷന് കാര്‍ഡിനെ
മലപ്പുറം: ബസുടമകളും വിദ്യാര്‍ഥികളും തമ്മില്‍ എക്കാലത്തും നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് കണ്സഷന് കാര്‍ഡ്. എല്ലാ കാര്‍ഡുകളുപയോഗിച്ചും വിദ്യാര്‍ഥികള്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദമില്ലെന്നതാണ്!-->!-->!-->!-->!-->…
ആനുകൂല്യങ്ങള്‍ക്കായി നിയമസഭാമാര്‍ച്ച് നടത്തും; പെന്‍ഷനേഴ്സ് അസോസിയേഷന്
മലപ്പുറം; പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുവാനുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് നിയമസഭാമാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ ആര്!-->…
ബാങ്ക് പെന്ഷന് പരിഷ്കരിക്കണം
മലപ്പുറം: ബാങ്ക് പെന്ഷന് കാലോചിതമായി പരിഷ്കരിക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ റിട്ടയറീസ് അസോസിയേഷന്, ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു..ദേശീയ വൈസ് പ്രസിഡന്റ്പി.രാധാകൃഷ്ണന് ഉല്‍ഘാടനം ചെയ്തു.ജില്ലാ സെക്രട്ടരി പി അലി ഹാജി!-->!-->!-->…
അയ്യങ്കാളി ദിനത്തില്‍ വില്ലുവണ്ടിയാത്ര
മലപ്പുറം; മഹാത്മാ അയ്യങ്കാളിയുടെ 81-ാമത് സ്മൃതി ദിനമായ നാളെ (ജൂണ്‍18ന്) മലപ്പുറത്ത് പുഷ്പാര്‍ച്ചനയും അനുസ്മരണവും പ്രകടനവും നടത്തുമെന്ന് ദളിത് സമുദായ മുന്നണി ജില്ലാ പ്രസിഡന്റ് ടി പി അയ്യപ്പന്,സെക്രട്ടറി ചന്ദ്രന് പരിയാപുരം ജില്ലാ!-->…
