Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ 529 പേര്‍ക്ക് രോഗബാധ 596 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ശനിയാഴ്ച (ഫെബ്രുവരി 20) 529 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 513 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. എട്ട് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ…
മണല്‍ കടത്ത്; പിടികിട്ടാപ്പുള്ളികളായ പ്രതികളെ അറസ്റ്റു ചെയ്തു.
അരീക്കോട്: മണല്‍ കടത്ത്, റവന്യൂ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് തുടങ്ങി നിരവധി കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ പ്രതികളെ അരീക്കോട് സിഐ എ ഉമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. മുനീര്‍ ഒ പി, തെഞ്ചീരി നിസാര്‍, തെഞ്ചീരി ഇല്ല്യാസ് എന്നിവരും…
വ്യാപാരി വ്യവസായി യൂത്ത് വിംഗ് യൂത്ത് മീറ്റ്
മലപ്പുറം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മലപ്പുറം ജില്ലാ കമ്മറ്റി ജില്ലയിലെ മുഴുവന്‍ യൂണിറ്റ് ഭാരവാഹികളെ പങ്കെടുപ്പിച്ച് കൊണ്ട് യൂത്ത് മീറ്റ് 2021 സംഘടിപ്പിച്ചു.ജില്ലയില്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് വിജയിപ്പിക്കാനും, ജില്ലാ…
ഇന്ത്യന്‍ നാഷണല്‍ അങ്കണ്‍വാടി എംപ്ലോയീസ് ഫെഡറേഷന് ഭാരവാഹികള്‍
മലപ്പുറം: ഇന്ത്യന്‍ നാഷണല്‍ അങ്കണ്‍വാടി എംപ്ലോയീസ് ഫെഡറേഷന് മലപ്പുറം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു ജില്ലാ പ്രസിഡണ്ടായിപി.കെ.എം.ബഷീറിനേയും ശോഭന ഒതളൂരിനെ ജില്ലാ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍
കെ.ടി.ജുവൈരിയ…
പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി കോഡൂര്‍ പഞ്ചായത്ത് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
കോഡൂര്‍ : പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി കോഡൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ താണിക്കല്‍ പൊതുകുളത്തില്‍ മത്സ്യ കുഞ്ഞുനിക്ഷേപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സാദിഖ്…
മത്സ്യതൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുന്ന എന്തെങ്കിലും തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടുണ്ടെങ്കില്‍…
മലപ്പുറം: ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മക്കെതിരായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം ഗൗരവതരമാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. മത്സ്യതൊഴിലാളികളുടെ ഉപജീവനം മുട്ടിക്കുന്ന…
കോവിഡ് 19: ജില്ലയില്‍ 476 പേര്‍ക്ക് രോഗബാധ 578 പേര്‍ക്ക് രോഗമുക്തി
മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 19) 476 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 461 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ആറ് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം…
കൂട്ടായിയിൽ ജുമുഅ നിസ്ക്കാരത്തിന് ശേഷം സംഘർഷം; രണ്ടു പേർക്ക് കുത്തേറ്റു
തിരൂർ: കൂട്ടായിയിൽ ജുമുഅ നിസ്ക്കാരം കഴിഞ്ഞ് പുറത്തിറങ്ങിയവർ തമ്മിൽ ഏറ്റുമുട്ടി സംഘർഷം. നോർത്ത് കൂട്ടായി റാത്തീബ് ജുമാമസ്ജിദിൽ നിന്നും നിസ്ക്കാര ശേഷം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പുറത്തിറങ്ങിയ കോതപറമ്പ് സ്വദേശികളായ ജാറക്കടവത്ത് അലിക്കുട്ടി…
ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത സൗകര്യങ്ങള്‍ ഒരുക്കി മലപ്പുറം ബഡ്സ് സ്കൂള്‍
മലപ്പുറം ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന പേള്‍സ് ബഡ്സ് സ്കൂളില്‍ സമഗ്ര വികസന പദ്ധതികള്‍ക്ക് നഗരസഭ തുടക്കം കുറിച്ചു. നിലവിലുള്ള കെട്ടിടത്തോടൊപ്പം വിപുലമായ പശ്ചാതല സൗകര്യങ്ങള്‍ക്കു വേണ്ടി ആദ്യഘട്ടം എന്ന നിലയില്‍ 20…
ജില്ലയിലെ പുതിയ മൂന്ന് പൊലീസ് സബ്ഡിവിഷനുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
മലപ്പുറം: ജില്ലയില്‍ പുതിയ മൂന്ന് പൊലീസ് സബ് ഡിവിഷനുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. കൊണ്ടോട്ടി, നിലമ്പൂര്‍, താനൂര്‍ എന്നീ പുതിയ സബ് ഡിവിഷനുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.…
