Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നുവെള്ളിയാഴ്ച രേഖപ്പെടുത്തിയത്…
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,307 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 0ഉറവിടമറിയാതെ 50 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,386 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 73,332 പേര്
മലപ്പുറം ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്നു.!-->!-->!-->…
സാമൂഹ്യ നവോത്ഥാനത്തിന്റെ വീണ്ടെടുപ്പ് ബി ഡി ജെ എസിന്റെ ലക്ഷ്യം
മലപ്പുറം : ശ്രീനാരായണ ഗുരുദേവന് നേടിത്തന്ന കേരളത്തിലെ സാമൂഹിക നവോത്ഥാനം ആറുപതിറ്റാണ്ടുകളിലേറെ മാറി മാറി ഭരിച്ച ഭരണാധികാരികളുടെ വികലമായ നയങ്ങള്‍ കാരണം നഷ്ടപ്പെട്ടത് വീണ്ടെടുക്കുകയാണ് ബി ഡി ജെ എസിന്റെ ലക്ഷ്യമെന്ന് ബി ഡി ജെ എസ് സംസ്ഥാന!-->…
മുഈൻ അലി തങ്ങൾക്കെതിരെ നടപടിയുണ്ടാവും, ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടത്…
മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മുഈൻ അലി തങ്ങളെ നീക്കിയേക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈൻ അലി തങ്ങൾ ഇന്നലെ ലീഗ് വാർത്താസമ്മേളനത്തിലെത്തി ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്. പാർട്ടി!-->…
ഹൈദരലി തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകില്ല, സമീർ ഹാജരാകും.
മലപ്പുറം: ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ ഇടയില്ല. ചികിത്സയിലുള്ള അദ്ദേഹം അനാരോഗ്യം കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഇഡിയെ അറിയിച്ചിട്ടുണ്ട്.!-->…
ഹൈദരലി തങ്ങള്‍ക്ക് ഇ.ഡിയുടെ നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടി; മൊയീന്‍ അലി തങ്ങൾ.
മലപ്പുറം: മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരേ രൂക്ഷവിമര്‍ശനവുമായി ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മൊയീന്‍ അലി. ചന്ദ്രിക ദിനപത്രത്തിലെ പണമിടപാട് കേസില്‍ ഹൈദരലി തങ്ങള്‍ക്ക് ഇ.ഡിയുടെ നോട്ടീസ്!-->…
അവകാശപത്രിക അംഗീകരിക്കുക:എ ഐ എസ് എഫ്
വണ്ടൂര്‍ :വിദ്യാര്‍ത്ഥികളുടെ അവകാശപത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ ഐ എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തിയ ഡി ഇ ഒ ഓഫീസ് മാര്‍ച്ച് വണ്ടൂരില്‍ എ ഐ സ് എഫ് മുന്‍ ദേശീയ കൗണ്‍സിലംഗം കെ ബാബുരാജ് ഉത്ഘാടനം ചെയ്തു. എ ഐ എസ് എഫ് ജില്ല!-->…
വ്യവസായ വികസന സംരംഭങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കും.
മലപ്പുറം : വ്യവസായ സംരംഭം ആരംഭിക്കാന്‍ ഉദ്ദേശിച്ച് വിവിധ വകുപ്പുകളില്‍ വായ്പ എടുത്ത് സംരംഭം തുടങ്ങുന്നവര്‍ക്ക് പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി നല്കുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് രൂപം നല്കി. ചെറുകിട സംരംഭം ആരംഭിക്കുന്നവര്‍ക്ക്!-->…
ഉന്നത വിജയികളെ അനുമോദിച്ചു
മലപ്പുറം : എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മലപ്പുറം ഫോര്‍ട്ട് ഹില്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്്സ് ക്ലബിലെ അംഗങ്ങളുടെ മക്കള്‍ക്ക് മൊമ്മന്റോ ന്ല്കി അനുമോദിച്ചു. അസിസ്റ്റന്റ് കലക്ടര്‍ സഫ്്ന നസുറുദ്ധീന്‍ വിതരണം!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,645 പേര്‍ക്ക് വൈറസ് ബാധ; 2,677 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 17.87 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,585 പേര്‍ആരോഗ്യ പ്രവര്‍ത്തകര്‍ 01ഉറവിടമറിയാതെ 47 പേര്‍ക്ക്രോഗബാധിതരായി ചികിത്സയില്‍ 29,666 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 70,714 പേര്‍മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച!-->…
മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരാലി തങ്ങൾക്ക് വീണ്ടും എൻഫോഴ്സ്മെന്റ് നോട്ടീസ്.
മലപ്പുറം: ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ കള്ളപ്പണം എത്തിയ കേസിൽ മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരാലി തങ്ങൾക്ക് വീണ്ടും എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ നോട്ടീസ്. മറ്റന്നാൾ ഇഡി മുമ്പാകെ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ്. 2020ൽ തങ്ങളെ ഇഡി ചോദ്യം!-->…
