Fincat
Browsing Category

malappuram

ഒഴൂർ പഞ്ചായത്തിലെ ചുരങ്ങര- ഹാജിപ്പടി റോഡ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

ഒഴൂർ പഞ്ചായത്തിലെ 16-ാം വാർഡിൽ മന്ത്രിയും എം.എൽ.എയുമായ വി.അബ്ദുറഹ്മാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത ചുരങ്ങര- ഹാജിപ്പടി റോഡ് (വി.കെ. അബ്ദുൽ റസാഖ് സ്മാരക റോഡ്) കായിക മന്ത്രി വി. അബ്ദുറഹ്മാൻ…

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക വെള്ളിയാഴ്ച വിരമിക്കും

മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക നാളെ (വെള്ളി) സർവീസിൽ നിന്ന് വിരമിക്കും. 26 വർഷത്തെ  സേവനത്തിന് ശേഷമാണ് ഡി.എം.ഒ. വിരമിക്കുന്നത്.ആരോഗ്യ കുടുംബ ക്ഷേമ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിൽ മികച്ച നേട്ടം കൈവരിക്കാൻ നേതൃത്വം നൽകിയാണ്…

പക്ഷാഘാത ദിനാചരണം മലപ്പുറം ജില്ലാതല ഉദ്ഘാടനം നടന്നു

ലോക പക്ഷാഘാത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക നിര്‍വഹിച്ചു. കുടുംബത്തിനും സമൂഹത്തിനും വലിയ ആഘാതം സൃഷ്ടിക്കുന്ന പക്ഷാഘാതത്തെ തടയാന്‍ ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തണമെന്ന് ഡി.എം.ഒ.…

ജില്ലാതല പട്ടയമേള നാളെ (ഒക്ടോബര്‍ 31) കളക്ട്രേറ്റിൽ

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായി റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേള നാളെ (ഒക്ടോബര്‍ 31)നടക്കും. രാവിലെ…

മഴ മാറിയാൽ പ്രശ്നം പരിഹരിക്കും; കൊയിലാണ്ടി നന്തി സർവീസ് റോഡിലെ കുഴിയിൽ കൈ കഴുകി കരാർ കമ്പനി

അപകടങ്ങൾ തുടർ കഥയാകുന്ന കോഴിക്കോട് കൊയിലാണ്ടി നന്തി സർവീസ റോഡിലെ കുഴിയിൽ കൈകഴുകി കരാർ കമ്പനി. കാലാവസ്ഥ പ്രതികൂലമായതിനാലാണ് കുഴി നന്നാക്കാൻ സാധിക്കാത്തതെന്നും അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നുമാണ് വഗാഡ കമ്പനിയുടെ നിലപാട്. അപകടങ്ങൾ…

മലപ്പുറം നഗരസഭയുടെ അഭയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഭരണസംവിധാനങ്ങൾ ആർദ്രതയോടെ ദൗത്യനിർവഹണം നടത്തുമ്പോൾ അത് സാധാരണക്കാരുടെ ജീവിതത്തിൽ പ്രഭ പരത്തുമെന്ന് ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മലപ്പുറം നഗരസഭ നിർമ്മിച്ച അഭയകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു…

കരിപ്പൂരിൽ വൻ ലഹരിവേട്ട; ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

കരിപ്പൂരിൽ വൻ ലഹരിവേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി. ലഗേജ് ബാഗിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇൻ്റലിജൻ്റ്സ് കണ്ടെത്തിയത്. മസ്കറ്റിൽ എത്തിയ യാത്രക്കാരൻ രാഹുൽജിന്റെ ലഗേജ് ബാഗിൽ നിന്നാണ് 3. 98 കിലോ…

ട്രാക്കിൽ കുതിച്ച് ഉഫൈസ്

ബഡ്സ് ഒളിമ്പിയ 2025 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ജില്ലാതല കായികമേളയിൽ തൻറെ മിന്നും വേഗത കൊണ്ട് കാണികളെ കയ്യിലെടുത്തിരിക്കുകയാണ് മുഹമ്മദ് എ. ഉഫൈസ്. ഈ വർഷം സ്ഥാപിതമായ അങ്ങാടിപ്പുറം ബഡ്സ് സ്കൂൾ വിദ്യാർത്ഥിയായ ഉഫൈസ് ആദ്യമായാണ്…

ചക്രങ്ങളെ ചിറകുകളാക്കി ടി.ടി. ഷഹല

ബഡ്സ് ഒളിമ്പിയ 2025 കായികമേളയിൽ തൻറെ വീൽചെയർ ചക്രങ്ങളെ ചിറകുകളാക്കി 100 മീറ്റർ ജൂനിയർ വീൽചെയർ ഓട്ടത്തിൽ എതിരാളികളില്ലാതെ ഒന്നാം സ്ഥാനം നേടി തിളങ്ങിയിരിക്കുകയാണ് ടി.ടി. ഷഹ് ല. പാണ്ടിക്കാട് പ്രതീക്ഷ സ്കൂൾ വിദ്യാർത്ഥിയായ ഷഹ് ല ഇതേ ഇനത്തിൽ…

ബഡ്‌സ് ഒളിമ്പിയ-2025വിജയകിരീടം ചൂടി കാളികാവ് ബി.ആർ.സി

തോരാ മഴയത്തും ആവേശം ഒട്ടും തോരാതെ 670 ലേറെ കായിക പ്രതിഭകൾ വേങ്ങര സബാഹ് സ്ക്വയറിൽ മാറ്റുരച്ചപ്പോൾ, ബഡ്‌സ് ഒളിമ്പിയ-2025 കായികമേള ഒരു കായിക മാമാങ്കമായി മാറി. ജില്ലയിലെ 74 ബഡ്‌സ് സ്ഥാപനങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ വീറും വാശിയും…