Main Banner
Browsing Category

malappuram

കോവിഡ് 19: ജില്ലയില്‍ 3,193 പേര്‍ക്ക് വൈറസ്ബാധ; രോഗമുക്തരായത് 2,015 പേര്‍ടെസ്റ്റ് പോസിറ്റിവിറ്റി…

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 3,105 പേര്‍ഉറവിടമറിയാതെ 52 പേര്‍ക്ക്ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്കുംരോഗബാധിതരായി ചികിത്സയില്‍ 31,309 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 78,554 പേര്‍ മലപ്പുറം ജില്ലയില്‍ ചൊവ്വാഴ്ച (ഓഗസ്റ്റ് 17) ആരോഗ്യമേഖലയില്‍…

ആനക്കയം ബാങ്ക് തട്ടിപ്പ്:മുഴുവൻ പണവും തിരിച്ചു നൽകും: ഭരണസമിതി

മലപ്പുറം: ആനക്കയം സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരൻ നടത്തിയ ആറര കോടിയിൽപരം രൂപയുടെ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് മുഴുവൻ പണവും തിരിച്ചുനൽകുമെന്ന് ബാങ്ക് ഭരണസമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേസിൽ പ്രതിയായ സീനിയർ ക്ലർക്ക്…

ദേശീയ സ്വാതന്ത്ര്യ സമരത്തെ ദുർവ്യാഖ്യാനിക്കുന്നു

മലപ്പുറം: ദേശീയ സ്വാതന്ത്ര്യ സമരത്തെ ദുർവ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്ന്പി കെ കൃഷ്ണദാസ് മാസ്റ്റർ അപിപ്രായപ്പെട്ടു ഇന്നലെ വരെ സ്വാതന്ത്ര്യ സമര ചരിത്രത്തിൻ്റെ ഭാഗമല്ലാത്തവർ പലരും പുതിയ കാലത്ത് സമര സേനാനികളായി വരുന്ന…

അയ്യങ്കാളി സർവീസ് സൊസൈറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മലപ്പുറം: അയ്യങ്കാളി സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ലളിതമായ ചടങ്ങുകളോടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു എടയൂരിൽ സംസ്ഥാന പ്രസിഡണ്ട് കെ മണികണ്ഠനും ഊരകത്ത് ജനറൽ സെക്രട്ടറി എപി ഉണ്ണിയും ദേശീയ പതാക ഉയർത്തി എപി ശ്രീശൻ സിപി അനൂപ്…

കര്‍ഷകരുടെ വായ്പകളുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കണം – കര്‍ഷക കോണ്‍ഗ്രസ്

മലപ്പുറം : കര്‍ഷകരുടെ വായ്പകളുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുക്കുക, സാമൂഹിക ക്ഷേമ പെന്‍ഷന്‍ 5000 രൂപയാക്കുക, പ്രകൃതിക്ഷോഭത്തില്‍ വിളനാശം സംഭവിച്ച കര്‍ഷകരുടെ നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുക, നാളികേര സംഭരണ വില കിലോക്ക് 40 രൂപയായി…

കോവിഡ് 19: ജില്ലയില്‍ തിങ്കളാഴ്ച 1,693 പേര്‍ക്ക് വൈറസ്ബാധ രോഗമുക്തരായത് 2,551 പേര്‍

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.67 ശതമാനംനേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,632 പേര്‍ഉറവിടമറിയാതെ 41 പേര്‍ രോഗബാധിതരായി ചികിത്സയില്‍ 30,172 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 79,118 പേര്‍ മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (ഓഗസ്റ്റ് 16) 1,693…

പരാതി പിൻവലിച്ചില്ലെങ്കിൽ അച്ചടക്ക നടപടി; ഹരിത നേതാക്കൾക്കെതിരെ കടുപ്പിച്ച് ലീഗ് നേതൃത്വം

മലപ്പുറം: വനിതാ കമ്മീഷന് പരാതി നൽകിയതിന് ഹരിത നേതാക്കൾക്ക് ലീഗ് നേതൃത്വത്തിന്റെ അന്ത്യശാസനം. അശ്ളീ‌ല ചുവയോടെ സംസാരിക്കുകയും അപമാനിക്കുകയും ചെയ്‌തു എന്ന് എം.എസ്.എഫ് നേതാക്കൾക്കെതിരെ സംഘടനയുടെ വനിതാ വിഭാഗമായ 'ഹരിത' വനിതാ കമ്മീഷനിൽ നൽകിയ…

വി​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ മ​രി​ച്ചു.

വ​ണ്ടൂ​ർ: വി​ഡി​യോ എ​ടു​ക്കു​ന്ന​തി​നി​ടെ യു​വാ​വ്​ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ​നി​ന്ന്​ വീ​ണ്​ മ​രി​ച്ചു. ന​ടു​വ​ത്ത്​ പു​ത്ത​ൻ​കു​ന്നി​ൽ മ​ണ​പ്പാ​ട്ടി​ൽ സു​ബൈ​റി​ന്റെ മ​ക​ൻ റാ​ഷി​ദാ​ണ്​ (19) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി…

അധ്യാപകന്റെ ആത്മഹത്യ: രണ്ടുപേര്‍ അറസ്റ്റിൽ

വേങ്ങര: അധ്യാപകനും ചിത്രകാരനുമായ സുരേഷ് ചാലിയത്ത് മരിക്കാനിടയായ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി വേങ്ങര പോലിസ് രണ്ടുപേരെ അറസ്റ്റുചെയ്തു. വലിയോറ പുത്തനങ്ങാടി കോരം കുളങ്ങര നിസാമുദ്ദീന്‍ (39), കോരം കുളങ്ങര മുജീബ് റഹ്മാന്‍ (44)…

സ്വാതന്ത്ര്യത്തിന്റെ മഹത്വം തിരിച്ചറിയണം: ജില്ലാ കലക്ടര്‍

ത്യാഗപൂര്‍ണ്ണമായ പോരാട്ടങ്ങളിലൂടെ രാജ്യത്തിനു ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മഹത്വവും മൂല്യവും എല്ലാവരും തിരിച്ചറിയണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. കലക്ടറേറ്റില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാകയുയര്‍ത്തിയ ശേഷം…