Fincat
Browsing Category

malappuram

നഗ്‌നവീഡിയോ ഭര്‍ത്താവിനെ കാണിയ്ക്കുമെന്ന് പറഞ്ഞ് യുവതിയെ ബലാത്സംഗം ചെയ്തു, മര്‍ദ്ദിച്ചു:…

മലപ്പുറം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഭര്‍തൃമതിയായ യുവതിയെ വീട്ടില്‍ കയറി മര്‍ദിച്ച കേസില്‍ യുവാവിനെ വളാഞ്ചേരി പൊലീസ് പിടികൂടി. തൃശൂര്‍ ദേശമംഗലം സ്വദേശി യദുകൃഷ്ണനാണ് (28) പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയത്തിലായിരുന്ന വളാഞ്ചേരി…

മലപ്പുറം പൊന്നാനിയില്‍ അപ്രതീക്ഷിത കടലാക്രമണം, 7 വള്ളങ്ങള്‍ തകര്‍ന്നു

മലപ്പുറം പൊന്നാനിയില്‍ അപ്രതീക്ഷിത കടലാക്രമണം. 7 വള്ളങ്ങള്‍ തകര്‍ന്നു. പൊന്നാനി പാലപ്പെട്ടി അജ്‌മേര്‍ നഗറില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ കടലാക്രമണത്തിലാണ് വള്ളങ്ങള്‍ തകര്‍ന്നത്. മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍…

മലപ്പുറം ജില്ലയില്‍ പുതിയ സി.ഡബ്ല്യു.സി, ജെ.ജെ.ബി അംഗങ്ങള്‍ ചുമതലയേറ്റു

കുട്ടികളുടെ സംരക്ഷണത്തിനും നീതിന്യായ സേവനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെയും (സി.ഡബ്ല്യു.സി) ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലെയും (ജെ.ജെ.ബി) പുതിയ അംഗങ്ങള്‍ ഔദ്യോഗികമായി ചുമതലയേറ്റു. തവനൂരില്‍…

താമസ സൗകര്യത്തിനായി അലഞ്ഞ് തിരൂരിലെ കെഎസ്ആര്‍ടിസി ജീവനക്കാര്‍

തിരൂര്‍ : തിരൂരില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സ്റ്റേ സൗകര്യമില്ലാതെ അലയുന്നു. ബന്ധപ്പെട്ട ജനപ്രതിനിധികളെ പലതവണ സമീപിച്ചെങ്കിലും ആവശ്യത്തിന് പൂര്‍ണമായ പരിഹാരമായില്ല. വര്‍ഷങ്ങളോളം ബസ്സില്‍ കിടന്നുറങ്ങിയ ജീവനക്കാര്‍ക്ക് ഈ…

സേട്ടു സാഹിബിനെ പുറത്താക്കിയതോടെ ലീഗിൻ്റെ വിശ്വാസ്യത തകർന്നു -ഡോ. കെ ടി ജലീൽ എം എൽ എ

തിരൂർ: വ്യക്തി ജീവിതത്തിൽ വിശുദ്ധിയും പൊതുജീവിതത്തിൽ ആദർശനിഷ്ഠയും കാത്ത് സൂക്ഷിച്ച ഇബ്രാഹിം സുലൈമാൻ സേട്ടുവിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയതോടെ മുസ്ലിം ലീഗിന് പൊതു സമൂഹത്തിൽ വിശ്വാസ്യത തകർന്നു പോയെന്നു ഡോ. കെ ടി ജലീൽ.…

വിഷന്‍ 2031:അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുത്തന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് പാനല്‍ ചര്‍ച്ച

കായിക മേഖലയില്‍ ജില്ലാതലത്തില്‍ ഓരോ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ ഘടകങ്ങള്‍ എന്തെല്ലാമെന്നതില്‍ വ്യക്തമായ പ്ലാനുകള്‍ ഉണ്ടാക്കണമെന്ന് വിഷന്‍ 2031-കായിക വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ ആവശ്യപ്പെട്ടു. സ്റ്റേഡിയം എന്ന ആശയത്തിലുപരി ''ഫീല്‍ഡ്…

ഒഴൂർ പഞ്ചായത്തിലെ ചുരങ്ങര- ഹാജിപ്പടി റോഡ് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു

ഒഴൂർ പഞ്ചായത്തിലെ 16-ാം വാർഡിൽ മന്ത്രിയും എം.എൽ.എയുമായ വി.അബ്ദുറഹ്മാന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റ് ചെയ്ത ചുരങ്ങര- ഹാജിപ്പടി റോഡ് (വി.കെ. അബ്ദുൽ റസാഖ് സ്മാരക റോഡ്) കായിക മന്ത്രി വി. അബ്ദുറഹ്മാൻ…

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക വെള്ളിയാഴ്ച വിരമിക്കും

മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക നാളെ (വെള്ളി) സർവീസിൽ നിന്ന് വിരമിക്കും. 26 വർഷത്തെ  സേവനത്തിന് ശേഷമാണ് ഡി.എം.ഒ. വിരമിക്കുന്നത്.ആരോഗ്യ കുടുംബ ക്ഷേമ രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയിൽ മികച്ച നേട്ടം കൈവരിക്കാൻ നേതൃത്വം നൽകിയാണ്…

പക്ഷാഘാത ദിനാചരണം മലപ്പുറം ജില്ലാതല ഉദ്ഘാടനം നടന്നു

ലോക പക്ഷാഘാത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക നിര്‍വഹിച്ചു. കുടുംബത്തിനും സമൂഹത്തിനും വലിയ ആഘാതം സൃഷ്ടിക്കുന്ന പക്ഷാഘാതത്തെ തടയാന്‍ ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തണമെന്ന് ഡി.എം.ഒ.…

ജില്ലാതല പട്ടയമേള നാളെ (ഒക്ടോബര്‍ 31) കളക്ട്രേറ്റിൽ

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായി റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേള നാളെ (ഒക്ടോബര്‍ 31)നടക്കും. രാവിലെ…