Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മൂന്ന് മണിക്കൂറിനുള്ളിൽ മഴ കൂടുതൽ ശക്തമാകും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
മലപ്പുറം: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, മലപ്പുറം, തൃശൂർ ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുപ്പിച്ചു. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്.
മലപ്പുറം!-->!-->!-->!-->!-->!-->!-->…
80 ലക്ഷം കവര്ച്ച ചെയ്ത സംഭവം: ആലപ്പുഴ സ്വദേശി മലപ്പുറം പോലിസിന്റെ പിടിയില്
മലപ്പുറം: കഴിഞ്ഞ വര്ഷം നവംബര് 26ന് മലപ്പുറം കോഡൂരില് 80 ലക്ഷം കുഴല്പ്പണം കവര്ച്ച ചെയ്ത സംഭവത്തില് ഒരാള് കൂടി പിടിയിലായി. കവര്ച്ചക്ക് ആലപ്പുഴയില് നിന്നും വന്ന ക്വാട്ടേഷന് സംഘത്തില്പ്പെട്ടയാളും ആലപ്പുഴ കരിയിലകുളങ്ങര!-->!-->!-->…
കരിപ്പൂരിൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി നാലു പേർ പൊലീസ് പിടിയിൽ
മലപ്പുറം: കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി യാത്രക്കാരനടക്കം നാലു പേർ പൊലീസ് പിടിയിൽ. അഞ്ചു വ്യത്യസ്ത കേസുകളിലായി കരിപ്പൂരിൽ നിന്ന് പിടികൂടിയത് രണ്ടു കോടിയുടെ സ്വർണം. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ സ്വർണവുമായി യാത്രക്കാരനും!-->!-->!-->…
സന്തോഷ് ട്രോഫി ടിക്കറ്റ് വില നിശ്ചയിച്ചു
മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോള് ചാമ്പ്യന്ഷിപ്പിന്റെ ടിക്കറ്റ് വില നിശ്ചയിച്ചു. ഇന്നലെ (വ്യാഴം) കലക്ട്രേറ്റ് കോണ്ഫ്രറന്സ് ഹൗളില് പി. ഉബൈദുള്ള എം.എല്.എയുടെ സാന്നിദ്ധ്യത്തില് അഡ്വ. യു.എ.ലത്തീഫ് എം.എല്.എയുടെ അദ്ധ്യക്ഷതിയില്!-->!-->!-->…
കായിക മന്ത്രി പയ്യനാട് സ്റ്റേഡിയം സന്ദര്ശിച്ചു
മഞ്ചേരി; സന്തോഷ് ട്രോഫി ചാമ്പ്യന്ഷിപ്പിന് മുന്നോടിയായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് ചാമ്പ്യന്ഷിപ്പിന്റെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയം സന്ദര്ശിച്ചു. രാവിലെ 9.00 മണിക്ക് സ്റ്റേഡിയത്തിലെത്തിയ മന്ത്രി!-->!-->!-->…
വാഹന ഗതാഗതം നിയന്ത്രിക്കും
എടക്കര-അമരമ്പലം-വാണിയമ്പലം റോഡില് വാരിക്കല് മുതല് മൈലമ്പാറ വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല് ഏപ്രില് ഒന്പത്, 10, 14, 18 തിയതികളില് വാഹന ഗതാഗതം നിയന്ത്രിക്കും. വാരിക്കല്-ചുള്ളിയോട് റോഡിലൂടെയുള്ള വാഹന യാത്രക്കാര്!-->!-->!-->…
അന്തിമവോട്ടര് പട്ടിക: ആക്ഷേപങ്ങള് ഉന്നയിക്കാം
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മൂന്ന് വാര്ഡുകളില് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്പട്ടിക പുതുക്കുന്നതിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര് പട്ടിക സംബന്ധിച്ച് ആക്ഷേപങ്ങളുണ്ടെങ്കില് ഏപ്രില് 11 മുതല് 13 വരെ!-->!-->!-->…
മഞ്ചേരി – എടവണ്ണ റോഡില് ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവര് മരിച്ചു; നിരവധി…
മലപ്പുറം: മഞ്ചേരി- എടവണ്ണ റോഡില് മരത്താണി പത്തപ്പിരിയം 32ല് ബസ്സും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. ഒരു ജീപ്പും അപകടത്തില് പെട്ടു. അപകടത്തില് ലോറി ഡ്രൈവര് മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മടത്തൊടി ബാലകൃഷ്ണനാണ് മരിച്ചത്.!-->!-->!-->…
ഇന്നോവ കാറിൽ കടത്തിയ കുഴൽപ്പണം പിടികൂടി രണ്ട് പേർ കസ്റ്റഡിയിൽ
മലപ്പുറം: പെരിന്തൽമണ്ണയിൽ വൻ കുഴൽപ്പണ വേട്ട. ഇന്നോവ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 45 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലം തൊടിയൂർ സ്വദേശി അനീഷ്, കരുനാഗപ്പള്ളി സ്വദേശി!-->!-->!-->…
സന്തോഷ് ട്രോഫി ഓര്ഗനൈസിങ് കമ്മിറ്റി ഓഫീസ് ഐ.എം വിജയന് ഉദ്ഘാടനം ചെയ്തു
മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസ് ജംഗ്ഷനിലെ സന്തോഷ് ട്രോഫി ഓര്ഗനൈസിങ് കമ്മിറ്റി ഓഫീസ് ഇന്ത്യന് ഫുട്ബോള് ടീം മുന് ക്യാപ്റ്റന് ഐ.എം വിജയന് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലയിലേക്ക് സന്തോഷ് ട്രോഫി ചാമ്പ്യന്ഷിപ്പ്!-->!-->!-->…
