Main Banner
Browsing Category

malappuram

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കാന്‍ തീരുമാനം

ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. വിവാഹം, മറ്റ് ആഘോഷങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് കോവിഡ്…

കോവിഡ് 19: ജില്ലയില്‍ 355 പേര്‍ക്ക് രോഗബാധ 272 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 23) 355 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 333 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വിദേശത്ത് നിന്ന്…

തട്ടിപ്പിന്റെ മേഖലയായ വിശ്വാസ്യതയില്ലാത്ത ഓണ്‍ലൈന്‍ വ്യാപാരം നിര്‍ത്തലാക്കണം : യൂസ്ഡ് വെഹിക്കള്‍…

മലപ്പുറം : ആര്‍ സി ഉടമസ്ഥാവകാശ കൈമാറ്റം സുതാര്യമാക്കുക, വാഹനങ്ങളുടെ ഇടപാട് നടത്തുന്നവര്‍ക്ക് ആര്‍ സി ഓണറുടെ കണ്‍സെന്റ് പ്രകാരം ആര്‍ സി ബുക്ക് ലഭിക്കാന്‍ സാഹചര്യമൊരുക്കുക, ഇന്ത്യയിലൊരിടത്തുമില്ലാത്ത, കേരളത്തില്‍ മാത്രമുള്ള മോട്ടോര്‍ വാഹന…

ഉദ്യോഗാര്‍ഥികളോടുള്ള വെല്ലുവിളി അവസാനിപ്പിക്കുക: വി വി പ്രകാശ്

മലപ്പുറം : അഭ്യസ്തവിദ്യരായ ആയിരക്കണക്കിന് യുവതീയുവാക്കള്‍ പി എസ് സി റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട് തൊഴില്‍ കിട്ടാതെ വലയുമ്പോള്‍, വിവിധ വകുപ്പുകളില്‍ താത്ക്കാലിക ക്കാരെ, നിയമനമേള നടത്തി സ്ഥിരപ്പെടുത്തുകയും സ്വന്തക്കാരെ നിയമിക്കുകയും…

ജില്ലാ പഞ്ചായത്ത് ബജറ്റില്‍ ഇടംപിടിച്ച പ്രത്യേക പദ്ധതികള്‍

· മലപ്പുറത്തെ ബാല സൗഹൃദ ജില്ലയാക്കുന്നതിന് 10 ലക്ഷം രൂപ. · ലഹരിമുക്ത മലപ്പുറം പദ്ധതിക്ക് 10 ലക്ഷം രൂപ. · വയോജനങ്ങള്‍ക്കായുള്ള അഭയം പദ്ധതിക്ക് 1.1 കോടി രൂപ. · വിജയഭേരി വിദ്യാഭ്യാസ പദ്ധതി സിലബസിനനുസരിച്ച് പരിഷ്‌ക്കരിക്കും. വിജയഭേരി…

മലപ്പുറം ജില്ലാ പഞ്ചായത്തിന് 180.03 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റ്

മലപ്പുറം: പ്രാദേശികമായ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള വികസന പദ്ധതികള്‍ക്കും ഉത്പാദന, സേവന മേഖലകളില്‍ ആനുകാലിക ഇടപെടലുകളുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. 181,35,17,366 രൂപ വരവും…

സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കണം

മലപ്പുറം:മദ്യനിരോധനം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ വോട്ടര്‍മാര്‍ പാര്‍ട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മദ്യനിരോധന സമിതി നടത്തുന്ന 40 ദിവസം നീണ്ടു നില്‍ക്കുന്ന സംസ്ഥാന ജാഥക്ക് മലപ്പുറത്ത് സ്വീകരണം നല്‍കി.…

കോവിഡ് 19: ജില്ലയില്‍ 229 പേര്‍ക്ക് രോഗബാധ 391 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 22) ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്‍പ്പടെ 229 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 221 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും…

എസ് എന്‍ ഡി പി കുടുംബ സംഗമം

മലപ്പുറം : എസ് എന്‍ ഡി പി യോഗം മലപ്പുറം യൂണിയന്‍ സി കെ പാറ ശാഖ കുടുംബ സംഗമം യൂണിയന്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ചുങ്കപ്പള്ളി ഉദ്ഘാടനം ചെയ്തു. എല്ലാ സമുദായ അംഗങ്ങളെയും എസ് എന്‍ ഡി പി യുടെ പ്രവര്‍ത്തനത്തില്‍ അണിചേര്‍ത്തുന്നതിന്…

കുറ്റിപ്പുറം വിഷമദ്യക്കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ.

മഞ്ചേരി: കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതി പത്ത് കിലോ കഞ്ചാവുമായി പിടിയിൽ. പാലക്കാട് കൈപ്പുറം സ്വദേശി ബാബു എന്ന പുളിക്കൽ ഫിറോസ് (38) നെയാണ് ജില്ല ആൻറി നർക്കോട്ടിക്ക് സ്ക്വാഡും മഞ്ചേരി പൊലീസും ചേർന്ന് മുട്ടിപ്പാലത്ത് നിന്നും…