Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് വ്യാപനം കൂടിയ മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 200 ആക്ടീവ് കേസുകളുള്ളതുമായ പഞ്ചായത്തുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തില്‍ കൂടുതലും 500 ല്‍ കൂടുതല്‍ ആക്ടീവ് കേസുകളുള്ളതുമായ നഗരസഭകളും പൂര്‍ണമായും കണ്ടെയ്ന്‍മെന്റ്…
മലപ്പുറം ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകൾ
ആതവനാട്, കാലടി, കോട്ടക്കല്‍, പാണ്ടിക്കാട്, പൊന്മള, തൃപ്രങ്ങോട്, തിരൂരങ്ങാടി, അബ്ദുറഹ്മാന്‍ നഗര്‍, അങ്ങാടിപ്പുറം, ചീക്കോട്, ചേലേമ്പ്ര, എടപ്പാള്‍, എടരിക്കോട്, എടവണ്ണ, ഇരിമ്പിളിയം, കാളികാവ്, കണ്ണമംഗലം, കരുവാരക്കുണ്ട്, കോഡൂര്‍, കുറ്റിപ്പുറം,…
മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവര്‍ ആറ് ലക്ഷം കവിഞ്ഞു
മലപ്പുറം ജില്ലയില്‍ ആറ് ലക്ഷത്തിലധികം പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ശനിയാഴ്ച വരെ 6,08,021 പേരാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച മുന്‍ഗണനാ ക്രമത്തിലാണ്…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,850 പേര്‍ക്ക് കൂടി രോഗബാധ 3,621 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഞായറാഴ്ച (മെയ് 09) 3,850 പേര്‍ക്ക് കൂടി കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 37.25 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ…
ലോട്ടറി തൊഴിലാളികളെ പട്ടിണിയിൽ നിന്നും സംരക്ഷിക്കണം
മലപ്പുറം: കോവിഡ് ആരംഭിച്ച നാൾ മുതൽ പ്രതിസന്ധിയിലായ ക്ഷേമനിധിയിൽ അംഗങ്ങളായ എല്ലാ തൊഴിലാളികൾക്കും 5000 രൂപ ധനസഹായമായ് അനുവദിക്കണമെന്നും. കാലങ്ങളായ് സമ്മാനതുക കൈപറ്റാതെ ട്രഷറിയിൽ കെട്ടികിടക്കുന്ന നാലായിരം കോടിയോളം രൂപ പാവപ്പെട്ട ലോട്ടറി…
കോവിഡ് പ്രതിരോധം അടിയന്തിര നടപടി സ്വീകരിക്കണം: സിപിഐ
മലപ്പുറം : ഗുരുതരമായ കോവിഡ് സാഹചര്യം നേരിടാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ പ്രതിദിനമുള്ള കോവിഡ് രോഗികളുടെ…
വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം : വ്യാപാരിയൂത്ത് വിംഗ്
മലപ്പുറം : ലോക് ഡൗണ്‍ മൂലം കടുത്ത പ്രതിസന്ധിയിലായ വ്യാപാരികളെ സഹായിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വ്യാപാരി വ്യവസായി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് അക്രം ചുണ്ടയില്‍ ആവശ്യപ്പെട്ടു. ് വ്യാപാരികളെയും അനുബന്ധ തൊഴിലാളികളെയും ലോക്ക് ഡൗണ്‍…
മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു 4,558 പേര്‍ക്ക് കൂടി രോഗബാധ
മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വലിയ തോതില്‍ ഉയരുന്നു. ശനിയാഴ്ച (മെയ് 08) 4,558 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ജില്ലയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന്…
വാടക ഒഴിവാക്കുവാന്‍ സാധിക്കില്ല; കെട്ടിട ഉടമകള്‍
മലപ്പുറം: ജില്ലയിലെ കെട്ടിട ഉടമകള്‍ വളരെ പ്രയാസത്തിലും, ബുദ്ധിമുട്ടിലുമായതിനാല്‍ ലോക് ഡൗണ്‍ സമയത്തെ വാക ഒഴിവാക്കുവാന്‍ സാധിക്കില്ലെന്ന് ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മറ്റി യോഗം വ്യക്തമാക്കി . കഴിഞ്ഞ വര്‍ഷം ലോക് ഡൗണ്‍ കാലയളവില്‍…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 3,949 പേര്‍ക്ക് കൂടി രോഗബാധ വിദഗ്ധ ചികിത്സക്ക് ശേഷം 3,224 പേര്‍ക്ക്…
മലപ്പുറം ജില്ലയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ്. വെള്ളിയാഴ്ച (മെയ് 07) 3,949 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. വ്യാഴാഴ്ചയാണ് (മെയ് 06) ജില്ലയിലെ പ്രതിദിന…
