Shobika
Browsing Category

malappuram

യുവതി പൊള്ളലേറ്റ്​ മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ജേഷ്ഠനും അറസ്​റ്റില്‍

എ​ട​ക്ക​ര: ഭ​ര്‍തൃ​വീ​ട്ടി​ല്‍ യു​വ​തി തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍ത്താ​വി​നെ​യും ഭ​ര്‍തൃ​സ​ഹോ​ദ​ര​നെ​യും പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. എ​ട​ക്ക​ര ഉ​ണി​ച്ച​ന്തം ച​പ്പ​ത്തൊ​ടി​ക സെ​ലീ​ന മ​രി​ച്ച കേ​സി​ലാ​ണ്

തെരഞ്ഞെടുപ്പ് തോൽവി: മുസ്‍ലിം ലീഗ് നടപടിക്ക്

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മുസ്‍ലിം ലീഗ് നടപടിക്ക്. കോഴിക്കോട് സൗത്ത് നിയോജകമണ്ഡലം കമ്മറ്റി പിരിച്ചുവിടും. കുറ്റ്യാടിയിൽ വേളം പഞ്ചായത്ത് കമ്മിറ്റിക്കെതിരെയും നടപടിയുണ്ടാകും. കോഴിക്കോട് ജില്ലാ

29 മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ക്ക് 5.19 ലക്ഷം കടാശ്വാസം അനുവദിക്കാന്‍ ശുപാര്‍ശ

ജില്ലയില്‍ 29 മത്സ്യത്തൊഴിലാളികളുടെ വായ്പകള്‍ക്ക് 5,19,345 രൂപ കടാശ്വാസമായി അനുവദിക്കുന്നതിന് സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. മത്സ്യത്തൊഴിലാളി കടശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ്.

കോവിഡ് 19: ജില്ലയില്‍ 215 പേര്‍ക്ക് രോഗബാധ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.45 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 210 പേര്‍ക്ക്ഉറവിടമറിയാതെ 03 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (നവംബര്‍ 20) 215 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.

പരിശീലനം പൂര്‍ത്തിയാക്കിയ 140 സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍കൂടി അഗ്‌നി രക്ഷാസേനയുടെ ഭാഗമായി

ജില്ലയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 140 സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ കൂടി സംസ്ഥാന അഗ്നി രക്ഷാസേനയുടെ ഭാഗമായി. എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന പുതിയ സിവില്‍ ഡിഫന്‍സ് വളന്റിയര്‍ ടീമിന്റെ പാസിങ് ഔട്ട് പരേഡില്‍ ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി

ജെസിബികളിലെയും ലോറികളിലെയും ബാറ്ററി മോഷ്ടിച്ച് വിൽപന; യുവാവിനെ വഴിക്കടവ് പോലീസ് പിടികൂടി

മലപ്പുറം: രാത്രിയിൽ ജെ.സി.ബികളിൽ നിന്നും ലോറികളിൽ നിന്നും ബാറ്ററി മോഷ്ടിച്ച് വിൽക്കുന്ന യുവാവിനെ നിലമ്പൂർ വഴിക്കടവ് പോലീസ് പിടികൂടി. കോഴിക്കോട് ചക്കിട്ടപാറ ചെമ്പനോട സ്വദേശി ചിറക്കൊല്ലിമീത്തൽ വീട്ടിൽ വിനൂപ് എന്ന വിനു (31) ആണ് പിടിയിൽ

കരുവാരക്കുണ്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ കടുവയ്ക്ക് മുന്നിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ കടുവയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കരുവാരക്കുണ്ട് പാന്ത്ര കേരള എസ്റ്റേറ്റ് കുരിക്കൾകാടിലാണ് സംഭവം. വനാതിർത്തിയിൽ

പള്ളിക്കലിൽ തേനീച്ചക്കൂട് പരുന്ത് റാഞ്ചി: കുത്തേറ്റ് രണ്ട് ആടുകൾ ചത്തു

മലപ്പുറം: പള്ളിക്കൽ പരുത്തിക്കോട് തേനീച്ചക്കൂട് പരുന്ത് റാഞ്ചിയതോടെ കുത്തേറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. തേനീച്ചയുടെ കുത്തേറ്റ രണ്ട് ആടുകൾ ചത്തു. പരുത്തിക്കോട് അരിമ്പ്രത്തൊടി മലയിൽ ഫാത്തിമയുടെ വീട്ടിൽ വളർത്തുന്ന അഞ്ച് ആടുകൾക്ക്

കോട്ടക്കലിൽ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവം; പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന് ഭാര്യയുടെ…

മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ മുത്തലാഖ് ചൊല്ലണമെന്നാവശ്യപ്പെട്ട് നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിന് പിന്നാലെ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി. പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്നും സ്ത്രീധനമാവശ്യപെട്ട്

വാഗണ്‍ ട്രാജഡി നൂറാം വാര്‍ഷികം കോഡൂര്‍ പഞ്ചായത്ത് സ്മൃതി യാത്രക്ക് സ്വീകരണം നല്‍കി

മലപ്പുറം : വാഗണ്‍ ട്രാജഡി ദുരന്തത്തിന്റെ നൂറാം വാര്‍ഷികത്തില്‍ തിരൂര്‍ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച സ്മൃതി യാത്രക്ക് കോഡൂര്‍ പഞ്ചായത്ത് ചട്ടിപ്പറമ്പില്‍ സ്വീകരണം നല്‍കി. വാഗണ്‍ ട്രാജഡി നൂറാം വാര്‍ഷികം. സ്മൃതി യാത്രക്ക് കോഡൂര്‍