Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
ഓടുന്ന ബസില്‍ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു; കണ്ടക്ടറെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ച് സഹോദരനും…
തൃശൂര്‍: തൃശൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്‍റെ അതിക്രമം. തൃശൂര്‍ - കൊടുങ്ങല്ലൂർ റൂട്ടിലെ ഓടുന്ന ബസില്‍ ജീവനക്കാരൻ വിദ്യാർത്ഥിനിയെ ചുംബിക്കുകയായിരുന്നു.സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പിടികൂടി ഇയാളെ പൊലീസില്‍…
ഫാക്ടറിയില്‍ റെയ്ഡ്; പരിശോധന നടത്തിയപ്പോള്‍ പിടികൂടിയത് വന്‍ തോതിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍
മസ്കറ്റ്: ഒമാനില്‍ പ്രവാസികള്‍ നടത്തുന്ന അനധികൃത ഫാക്ടറിയില്‍ നിന്ന് പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.കസ്റ്റംസ് ജനറല്‍ വിഭാഗം നടത്തിയ റെയ്ഡിലാണ് വന്‍തോതിലുള്ള ച്യൂയിങ് രൂപത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ഇതുമായി…
നെടുമ്ബാശ്ശേരി വിമാനത്താവളത്തിന്റെ പേരില്‍ വൻ തട്ടിപ്പ്; പഞ്ചായത്തുകളിലെത്തി ജനപ്രതിനിധികളെയടക്കം…
കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ തൊഴിലധിഷ്ടിത കോഴ്സുകള്‍ നടത്തുന്നുവെന്ന വ്യാജപ്രചാരണത്തില്‍ കുടുങ്ങി വിമാനത്താവളത്തിന് സമീപത്തെ തദ്ദേശ സ്ഥാപനങ്ങള്‍.സിയാലിന്‍റെ പേരില്‍ രണ്ട് യുവാക്കള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയാണ്…
ഇയോണ്‍ കാറില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളടക്കം 5 പേര്‍, സ്റ്റിയറിംഗിന് താഴെ ഒരു പൊതിയില്‍…
കല്‍പ്പറ്റ: വടനാട്ടില്‍ വീണ്ടും എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. ബാവലി ചെക്ക്പോസ്റ്റില്‍ കാറില്‍ കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി നഴ്സിംഗ് വിദ്യാർഥികള്‍ ഉള്‍പ്പെടെ അഞ്ച് യുവാക്കള്‍ പിടിയില്‍.ബാവലി എക്സൈസ് ചെക്ക് പോസ്റ്റിലെ…
വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ മോഷ്ടിച്ചു, ആലപ്പുഴയില്‍ മൂന്ന് പേര്‍ പിടിയില്‍
ആലപ്പുഴ: അർത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചവര്‍ പിടിയില്‍. ചേന്നത്തറവീട് ആഷ്വവിന്റെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതികളാണ് പിടിയില്‍.മാവേലിക്കര കുറുത്തിക്കാട് ഷൈജു ഭവനത്തില്‍ ആഷിഷ് (22), ചേർത്തല തെക്ക്…
തൊഴിലുറപ്പ് തൊഴിലാളികളും വിദ്യാര്‍ത്ഥികളും ലക്ഷ്യം, വില്‍ക്കുന്നത് കഞ്ചാവ്; യുവാവിനെ പൊക്കി വെള്ളറട…
തിരുവനന്തപുരം: വെള്ളറടയില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. കിളിയൂർ വാഴപ്പറമ്ബ് വീട്ടില്‍ തോമസുകുട്ടി (28) ആണ് പൊലീസ് പിടിയിലായത്.തൊഴിലുറപ്പ് തൊഴിലാളികള്‍, നിർമാണ തൊഴിലാളികള്‍, സ്‌കൂള്‍ പ്രദേശങ്ങളില്‍ അടക്കം സ്ഥിരമായി കഞ്ചാവ് വില്‍പന…
ആരാണവൻ? 4200 രൂപയ്ക്ക് കാറില്‍ ഇന്ധനം നിറയ്ക്കും, കാശ് കൊടുക്കാതെ മുങ്ങും;വിരുതനെ തപ്പി പൊലീസ്
കോട്ടയം: ജില്ലയിലെ പമ്ബുകളില്‍ ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ ഒരു കാർ മുങ്ങുന്നതായി പരാതി. വ്യാജ നമ്ബർ ഉപയോഗിച്ച വെള്ള ഹോണ്ട കാറാണ് പമ്ബുകളില്‍ എത്തി ഇന്ധനം നിറക്കുന്നത്.ചങ്ങനാശ്ശേരിയിലെ ഒരു പമ്ബില്‍ നിന്നും കഴിഞ്ഞ ദിവസം ഇന്ധനം…
പത്താം ക്ലാസുകാരി 7 മാസം ഗര്‍ഭിണി; വിവരം അറിഞ്ഞത് ആശുപത്രിയില്‍ പരിശോധനക്ക് എത്തിയപ്പോള്‍;…
മലപ്പുറം: പതിനഞ്ചുകാരിയെ ഗർഭിണിയാക്കിയ ബന്ധു അറസ്റ്റില്‍. കരിപ്പൂർ കാടപ്പടി സ്വദേശിയായ 24 കാരനാണ് പിടിയിലായത്.പത്താം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി 7 മാസം ഗർഭിണിയാണ്.
ആശുപത്രിയില്‍ പരിശോധനക്ക് പോയപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്ന്…
11കാരി ബലാത്സംഗത്തിനിരയായി, അഞ്ച് പേര്‍ അറസ്റ്റില്‍, പ്രതികളില്‍ പെണ്‍കുട്ടിയും
മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥില്‍ 11 വയസുകാരി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത നാല് പേരടക്കം അഞ്ചുപേർ അറസ്റ്റിലായി.പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയാണെന്ന് പൊലീസ് പറഞ്ഞു. 11 കാരിയെ പ്രധാന പ്രതികളുടെ…
വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശിക്ക് മര്‍ദ്ദനം, ഒരാള്‍ പിടിയില്‍
കൊച്ചി: വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയ പശ്ചിമ ബംഗാള്‍ സ്വദേശികളായ കുടുംബത്തെ മര്‍ദിച്ച കേസില്‍ ഒരാളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.നടുറോഡിലുണ്ടായ ആക്രമണത്തിന്‍റെ ദൃശ്യങ്ങളടക്കമാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. നായ…
