Shobika
Browsing Category

malappuram

മലപ്പുറത്ത് നിരവധി കേസുകളിലെ രണ്ടുപ്രതികൾ പിടിയിൽ

മലപ്പുറം: സംസ്ഥാനത്തെ നിരവധി മോഷണക്കേസുകളിലെ പ്രതികളായ രണ്ട് യുവാക്കൾ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിപ്പാടി മുഹമ്മദ് അക്യൂബ് എന്ന ആഷിഖ് (23) അരയന്റെ പുരക്കൽ മുഹമ്മദ് വാസിം(23) എന്നിവരെയാണ്

ഒ ബി സി മോര്‍ച്ച മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടി

മലപ്പുറം: ഭാരതത്തിന്റെ  പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദി ജിയുടെ സംശുദ്ധ സദ്ഭരണ സേവനങ്ങളുടെ എട്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഒ ബി സി മോര്‍ച്ച  മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗൃഹസമ്പര്‍ക്ക പരിപാടി മലപ്പുറം

തിരൂർ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും MDMA മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രതി മലപ്പുറം…

മലപ്പുറം: സ്‌റ്റേറ്റ് എക്സൈസ് എൻഫോഴ്സമൻ്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പകടർ ടി. അനികുമാർ നൽകിയ രഹസൃ വിവരത്തിന്റെ അടിസ്ഥനത്തിൽ മലപ്പുറം തുവ്വക്കാട് വെച്ച് നടത്തിയ വാഹന പരിശോധനയിൽ അതി മാരക മയക്കുമരുന്ന് ആയ MDMA യുമായി ഒരു യുവാവ് എക്സൈസിന്റെ

ജനതാ ദള്‍ (എസ്) ജനകീയ സദസ്സുകള്‍ ഇന്ന്

മലപ്പുറം; മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ എന്ന മുദ്രാവാക്യമുയര്‍ത്തി ജനതാ ദള്‍ (എസ്) ജില്ലയില്‍ മണ്ഡലങ്ങള്‍ തോറും ഇന്ന് (ജൂണ്‍ 11 ന് )വൈകുന്നേരം 4 മണിക്ക് ജനകീയ സദസ്സുകള്‍ സംഘടിപ്പിക്കും. തവനൂരിലെ നരിപ്പറമ്പ് സെന്റര്‍,തിരൂര്‍

ഭര്‍ത്താവിന്റെ കാലശേഷം ഭാര്യയ്ക്കും മക്കള്‍ക്കും സ്വത്ത് നല്‍കുന്നതില്‍ ഭര്‍തൃവീട്ടുകാര്‍ വീഴ്ച…

തിരൂരിൽ നടന്ന അദാലത്തില്‍ തീര്‍പ്പാക്കിയത് ഏഴ് പരാതികള്‍ ഭര്‍ത്താവിന്റെ കാലശേഷം ഭാര്യയ്ക്കും മക്കള്‍ക്കും അര്‍ഹമായ സ്വത്ത് നല്‍കുന്നതില്‍ ഭര്‍തൃവീട്ടുകാര്‍ വീഴ്ച വരുത്തുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുതലായി കമ്മീഷന്

സന്നദ്ധ സേന രൂപീകരിച്ചു

മലപ്പുറം: എ ഐ വൈ എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് സന്നന്ധ സേന രൂപീകരിച്ചു. അഡ്വ: സഫീര്‍ കിഴി്‌ശ്ശേരി ഉദ്ഘാടനം ചെയ്തു. എ ഐ വൈ എഫ് മലപ്പുറം മണ്ഡലം കമ്മിറ്റി ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് സന്നന്ധ സേന രൂപീകരണ യോഗം

മഞ്ചേരിയിൽ അര കിലോ സ്വർണം കവർന്ന ജൂവലറി ഉടമയും കൂട്ടാളിയും പിടിയിൽ

മലപ്പുറം: മഞ്ചേരിയിലെ സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്നും ജൂവലറികളിലേക്ക് സ്‌കൂട്ടറിൽ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന 456 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ തന്ത്രപൂർവ്വം തട്ടിയെടുത്ത പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി

പോക്സോ കേസില്‍ അറസ്റ്റിലായ സി പി എം കൗൺസിലറും അധ്യാപകനുമായ കെ.വി ശശികുമാറിന് ജാമ്യം

മലപ്പുറം: പോക്സോ കേസിൽ അറസ്റ്റിലായ മലപ്പുറം സ്കൂളിലെ മുൻ അധ്യാപകനും സി പി എം കൗൺസിലറുമായ കെ.വി ശശികുമാറിന് ജാമ്യം. രണ്ട് പോക്സോ കേസുകളിലാണ് മഞ്ചേരി പോക്സോ കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചുവെന്നായിരുന്നു രണ്ട്

പൂക്കോട്ടുംപാടത്ത് സെവൻസ് ഫുട്ബാൾ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്

മലപ്പുറം: മലപ്പുറത്ത് പൂക്കോട്ടുംപാടത്ത് ആയിരക്കണക്കിനുപേർ പങ്കെടുത്ത സെവൻസ് ഫുട്ബാൾ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ വണ്ടൂർ സ്വകാര്യആശുപത്രിയിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബി ജെ പി മഹാ സമ്പർക്കത്തിന് മലപ്പുറം മണ്ഡലത്തിൽ തുടക്കം കുറിച്ചു

മലപ്പുറം : ബി ജെ പി മഹാ സമ്പർക്കത്തിന് മലപ്പുറം മണ്ഡലത്തിൽ തുടക്കം കുറിച്ചുകേന്ദ്ര സർക്കാരിന്റെ എട്ടാം വാർഷികം പ്രമാണിച്ച് ബിജെപി മലപ്പുറം മണ്ഡലം ആഭിമുഖ്യത്തിൽ മഹാ സമ്പർക്കത്തിന് തുടക്കം കുറിച്ചു. മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങൾ