Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
ഭാര്യയെ ലേബര്‍ റൂമില്‍ കൊണ്ടുപോയപ്പോള്‍ ഭാര്യയുടെ ബന്ധുവിനോട് ആശുപത്രി റൂമില്‍ വച്ച് ക്രൂരത,…
തൃശൂര്‍: ഭാര്യയുടെ ബന്ധുവായ കുട്ടിയ വിവിധ ഘട്ടങ്ങളില്‍ ബലാത്സംഗം ചെയ്ത 45 കാരനെ കുന്നംകുളം പോക്‌സോ കോടതി 12 വര്‍ഷം കഠിന തടവിനും 1,10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.സ്വര്‍ണ കച്ചവടക്കാരനായ ചെറുതുരുത്തി പള്ളം ആറ്റൂര്‍ കണ്ടംപുള്ളി…
നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ മരണം; സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ കസ്റ്റഡിയില്‍
പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണത്തില്‍ മൂന്ന് വിദ്യാർത്ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ കുടുംബം ആരോപണം…
ബില്ലടക്കാൻ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ട് ലൈൻമാനെ കെഎസ്‌ഇബി ഓഫീസിലെത്തി തല്ലി; യുവാവ്…
മലപ്പുറം: വണ്ടൂർ കെഎസ്‌ഇബി ഓഫീസില്‍ ജീവനക്കാരന് മർദ്ദനമേറ്റു. ലൈൻമാൻ സുനില്‍ ബാബുവിനാണ് മർദ്ദനമേറ്റത്. കറണ്ട് ചർജ് അടക്കാൻ ഫോണ്‍ വിളിച്ച് അവശ്യപ്പെട്ടതില്‍ പ്രകോപിതനായി തച്ചു പറമ്ബൻ സക്കറിയ സാദിഖ് എന്നയാളാണ് ആക്രമണം നടത്തിയത്.കൈയില്‍…
വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ യുവാക്കള്‍ കുടുങ്ങി, പരിശോധനയില്‍ കണ്ടെത്തിയത് മൂന്ന് ലക്ഷം…
ആലപ്പുഴ: എംഡിഎംഎയുമായി കൊല്ലം സ്വദേശികളായ രണ്ട് യുവാക്കളും ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയായ ഒരു യുവാവും അരൂർ പൊലീസിന്റെ പിടിയിലായി.കൊല്ലം പട്ടാഴി പഞ്ചായത്ത് ഒന്നാം വാർഡില്‍ കൊല്ലന്റെ കിഴക്കിയത് വീട്ടില്‍ അർഷാദ് ഇബ്നു നാസർ (29), പട്ടാഴി…
കുറുവ സംഘത്തെ പൂട്ടാൻ പൊലീസ്; സംഘത്തിലെ സന്തോഷ് സെല്‍വൻ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍
മണ്ണഞ്ചേരി: ആലപ്പുഴയില്‍ മോഷണം നടത്തിയ കുറുവ സംഘത്തിലെ സന്തോഷ് സെല്‍വനെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.മണ്ണഞ്ചേരിയിലെ മോഷണത്തില്‍ സന്തോഷിനൊപ്പം ഉണ്ടായിരുന്ന കുട്ടാളിയേയും പുന്നപ്രയില്‍ മോഷണം നടത്തിയ പ്രതികളെയും…
നാടിനെയാകെ ഭയത്തിലാക്കി അര്‍ദ്ധരാത്രിയിറങ്ങുന്ന ബ്ലാക്ക് മാൻ, മോഷണം മാത്രമല്ല, വീടുകള്‍ക്ക് നേരെ…
പത്തനംതിട്ട : പന്തളത്ത് ബ്ലാക്ക് മാൻ ഭീതി പരത്തി മോഷണം നടത്തി വന്ന സംഘത്തെ പൊലീസ് പിടികൂടി. നിരവധി മോഷണ കേസുകളില്‍ പ്രതിയായ കുരമ്ബാല സ്വദേശി അഭിജിത്തും പ്രായപൂർത്തിയാകാത്ത രണ്ടു പേരുമാണ് പിടിയിലായത്.അർദ്ധരാത്രി ബ്ലാക്ക് മാൻ…
വിജയലക്ഷ്മി കൊലക്കേസില്‍ എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്; ‘കൊലപാതകത്തിന് കാരണമായത് ഒരു ഫോണ്‍…
കൊല്ലം : കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ സ്ത്രീയെ അമ്ബലപ്പുഴയില്‍ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പൊലീസ് എഫ്‌ഐആർ പകർപ്പ് ലഭിച്ചു.നവംബർ 7 ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ എഫ്‌ഐആറിലെ കണ്ടെത്തല്‍.…
ദൃശ്യം മോഡല്‍ കൊല, വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി, മിസിംഗ് കേസില്‍ തുമ്ബായത് കെഎസ്‌ആര്‍ടിസിയില്‍…
കൊല്ലം: അമ്ബലപ്പുഴ കരൂരില്‍ കുഴിച്ചുമൂടിയ കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി. പൊലീസിന്റെ നേതൃത്വത്തില്‍ കുഴിയെടുത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.വിജയലക്ഷ്മിയെ കാണാതായതുമായി ബന്ധപ്പെട്ട കേസില്‍…
അബ്കാരി കേസില്‍ ജാമ്യമെടുത്ത് മുങ്ങി; 46കാരൻ 22 വര്‍ഷത്തിനു ശേഷം പിടിയില്‍
മാന്നാർ: 2002ല്‍ വ്യാജ ചാരായ വില്പന നടത്തിയ കേസില്‍ പ്രതിയായിരുന്ന 46കാരനെ 22 വർഷത്തിന് ശേഷം അറസ്റ്റ് ചെയ്തു.മാന്നാർ കുട്ടംപേരൂർ ആനമുടിയില്‍ മനോജ് മോഹനെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടില്‍ വ്യാജ ചാരായ വില്‍പ്പന…
സംശയാസ്പദ സാഹചര്യത്തില്‍ കണ്ടത് ചോദ്യംചെയ്തപ്പോള്‍ യുവാവ് കല്ല് ഉപയോഗിച്ച് ആക്രമിച്ചെന്ന് പൊലീസ്,…
കോഴിക്കോട്: കൊയിലാണ്ടിയില്‍ യുവാവ് കല്ല് ഉപയോഗിച്ച് പൊലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി ആരോപണം. പരിക്കേറ്റ എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എസ്‌ഐ ജിതേഷ്, ഗ്രേഡ് എസ്‌ഐ അബ്ദുല്ല,…
