Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ ഇ.വി.എം. കമ്മീഷനിങ് തുടങ്ങി
നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി ആരംഭിച്ചു. ജില്ലയിലെ 16 മണ്ഡലങ്ങളുടെയും സ്വീകരണ-വിതരണ കേന്ദ്രങ്ങളിലാണ് ഇ.വി.എം…
കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് വടിവേലു അരുൺ വേങ്ങര പോലീസിന്റെ പിടിയിൽ
വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങാനിയിലെ മെറ്റൽ വ്യാപാര സ്ഥാപനം കഴിഞ്ഞ ഫെബ്രുവരി 18 ന് പുലർച്ചെ കുത്തിപ്പൊളിച്ച് പണവും വെൽഡിങ് കേബിൾ ബണ്ടിലുകളും ഇലക്ട്രിക് ഉപകരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിലാണ് കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവും…
ബസ് യാത്രക്കിടയിൽ യുവതിക്ക് ദേഹസ്വാസ്യം ആശുപത്രിയിലേക്ക് ബസ് ഓടിച് ഡ്രൈവർ
തിരൂർ: തിരൂർ–കൂട്ടായി റൂട്ടിൽ സർവീസ് നടത്തുന്ന റംസാൻ ബസിൽ യാത്ര ചെയ്യുന്നതിനിടെ താനൂർ സ്വദേശിനിയായ യുവതിക്ക് ദേഹസ്വസ്ഥത അനുഭവപ്പെട്ടു.ഉടൻ ബസ് ജീവനക്കാർ തിരൂർ ശിഹാബ് തങ്ങൾ ആശുപത്രിലേക്ക് ബസ് എത്തിക്കുകയായിരുന്നു.ബസ് ജീവനക്കാരുടെയും…
കൈക്കൂലി കേസ്; തിരൂര്‍ മുന്‍ താലൂക്ക് സര്‍വേയര്‍ക്ക് മൂന്നു വര്‍ഷം കഠിന തടവും പിഴയും
മലപ്പുറം: കൈക്കൂലി കേസില്‍ തിരൂര്‍ താലൂക്ക് ഓഫീസിലെ മുന്‍ താലൂക്ക് സര്‍വേയറെ വിജിലന്‍സ് കോടതി മൂന്നു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു.
മലപ്പുറം വളാഞ്ചേരി സ്വദേശിയായ എം ശങ്കര നാരായണനെയാണ് കുറ്റക്കാരനായി കണ്ടെത്തി കോഴിക്കോട് വിജിലന്‍സ്…
ഇ.വി.എം. കമ്മീഷനിങ് നാളെയും മറ്റന്നാളും (ഏപ്രില്‍ 1, 2)
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (ഇ.വി.എം) കമ്മീഷനിങ് മലപ്പുറം ജില്ലയില്‍ നാളെയും ഏപ്രില്‍ രണ്ടിനുമായി (ബുധന്‍, വ്യാഴം) നടക്കും. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ബാലറ്റ്…
നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി
മലപ്പുറം ജില്ലയില്‍ വോട്ടെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. ഓരോ നിയമസഭാ മണ്ഡലത്തിലും ഉപയോഗിക്കേണ്ട വോട്ടിങ് യന്ത്രങ്ങള്‍, വി വി പാറ്റുകൾ എന്നിവ നിശ്ചയിക്കുന്നതിനുള്ള റാന്‍ഡമൈസേഷനാണ്…
വാക്ക് വിത്ത് ജോയ് എന്ന പ്രഭാത നടത്ത പരിപാടിയുമായി യുഡിവൈഎഫ്.
രാഷ്ട്രീയ വിവാദങ്ങൾക്കിടെ പൂക്കരത്തര കോലളമ്പ് റോഡിൽ വാക്ക് വിത്ത് ജോയ് എന്ന പ്രഭാത നടത്ത പരിപാടിയുമായി യുഡിവൈഎഫ്. മണ്ഡലത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന നിരവധി റോഡുകളിൽ പ്രധാനപ്പെട്ട ഒന്ന് മാത്രമാണ് ഈ റോഡ്. മാസങ്ങളോളം പൊളിച്ചിട്ട ശേഷം…
ആബിദ് ഹുസൈൻ തങ്ങളെ സ്വീകരിച്ച് കുടുംബ സദസ്സുകൾ
വളാഞ്ചേരി: കോട്ടക്കൽ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പ്രഫ. ആബിദ് ഹുസൈൻ തങ്ങളുടെ വളാഞ്ചേരിയിലെ പര്യടനം ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.
പര്യടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട കുടുംബ സദസ്സുകൾ സ്ത്രീ വോട്ടർമാരുടെ…
കരുത്തായി ജനഹൃദയങ്ങളിലേക്ക്; ആവേശമായി കോട്ടക്കലിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ മൂന്നാം ദിന പര്യടനം
കോട്ടക്കൽ: വികസനത്തുടർച്ചയും ജനകീയ രാഷ്ട്രീയവും ഉയർത്തിപ്പിടിച്ച് കോട്ടക്കൽ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രീതി കോഞ്ചത്ത് നടത്തുന്ന തിരഞ്ഞെടുപ്പ് പര്യടനം മൂന്നാം ദിനത്തിലേക്ക് കടന്നപ്പോൾ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.…
താനൂരിൻ്റെ രാഷ്ട്രീയ പാരമ്പര്യം വീണ്ടെടുക്കണം ഡോ: സി പി ബാവഹാജി
താനൂർ: താനൂരിൻ്റെ മഹത്തായ രാഷ്ട്രീയ പാരമ്പര്യം വീണ്ടെടുക്കാൻ ഈ തെരെഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.സി.പി.ബാവ ഹാജി പ്രസ്താവിച്ചു. പി.കെ.നവാസിൻ്റെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം നടന്ന കുടുംബ സംഗമത്തിൽ…
