Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ജീവിതശൈലീ രോഗനിയന്ത്രണ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം സിവിൽ സ്റ്റേഷനിൽ നടന്നു
ഓഫീസ് ജോലി ചെയ്യുന്നവർ ജീവിതശൈലീ രോഗങ്ങളിൽ ജാഗ്രത പുലർത്തണമെന്നും വ്യായാമം ജീവിതത്തിന്റെ ഭാഗമായി മാറ്റണമെന്നും ജില്ലാ കളക്ടർ വി.ആർ. വിനോദ് പറഞ്ഞു. മലപ്പുറം ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആരോഗ്യകേരളവും ചേര്‍ന്ന് നടത്തുന്ന ജീവിതശൈലീ…
റയിൽവേ സ്റ്റേഷനുകളിലെ ആവശ്യങ്ങൾ നേരിട്ടറിയാൻ ഇ.ടി മുഹമ്മദ് ബഷീർ എംപിയെത്തി
മലപ്പുറം: ലോക് സഭ മണ്ഡലം പരിധിയിലെ വിവിധ റയിൽവേ സ്റ്റേഷനുകളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനും ജനകീയ ആവശ്യങ്ങൾ നേരിട്ടറിയാനും ഇ.ടി മുഹമ്മദ് ബഷീർ എംപിയെത്തി. എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവർക്കൊപ്പമാണ് ഷൊർണൂർ - നിലമ്പൂർ…
ഇനി ആറുവരി ദേശീയപാതയിൽ യാത്ര ചെയ്യാം;എൻ.എച്ച് 66 ആദ്യം പൂർത്തിയാവുക മലപ്പുറം ജില്ലയിൽ
ഈ വര്‍ഷത്തെ ഏറ്റവും വലിയ വികസന പ്രതീക്ഷ ദേശീയ പാത പൂര്‍ത്തീകരണമാണ്. നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയിരിക്കുന്നു.
ഓരോ ജില്ലയുടെയും മുഖഛായ മാറ്റിയാണ് ദേശീയ പാതയുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തി തൊണ്ണൂറു ശതമാനവും…
ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയ 95 വര്‍ഷം പഴക്കമുള്ള തേക്ക് തടികള്‍ ലേലത്തിന്; മോഹവില പ്രതീക്ഷിച്ച്…
മലപ്പുറം: ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയ 95 വർഷം പഴക്കമുള്ള തേക്ക് തടികള്‍ നിലമ്ബൂരില്‍ ലേലത്തിന്. അരുവാക്കോട് സെൻട്രല്‍ ഡിപ്പോയില്‍ നാളെയും ഫെബ്രുവരി 3 നുമായാണ് തേക്ക് ലേലം നടക്കുക.1930 ല്‍ നെല്ലിക്കുത്ത് പ്ലാൻ്റേഷനില്‍ ബ്രിട്ടീഷുകാർ…
കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നാലുപേര്‍ക്ക് പരിക്ക്
മലപ്പുറം: മലപ്പുറം വേങ്ങരയി കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.ഇന്ന് ഉച്ചയോടെ വേങ്ങര കല്ലെങ്ങല്‍ പടിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മലക്കം…
യുവതിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു; രണ്ടു പേര് അറസ്റ്റില്‍
മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര് അറസ്റ്റിലായി. മഞ്ചേരി പുല്പറ്റ സ്വദേശികളായ പറമ്ബാടൻ മുഹമ്മദ്, പൂന്തല ഷെമീര്‍ എന്നിവരാണ് അറസ്റ്റിലായത്.കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള…
തദ്ദേശവാര്‍ഡ് വിഭജനം: ഡീലിമിറ്റേഷന്‍ കമ്മീഷന് ഹിയറിങ് ഫെബ്രുവരി 5, 6 ന്
മലപ്പുറം ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷൻ കമ്മീഷൻ്റെ ജില്ലാതല ഹിയറിങ് (നേര്‍വിചാരണ) ഫെബ്രുവരി 5, 6 തീയതികളില്‍ സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസ്…
ദത്തെടുക്കൽ കേന്ദ്രത്തിൻ്റെ പുതിയ കെട്ടിട പ്രവേശന ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
മലപ്പുറം : ശിശുക്ഷേമ സമിതിയുടെ ദത്തെടുക്കല്‍ കേന്ദ്രത്തിന് സ്വന്തമായി സ്ഥലം കണ്ടെത്തി കെട്ടിടം നിര്‍മിച്ചുനല്‍കുമെന്ന് കായിക, വഖഫ്, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്. ഈ സര്‍ക്കാരിന്റെ കാലത്തുതന്നെ അത്…
തിരൂര്‍- കടലുണ്ടി റോഡിന്റെ നവീകരണത്തിന് ഏഴു കോടി രൂപ കൂടി
മലപ്പുറം ജില്ലയിൽ തിരൂർ- കടലുണ്ടി റോഡിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന രണ്ട് റീച്ചുകള്‍ക്കായി ഏഴുകോടി രൂപയ്ക്കുകൂടി പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്കി. തിരൂരങ്ങാടി നിയോജകമണ്ഡലത്തിലൂടെ…
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ അധ്യക്ഷതയില്‍…
മലപ്പുറം: കേന്ദ്രാവിഷ്കൃത പദ്ധതി പ്രവൃത്തികളുടെ നിര്‍വ്വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല…
