Main Banner
Browsing Category

malappuram

ആതവനാട്ടിൽ കട്ടർ വയറിൽ തട്ടി യുവാവിന് ദാരുണാന്ത്യം; അടുത്ത മാസം വിവാഹം നടക്കാനിരിക്കെയായിരുന്നു …

ഫർണിച്ചർ നിർമ്മാണശാലയിലെ കട്ടർ ശരീരത്തിൽ തട്ടി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. വെറും 22 വയസ് മാത്രം പ്രായമുള്ള ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് മരിച്ചത്. മലപ്പുറം ആതവനാട്ടിലാണ് അപകടം. ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടർ…

അഡ്ഹോക് വ്യവസ്ഥയില്‍ ഡോക്ടര്‍ നിയമനം

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി നാലിന് നടക്കും. എംബിബിഎസ് ഡിഗ്രി, ടിസിഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം,…

ഗതാഗത നിയന്ത്രണം

പൊതുമരാമത്ത് വകുപ്പ് മലപ്പുറം റോഡ് സെക്ഷന് കീഴിലെ പാലക്കാട് - മോങ്ങം റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഗതാഗതത്തിന് പൂര്‍ണ നിരോധനം. ഇതുവഴി പോകേണ്ട വാഹനങ്ങള്‍…

അധ്യാപക ഒഴിവ്

മലപ്പുറം പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ 2025- 2026 അദ്ധ്യയന വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി അഭിമുഖം നടത്തും. ടി ജി ടി ഇംഗ്ലീഷ്, പ്രൈമറി ടീച്ചര്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍,…

ലുലുമാള്‍ ഉള്‍പ്പടെ തിരൂരില്‍ ഉയരുന്നത് ഒട്ടനവധി വാണിജ്യ സമുച്ചയങ്ങള്‍; കുറഞ്ഞകാലയളവിനുള്ളില്‍…

സ്വന്തം ലേഖകന്‍ തിരൂര്‍: കുറഞ്ഞകാലയളവിനുള്ളില്‍ ഒട്ടേറെ വാണിജ്യ സമുച്ചയങ്ങളും ഷോപ്പിംങ് മാളുകളുമാണ് തിരൂരില്‍ യാഥാര്‍ത്ഥ്യമാകാനിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാണിജ്യ രംഗത്ത് ഇത്രയേറെ വികസനക്കുതിപ്പുണ്ടായ…

ഓഫീസ് പ്രവര്‍ത്തനങ്ങളെ ബാധിക്കും വിധം വിവരാവകാശത്തെ ദുരുപയോഗം ചെയ്യരുത്- സംസ്ഥാന വിവരാവകാശ…

സുതാര്യതയുള്ള സദ്ഭരണം ജനങ്ങള്‍ക്ക് പ്രാപ്യമാക്കുകയാണ് വിവരാവകാശത്തിന്റെ ലക്ഷ്യമെങ്കിലും ഓഫീസ് പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന രീതിയില്‍ വിവരാവകാശത്തെ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അംഗം…

ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തില്‍ സ്റ്റാഫുകളെ നിയമിക്കുന്നു

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തിലുള്ള സ്റ്റാഫ് നഴ്‌സ്, ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍, ബ്ലഡ് ബാങ്ക് കൗണ്‍സിലര താല്‍ക്കാലിക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10ന് ബ്ലഡ് ബാങ്ക്…

ഗസ്റ്റ്‌ ഹൗസ് അങ്കണത്തിലെ മരം ലേലം ഫെബ്രുവരി 13ന്

മലപ്പുറം ഗവ. ഗസ്റ്റ്‌ ഹൗസ് അങ്കണത്തില്‍ പോലീസ് ഗാര്‍ഡ് കെട്ടിടത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന, കട പുഴകി വീണ തേക്ക് മരത്തിന്റെ തടികളും പൊട്ടി വീണ ശിഖരങ്ങളും ലേലം ചെയ്യുന്നു. ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 2.30 ന് ലേലം നടക്കും.…

കിസാന്‍ മേള ‘ഹരിതം 2025’ ജനുവരി 30 മുതല്‍ മലപ്പുറത്ത്

മലപ്പുറം ബ്ലോക്ക് പഞ്ചായത്തും കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പും സംയുക്തമായി 'ഹരിതം 2025' എന്ന പേരില്‍ നടത്തുന്ന കിസാന്‍ മേള ജനുവരി 30 ന് വൈകീട്ട് 4 ന് എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം ചെയ്യും.…

ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഒഴിവ്

മലപ്പുറം ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലുള്ള ആയുര്‍വേദ ആശുപത്രി/ ഡിസ്പെന്‍സറികളിലേക്ക് ഫാര്‍മസിസ്റ്റിനെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി അഞ്ചിന് രാവിലെ 10.30ന് നടക്കും.…