Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില നിയന്ത്രിക്കണം
മലപ്പുറം: കമ്പി ,സിമന്റ്, മെറ്റല്‍, പ്ലംമ്പിംഗ്, ഇലക്ട്രിക്കല്‍ തുടങ്ങിയ കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫയര്‍ അസോസിയേഷന് വാണിയമ്പലം മേഖല!-->!-->!-->…
കെ.പി.സി.സി ഓഫീസിന് നേരെയുള്ള സി.പി.എം അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ മലപ്പുറത്ത്…
മലപ്പുറം: കെ.പി.സി.സി ഓഫീസിന് നേരെയുള്ള സി.പി.എം അതിക്രമത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധം മലപ്പുറം!-->!-->!-->…
16ന് മലപ്പുറത്ത് യു.ഡി.എഫ് ഹര്‍ത്താല്‍
മലപ്പുറം: മലപ്പുറം ജില്ലയുടെ മലയോര വനാതിര്‍ത്തി മേഖലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. ബഫര്‍സോണുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഈ മാസം 16 ന് യുഡിഎഫ്!-->!-->!-->…
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സംഗമം വന്‍ വിജയമാക്കും- ദളിത് ലീഗ്
മലപ്പുറം : പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സംഗമം ജില്ലയില്‍ വന്‍ വിജയമാക്കാന്‍ ദളിത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ആയിരത്തോളം പ്രവര്‍ത്തകരെ സൗഹൃദ സംഗമ പരിപാടിയില്‍ ജില്ലയില്‍!-->!-->!-->…
ക്ലിഫ് ഹൗസ് മാര്‍ച്ച് വിജയിപ്പിക്കും
മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ മദ്യ നയത്തിനെതിരെ ജൂണ്‍ 30 ന് കേരള മദ്യനിരോധന സമിതി നടത്തുന്ന ക്ലിഫ് ഹൗസ് മാര്‍ച്ച് വിജയിപ്പിക്കാന്‍ മദ്യനിരോധന സമിതി ജില്ലാ കമ്മറ്റി യോഗം തീരുമാനി്ച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എ ജോസഫ് യോഗം!-->…
കലാ കായിക അധ്യാപകര്‍ സൂചനാ സമരം നടത്തി
മലപ്പുറം; സേവന വേതന വ്യവസ്ഥകളിലെ അസമത്വം അവസാനിപ്പിക്കണമെന്നും വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സമഗ്രശിക്ഷ കേരളയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിതരായ കലാ കായിക അധ്യാപകര്‍ സമഗ്രശിക്ഷാ കേരള ജില്ലാ ഓഫീസിന്!-->…
ടിപ്പര്‍ ലോറികള്‍ക്കെതിരെയുള്ള ഉത്തരവ് പിന്‍വലിക്കണം
മലപ്പുറം; ടിപ്പര്‍ ലോറികള്‍ക്ക് രാവിലെ 10 മണി വരെ സര്‍വ്വീസ് പാടില്ലെന്ന അധികൃതരുടെ ഉത്തരവ്പിന്‍വലിക്കണമെന്ന് ജില്ലാ ഗുഡ്സ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് (സി ഐ ടി യു) ജില്ലാ കണ്വെന്ഷന് ആവശ്യപ്പെട്ടു റോഡ് അപകടങ്ങള്‍ക്ക്!-->…
സമ്പൂര്‍ണ്ണ മോഹിനിയാട്ട കച്ചേരിയുടെ ആദ്യത്തെ അരങ്ങേറ്റം നടന്നു
മലപ്പുറം; ആള് കേരള ഡാന്‍സ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ രൂപപ്പെടുത്തിയെടുത്ത സമ്പൂര്‍ണ്ണ മോഹിനിയാട്ട കച്ചേരിയുടെ ആദ്യത്തെ അരങ്ങേറ്റം ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് വി കെ!-->…
മാജിക്ക് ശില്പശാലയില് ഒഴിഞ്ഞ പാത്രത്തില്‍ മണ്ണും, ചെടിയും പ്രത്യക്ഷപ്പെടുത്തി പരിസ്ഥിതി ജാലം…
മലപ്പുറം: മലയില്‍ മാജിക്ക് അക്കാദമിയുടെ ഇരുപത്തി രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയിലെ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഏകദിന മാജിക്ക് ശില്പശാലയിലാണ് ഒഴിഞ്ഞ പാത്രത്തില്‍ ഞൊടിയിടയില്‍ മണ്ണും, ചെടിയും!-->!-->!-->…
കേരള സര്‍ക്കാരിന്റെ ഫിഫ്റ്റി 50 ടിക്കറ്റ് പിന്‍വലിക്കണം
മലപ്പുറം: കേരളത്തിലെ ലോട്ടറി മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണുക, പുതുതായ് ആരംഭിച്ച 50 രൂപ ടിക്കറ്റ് പിന്‍വലിച്ച് ടിക്കറ്റിന്റെ മുഖവില കുറക്കുക, ഞായറാഴ്ച ലോട്ടറി തൊഴിലാളികള്‍ക്ക് അവധി നല്‍കുക, ഓണ്‍ലൈന്‍ ലോട്ടറി ചൂതാട്ടം നിയമം മൂലം!-->…
