Fincat
Browsing Category

market live

Gold Rate Today: സ്വർണം ഒരു പവന് എത്ര നൽകണം; ഇന്നത്തെ വില വിവരങ്ങൾ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഇന്നലെ ഉയര്‌ന്നിരുന്നു. പവന് 920 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് കൂടിയത്. കഴിഞ്ഞ ആഴ്ചയിൽ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. ഇന്നലത്തെ വർദ്ധനവോടുകൂടി സ്വർണവില വീണ്ടും…

സ്വര്‍ണം, വെള്ളി വില കുത്തനെ ഇടിഞ്ഞു; എന്തു കൊണ്ട് ഈ ‘തകര്‍ച്ച’?

ആഗോള സംഘര്‍ഷങ്ങള്‍ കാരണം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിനും വെള്ളിക്കും ഉണ്ടായ മുന്നേറ്റത്തിന് താല്‍ക്കാലിക വിരാമം. ഈ മാസം റെക്കോര്‍ഡ് നിലവാരത്തില്‍ എത്തി നിന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുത്തനെ ഇടിഞ്ഞു.…

കുതിച്ചു കയറി ഓഹരിവിപണി; രൂപയ്ക്കും വന്‍ നേട്ടം

വന്‍ കുതിപ്പ് നടത്തി ഓഹരി വിപണി. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിൻ്റ് വരെ എത്തി. 26000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി. ഇന്ത്യന്‍ ഐടി കമ്പനികളാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര…

ആശ്വാസം; സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു പവന് 600 രൂപ കുറഞ്ഞ് 91,720 രൂപയായി ഒരു പവന്‍ സ്വര്‍ണത്തിന്. ഒരു ഗ്രാം സ്വര്‍ണം നല്‍കാന്‍ 11,465 രൂപ നല്‍കണം. ഇന്നലെ രണ്ടു തവണയാണ് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. രാവിലെ ഒരു പവന്റെ വില…

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, 2020 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഉച്ചയ്ക്ക് ശേഷം 960 രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 93,000 ത്തിന് താഴെയെത്തി. രാവിലെ സ്വര്‍ണവില 2480 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്ന് മാത്രം പവന് കുറഞ്ഞത് 3,440 രൂപയാണ്. ഒരു പവന്‍ 22…

വീണ്ടും ലക്ഷം ലക്ഷ്യം കണ്ട് സ്വര്‍ണവില; ഇന്ന് കുത്തനെ കയറ്റം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. കഴിഞ്ഞ ദിവസം സ്വര്‍ണവില ഇടിയുന്നത് കണ്ട് ആശ്വസിച്ചവരുടെ മുന്നിലേക്ക് വീണ്ടും ഇടിത്തീ ആയാണ് സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. 1520 രൂപ വര്‍ധിച്ച് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360…

സാധാരണക്കാരന്റെ കയ്യിലൊതുങ്ങുമോ പൊന്ന്? സ്വർണവില ഇന്നും ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുറഞ്ഞു. 120 രൂപയാണ് പവന് കുറഞ്ഞത്. വിപണിയിൽ സ്വർണ്ണവില 96000 ത്തിന് താഴെയാണ്. കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95,840 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി 3…

തൊട്ടു തൊട്ടില്ല; ലക്ഷം തൊടുംമുന്‍പേ കൂപ്പുകുത്തി സ്വര്‍ണവില

സ്വര്‍ണവില കുറയുന്നു. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ ഇന്ന് പവന് 2008 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 95960 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 11995 രൂപയാണ് വില.…

സ്വർണ്ണവില കുത്തനെ ഇടിഞ്ഞു, ഒരു പവന് ഇന്ന് എത്ര നൽകണം?

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. 1400 രൂപയാണ് ഒറ്റയടിക്ക് പവന് കുറഞ്ഞത്. ഇതോടെ വിപണിയിൽ സ്വർണ്ണവില 96000 ത്തിന് താഴെ എത്തി. കേരളത്തിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 95960 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5…

ഇന്ന് പവന് 2440 രൂപയുടെ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവില ലക്ഷത്തിന് തൊട്ടരികെ. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 97,360 രൂപയാണ് വില. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 2440 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 12170 രൂപ നല്‍കണം. 24കാരറ്റ് സ്വര്‍ണത്തിന് 13,277 രൂപ…