Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
മലപ്പുറം ജില്ലയിൽ ഇതുവരെ 31.31 ലക്ഷം പേര്ക്ക് വാക്സിന് നല്കി
കോവിഡ് പ്രതിരോധ വാക്സിന് വിതരണത്തില് മാതൃക സൃഷ്ടിച്ച് വീണ്ടും മലപ്പുറം ജില്ല. ഒറ്റ ദിവസത്തിനകം 92,051 കോവിഡ് വാക്സിന് നല്കിയാണ് വാക്സിന് വിതരണത്തില് ജില്ല പുതിയ നേട്ടം കൈവരിച്ചത്. 143 സര്ക്കാര് ആശുപത്രികളിലെ വാക്സിന് വിതരണ!-->…
കോവിഡ് 19: മലപ്പുറം ജില്ലയില് 1,818 പേര്ക്ക് രോഗബാധ 1,864 പേര്ക്ക് രോഗമുക്തി
ടി.പി.ആര് നിരക്ക് 17.52 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 1,689 പേര്ആരോഗ്യ പ്രവര്ത്തകര് 05ഉറവിടമറിയാതെ രോഗബാധിതരായവര് 32രോഗബാധിതരായി ചികിത്സയില് 21,582 പേര്ആകെ നിരീക്ഷണത്തിലുള്ളത് 57,297 പേര്
മലപ്പുറം ജില്ലയില് വെള്ളിയാഴ്ച!-->!-->!-->…
പൂക്കോട്ടുംപാടത്ത് വൻ കഞ്ചാവ് വേട്ട; 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് പേർ പിടിയിൽ
മലപ്പുറം: നിലമ്പൂർ കൂറ്റംമ്പാറയിൽ 183 കിലോ കഞ്ചാവും ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി നാല് പേർ എക്സൈസ് പിടിയിൽ.നിലമ്പൂർ എക്സൈസ് വിഭാഗത്തിനും മലപ്പുറം ഐ.ബിക്കു ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിലമ്പൂർ എക്സൈസ്!-->!-->!-->!-->!-->…
നിലമ്പൂരിൽ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നവര്ക്ക് 1000 രൂപ സമ്മാനം, നിബന്ധനകൾ ഇങ്ങനെ.
നിലമ്പൂര്: കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നവര്ക്ക് പാരിതോഷികം നല്കുമെന്ന് നിലമ്പൂര് നോര്ത്ത് വനം ഡി എഫ് ഒ മാര്ട്ടിന് ലോവല്.
തോക്കിന് ലൈസന്സുള്ളതും ഡിവിഷനല് ഫോറസ്റ്റ് ഓഫീസര് എം പാനല് ചെയ്തതുമായ!-->!-->!-->!-->!-->!-->!-->…
ലോക സമാധാന സന്ദേശവുമായി 7000 കിലോമീറ്റര് കാല്നട യാത്ര
മലപ്പുറം : മത സൗഹാര്ദ്ദ സന്ദേശ പ്രചരണാര്ത്ഥം പാലക്കാട് കിണാശ്ശേരിയില് നിന്നും നേപ്പാളിലേക്ക് പ്രവാസിയായ നൗഷാദ് കാല്നടയാത്ര ആരംഭിച്ചു. അബുദാബിയില് നിന്നും ലീവിന് എത്തിയതാണ് അദ്ദേഹം. സെപ്റ്റംബര് 10 ന്പാലക്കാട് പറളി!-->…
കോവിഡ് 19: ജില്ലയില് 2,061 പേര്ക്ക് വൈറസ്ബാധ, 2,878 പേര്ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.74 ശതമാനംനേരിട്ടുള്ള സമ്പര്ക്കത്തിലൂടെ 2,011 പേര്ഉറവിടമറിയാതെ 20 പേര്ക്ക്ആരോഗ്യമേഖലയില് രണ്ട് പേര്ക്ക്രോഗബാധിതരായി ചികിത്സയില് 21,646 പേര്ആകെ നിരീക്ഷണത്തിലുള്ളത് 58,233 പേര്
മലപ്പുറം!-->!-->!-->!-->!-->…
പോലീസ് ക്യാമ്പിൽ പരിശീലനത്തിനിടെ തൻഡർ ബോൾട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു
അരീക്കോട്: മലബാർ സ്പെഷൽ പോലീസ് ക്യാമ്പിൽ പരിശീലനത്തിനിടെ തൻഡർ ബോൾട്ട് അംഗം കുഴഞ്ഞ് വീണ് മരിച്ചു. വയനാട് പുൽപള്ളി വെളിയമ്പം കുമിച്ചിയിൽ സുനീഷ് (32) ആണ് മരിച്ചത്.
കുഴഞ്ഞ് വീണതോടെ അരീക്കോട് സ്വകാര്യ ആശുപത്രിയിലും പിന്നീട്!-->!-->!-->!-->!-->!-->!-->…
ഷോര്ട്ട് ഫിലീം മത്സരത്തിലെ അവാര്ഡുകള് പൈത്തിനിപ്പറമ്പിലെ പ്രാദേശിക കലാകാരന്മാര്ക്ക്
മലപ്പുറം : സ്വീഡ് ഇന്ത്യയുടെ അഖില കേരള ഷോര്ട്ട് ഫിലീം മത്സരത്തില് മലപ്പുറം പൈത്തിനിപ്പറമ്പിലെ പ്രാദേശിക കലാകാരന്മാര് അഭിനയിച്ച കണ്ടതും കേട്ടതും എന്ന ഷോര്ട്ട് ഫിലീം അഞ്ച് അവാര്ഡുകള് കരസ്ഥമാക്കി. മനുഷ്യ ജീവിതത്തില് കൊറോണ!-->!-->!-->…
ഇ.ഡി ഓഫീസ് കാരാത്തോട്ടേക്ക് മാറ്റുമോ എന്ന പരിഹാസവുമായി ജലീല്
മലപ്പുറം: ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഇന്നും ഇ.ഡിക്ക് മുന്നില് ഹാജരാകില്ലെന്ന് സൂചന. തുടര്ച്ചയായി രണ്ടാം തവണയാണ് ഇ.ഡി നോട്ടീസ് കൈപ്പറ്റിയിട്ടും!-->!-->!-->…
വിദ്യാര്ത്ഥിനിയുടെ മരണം: അവലോകന യോഗം ചേര്ന്നു
മഞ്ചേരി : പതിനാലുകാരിയായ വിദ്യാര്ത്ഥിനിയുടെ മരണം സംബന്ധിച്ച് മഞ്ചേരി മെഡിക്കല് കോളേജ് പ്രിന്സിപ്പല് ഡോ. സബൂറ ബീഗത്തിന്റെ അദ്ധ്യക്ഷതയില് ഡോക്ടര്മാരുടെ അവലോകന യോഗം നടന്നു. യോഗത്തില് ആശുപത്രി സൂപ്രണ്ട്, നിപ നോഡല് ഓഫീസര്,!-->!-->!-->…
