Main Banner
Browsing Category

malappuram

കരിപ്പൂര്‍ വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കാന്‍ അടിയന്തര യോഗം തിങ്കളാഴ്ച

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. റണ്‍വേ വികസനത്തിന് വ്യോമയാന മ്രന്താലയം ആവശ്യപ്പെട്ട 18 ഏക്കര്‍ ഏറ്റെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. ഇതിനുള്ള ചുമതല…

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുംമലപ്പുറം;വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നിനും മദ്യത്തിനും എതിരെ പഞ്ചായത്ത് തലത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍…

നഗരസഭ കൗൺസിലറുടെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

മലപ്പുറം: മഞ്ചേരി നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷുഹൈബ് എന്ന കൊച്ചു പിടിയിൽ. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് (28) നെ തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. കൊലപാതകത്തിൽ രണ്ടുപേരെ നേരത്തെ…

പങ്കാളിത്ത പെന്‍ഷന്‍; ഇടതു സര്‍ക്കാര്‍ വാക്ക് പാലിക്കുക എന്‍.ജി.ഒ സംഘ്

മലപ്പുറം; പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് ഇടതു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കണമെന്ന് എന്‍.ജി.ഒ സംഘ് വനിതാ വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് അശ്വതി ആവശ്യപ്പെട്ടു.പങ്കാളിത്ത പെന്‍ഷന്‍…

ജില്ലയില്‍ 15 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ വെള്ളിയാഴ്ച (ഏപ്രില്‍ ഒന്ന്് ) 15 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1021 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483…

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്

മലപ്പുറം: മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രവർത്തകസമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിച്ചത്.…

നഗരസഭ കൗൺസിലറുടെ കൊലപാതകം: രണ്ടുപേർ അറസ്റ്റിൽ

മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റും മു​സ്​​ലിം ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വു​മാ​യി​രു​ന്ന ത​ലാ​പ്പി​ൽ അ​ബ്ദു​ൽ ജ​ലീ​ൽ (57) കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പാ​ണ്ടി​ക്കാ​ട് വ​ള്ളു​വ​ങ്ങാ​ട് സ്വ​ദേ​ശി…

മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട; രണ്ടുപേർ പിടിയിൽ

മേലാറ്റൂരിൽ കുഴൽപ്പണ വേട്ടയിൽ 1.3 കോടി രൂപയുമായി രണ്ട് പേർ പിടിയിലായി. കോഴിക്കോട് മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ മുഹമ്മദ് (54), നൊട്ടൻതൊടിക റഹീം (42) എന്നിവരാണ് പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മേലാറ്റൂർ സ്റ്റേഷൻ ഹൗസ്…

ജില്ലയില്‍ 16 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ വ്യാഴാഴ്ച (മാര്‍ച്ച് 31) 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1185 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857,…

ചരിത്ര സത്യങ്ങള്‍ സംരക്ഷിക്കപ്പെടണം ഡോ: അനില്‍ വള്ളത്തോള്‍

മലപ്പുറം;ചരിത്ര സത്യങ്ങള്‍ മാറ്റിമറിക്കപ്പെടുകയും അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ യഥാര്‍ത്ഥ ചരിത്ര വസ്തുതകള്‍ വരും തലമുറക്കായ് രേഖപ്പെടുത്തി സൂക്ഷിക്കുകയും സംരക്ഷിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യണമെന്ന് മലയാള…