Fincat
Browsing Category

Crime

അബദ്ധത്തിലെത്തിയ ഫോണ്‍കോളില്‍ തെളിഞ്ഞത് ക്രൂരപീഡനം; ഭിന്നശേഷിക്കാരിയെ ഉപദ്രവിച്ച ഓട്ടോ ഡ്രൈവര്‍…

കോഴിക്കോട്: ഡൗണ്‍ സിൻഡ്രോം ബാധിച്ച ആറാം ക്ലാസുകാരിയെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികനായ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതിയുടെ ഫോണില്‍ നിന്ന് അബദ്ധത്തില്‍ മറ്റൊരാള്‍ക്ക് പോയ കോളാണ് ഈ ഞെട്ടിക്കുന്ന സംഭവം…

ലഹരിക്കച്ചവടം നിയന്ത്രിച്ചത് വിദേശത്തുനിന്ന്, ഇടപാടുകള്‍ മുത്തശ്ശിയുടെ അക്കൗണ്ട് വഴി; മുഖ്യകണ്ണിയായ…

കൊല്ലം: കൊല്ലത്ത് 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ മുഖ്യകണ്ണി പൊലീസ് പിടിയില്‍. കൊല്ലം മങ്ങാട് സ്വദേശി ഹരിതയാണ് പിടിയിലായത്.കൊല്ലം വെസ്റ്റ് പൊലീസാണ് 27 കാരിയായ ഹരിതയെ അറസ്റ്റുചെയ്തത്. വിദേശത്ത് താമസിച്ചുവരുന്ന ഹരിത എംഡിഎംഎ കച്ചവടത്തിന്റെ…

സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ബസിൽ വെച്ച് വിദ്യാര്‍ത്ഥിക്കുനേരെ ലൈംഗികാതിക്രമം

കോഴിക്കോട്: താമരശ്ശേരിയിൽ സ്വകാര്യബസിൽ വെച്ച് വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. കട്ടിപ്പാറ സ്വദേശി അബ്ദുൽ അസീസ് ആണ് അറസ്റ്റിലായത്. ഇന്നലെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ബാലുശ്ശേരിയിൽ നിന്നും…

വായില്‍ കല്ലുനിറച്ച്‌ ചുണ്ട് പശവെച്ച്‌ ഒട്ടിച്ചു; നവജാതശിശുവിനെ വനത്തില്‍ ഉപേക്ഷിച്ച നിലയില്‍,…

ജയ്പുര്‍: നവജാതശിശുവിനെ വനത്തില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലാണ് സംഭവം. കുഞ്ഞ് കരഞ്ഞ് ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായില്‍ കല്ലുകള്‍നിറച്ച്‌ ചുണ്ടുകള്‍ കൂട്ടിയൊട്ടിച്ച നിലയിലായിരുന്നു.15-20 ദിവസമുള്ള…

പീഡനക്കേസിലെ പ്രതി തൃശ്ശൂരില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

മുതുവറ : കൊച്ചി ഫ്‌ലാറ്റ് പീഡനക്കേസിലെ പ്രതിയുടെ കുത്തേറ്റ് തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിയായ യുവതിക്ക് പരിക്ക്.കൈപ്പറമ്ബ് സ്വദേശി പുലിക്കോട്ടില്‍ മാര്‍ട്ടിന്‍ ജോസഫ് (30) ആണ് യുവതിയെ കുത്തിയശേഷം രക്ഷപ്പെട്ടത്. കോഴിക്കോട്…

ഓണം ബമ്പർ ഉൾപ്പെടെ മോഷ്ടിച്ചത് 52 ലോട്ടറികൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ ലോട്ടറികൾ മോഷ്ടിച്ചയാൾ പിടിയിൽ. കാസർകോട് നെല്ലിക്കുന്ന് സ്വദേശി അബ്ബാസിനെയാണ് പൊലീസ് പി‌ടികൂടിയത്. കൊയിലാണ്ടി ബസ് സ്റ്റാന്റിലെ ലോട്ടറിക്കടയിൽ നിന്ന് 52 ലോട്ടറികളാണ് ഇയാൾ മോഷ്ടിച്ചത്. അടുത്ത ദിവസം…

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റിൽ.

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ യുവാവ് അറസ്റ്റിൽ. വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട കരമന സ്വദേശിയെ ഗർഭിണിയാക്കി മുങ്ങിയ എറണാകുളം പാലൂർകുഴി സ്വദേശി അഖിൽ ഭാസ്കറിനെ (24)…

‘ഞാന്‍ എന്റെ ഭാര്യയെ കൊന്നു’; ഫേസ്ബുക്ക് ലൈവുമായി യുവാവ്

കൊല്ലം പുനലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കലയനാട് ചരുവിള പുത്തൻ വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം പ്രതിയായ ഭർത്താവ് ഐസക് പൊലീസിന് മുന്നിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ്…

സ്കൂട്ടറിൽ കറങ്ങി മദ്യ വിൽപ്പന; അരുവിക്കര സ്വദേശി പിടിയിൽ

തിരുവനന്തപുരം: സ്കൂട്ടറിൽ കറങ്ങി മദ്യ വിൽപ്പന നടത്തിയ ആൾ പിടിയിൽ. അരുവിക്കര സ്വദേശി രാജേഷ് (43)ആണ് പിടിയിലായത്. 22 ലിറ്റർ മദ്യവും വാഹനവും എക്സൈസ് പിടിച്ചെടുത്തു. പ്രതിയുടെ സ്കൂട്ടറിൽ നിന്നും വീട്ടിൽ നിന്നുമാണ് മദ്യം കണ്ടെത്തിയത്.

ഇന്‍സ്റ്റയിലെ പരിചയം പ്രണയമായി; യുവതിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി പങ്കാളി

ലഖ്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ പങ്കാളിയെ കൊന്ന് മൃതദേഹം സ്യൂട്ട് കേസിലാക്കി നദിയിൽ ഒഴുക്കിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊലപാതകം നടത്തിയ ഫത്തേപൂർ സ്വദേശി സൂരജ് കുമാർ ഉത്തം (22), സുഹൃത്ത് ആഷിഷ് കുമാർ (21) എന്നിവരാണ് അറസ്റ്റിലായത്.…