Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
market live
സംസ്ഥാനത്ത് മണ്ണെണ്ണ വില വീണ്ടും കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണ വില വീണ്ടും കൂട്ടി. ലിറ്ററിന് 84 രൂപയാണ് പുതുക്കിയ വില. ഏപ്രിൽ മാസം 81 രൂപയായിരുന്നു മണ്ണെണ്ണ വില. വില കുറയുമെന്ന ധാരണയിൽ കഴിഞ്ഞ മാസം വിതരണക്കാർ മണ്ണെണ്ണ എടുത്തിരുന്നില്ല.
അതിനാൽ ഈ മാസം!-->!-->!-->!-->!-->!-->!-->…
സ്വര്‍ണവിലയില്‍ നേരിയ വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി. ഇന്ന് പവന് 120 രൂപയാണ് കൂടിയത്.
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,440 ആയി. ഗ്രാമിന് 4,930 രൂപയും വില വര്‍ധിച്ചു.
കഴിഞ്ഞ ദിവസം സ്വര്‍ണവില 560 രൂപ!-->!-->!-->!-->!-->!-->!-->!-->!-->…
പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു
രാജ്യത്ത് ഇന്ധനക്കൊള്ളക്ക് അറുതിയില്ല. ഇന്ന് ഒരു ലിറ്റർ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. കോഴിക്കോട് പെട്രോളിന് 115 രൂപ 34 പൈസയും ഡീസലിന് 102 രൂപ 24 പൈസയുമാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് പെട്രോളിന് 117രൂപ 8!-->!-->!-->!-->!-->…
രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി
ന്യൂഡൽഹി: രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്.കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ പെട്രോളിന് 10രൂപ രണ്ട് പൈസയും ഡീസലിന് 9 രൂപ 41 പൈസയുമാണ് കൂട്ടിയത്. പെട്രോളിന് 87 പൈസയും ഡീസലിന് 84!-->!-->!-->…
സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം
തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ (Gold Price in kerala) ഇന്ന് കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയുമായി. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ!-->!-->!-->…
ഇന്ധനവില ഇന്നും വര്‍ധിച്ചു
തിരുവനന്തപുരം: ജനങ്ങളുടെ വയറ്റത്തടിച്ച് രാജ്യത്ത് ഇന്ധനവില ഇന്നും കൂടി. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്‍ധിച്ചത്. രണ്ടാഴ്ചകൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് 9 രൂപ 15 പൈസയും ഡീസലിന് 8.84 രൂപയും വര്‍ധിച്ചു.
ഇന്നത്തെ!-->!-->!-->!-->!-->…
ഇന്ധനവില ഇന്നും കൂട്ടി.
തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ പെട്രോളിന് എട്ട് രൂപ 71 പൈസയും ഡീസലിന് എട്ട് രൂപ 39 പൈസയുമാണ് വർദ്ധിപ്പിച്ചത്.
തിരുവനന്തപുരത്ത് ഒരു ലിറ്റർ!-->!-->!-->!-->!-->…
രാജ്യത്ത് സി.എന്‍.ജി വിലയും വര്‍ധിപ്പിച്ചു
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില തുടര്‍ചയായി വര്‍ധിക്കുകയാണ്. അതിനിടയിലാണ് രാജ്യത്ത് സി.എന്‍.ജി വിലയും വര്‍ധിപ്പിച്ചത്. ഒരു കിലോക്ക് എട്ട് രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ 72 രൂപയുണ്ടായിരുന്ന സി.എന്‍ജി.ക്ക് ഇനി 80 രൂപ നല്‍കേണ്ടിവരും. മറ്റ്!-->!-->!-->…
പെട്രോൾ ഡീസൽ വില കുതിക്കുന്നതിനിടെ ക്രൂഡ് ഓയിൽ വില താഴേക്ക്
തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വിലയിൽ വൻ കുറവ്. മൂന്നു ദിവസത്തിനിടെ 6 ശതമാനം വിലയിടിഞ്ഞു. ബ്രന്റ് ക്രൂഡ് വില ബാരലിന് 107 ഡോളറിലേക്ക് താഴ്ന്നു. ഈ മാസം ആദ്യം വില 127 ഡോളർ വരെ ഉയർന്നിരുന്നു. അഞ്ചു ദിവസം മുൻപ് ബാരലിന് 117 ഡോളർ!-->!-->!-->…
