Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
മാഹിയില്‍ നിന്ന് പേരാമ്ബ്രയിലെത്തിയ ഓട്ടോ, രഹസ്യവിവരത്തില്‍ പരിശോധന, മ്യൂസിക് സ്പീക്കറിനുള്ളില്‍ 22…
കോഴിക്കോട്: കേരളത്തില്‍ വില്‍പന നിരോധിച്ചിട്ടുള്ള 37 കുപ്പി മാഹി മദ്യവുമായി പേരാമ്ബ്ര പാലേരി സ്വദേശി പിടിയില്‍.വലിയപറമ്ബില്‍ മീത്തല്‍ അജു(48)വിനെയാണ് പേരാമ്ബ്ര ഡിവൈ എസ്പിയുടെ സ്‌ക്വാഡും എസ്‌ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്ന്…
‘വൈകുന്നേരം മുതല്‍ രാത്രി വരെ ചികിത്സിച്ചില്ല’; ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ…
തൃശൂർ: ഒല്ലൂരില്‍ സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണവുമായി ബന്ധുക്കള്‍.പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ…
‘3 ദിവസമായി മരുന്ന് കഴിച്ചില്ല, ഭാര്യയെ വെട്ടിയത് ഭക്ഷണത്തിന് വിളിച്ചപ്പോള്‍’; കുര്യൻ…
ഇടുക്കി: ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേല്‍പിച്ച ഭര്‍ത്താവിനെ അറസ്റ്റിൻ. ഇടുക്കി പ്രകാശിന് സമീപം മാടപ്രയില്‍ സുമജൻ എന്ന് വിളിക്കുന്ന പുന്നത്താനിയില്‍ കുര്യൻ ആണ് തങ്കമണി പൊലീസിന്‍റെ പിടിയിലായത്.ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. സുമജൻ…
3 ലക്ഷത്തിന് വാങ്ങി, 12 ലക്ഷത്തിന് വില്‍ക്കും; ഗ്രാമിന് 4000 രൂപ വരെ; 220 ഗ്രാം മാരകരാസലഹരി വേട്ട
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ എക്സൈസ് വകുപ്പിന്‍റെ വന്‍ ലഹരി മരുന്ന് വേട്ട. ഇരുനൂറ്റി ഇരുപത് ഗ്രാം മെത്തഫിറ്റഫിന്‍ എന്ന രാസലഹരിയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍.എക്സൈസ് കോഴിക്കോട് ഇന്‍റലിജന്‍സ് വിഭാഗത്തിന് കിട്ടിയ രഹസ്യ…
17 കാരിയെ കാണാനില്ല, പരാതിക്ക് പിന്നാലെ കഠിനംകുളം പൊലീസിന്‍റെ അന്വേഷണം തിരൂര്‍ വരെ; മൂവര്‍ സംഘത്തിന്…
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി 17 കാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവതി അടക്കമുള്ള സംഘം പിടിയില്‍. ചേരമാൻ തുരുത്ത് കടയില്‍ വീട്ടില്‍ തൗഫീഖ് (24), പെരുമാതുറ സ്വദേശികളായ അഫ്സല്‍ (19), സുല്‍ഫത്ത് (22) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ…
കരിപ്പൂരില്‍ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: കരിപ്പൂരില്‍ വിമാനത്തിന് വ്യാജ ബോബ് ഭീഷണി സന്ദേശമയച്ച പ്രതി പോലീസ് പിടിയിലായി. പാലക്കാട് അനങ്ങനാടി സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട എയർ…
കെഎസ്‌ആര്‍ടിസി ഡിപ്പോക്ക് നേരെ കല്ലേറ്; തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മര്‍ദനം
മലപ്പുറം: നിലമ്ബൂരില്‍ കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍ കയറി സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചു. വണ്ടൂർ നടുവത്ത് ശാന്തി ഗ്രാമം സ്വദേശി ഹാസിർ കല്ലായി എന്ന 50 കാരനാണ് മർദ്ദനമേറ്റത് മദ്യലഹരിയില്‍ എത്തിയ ഒരാളാണ് ഹാസിറിനെ ആക്രമിച്ചത്.നിലമ്ബൂര്‍…
മലയാളി യുവതിയെ അര്‍ധരാത്രി നടുറോഡില്‍ ഇറക്കി വിട്ട് ബസ് ജീവനക്കാര്‍; പേടിച്ചുപോയെന്ന് യുവതി; പരാതി
ചെന്നൈ: മലയാളി യുവതിയെ തമിഴ്നാട് സർക്കാർ ബസില്‍ നിന്നും ജീവനക്കാർ അർധരാത്രി നടുറോഡില്‍ ഇറക്കിവിട്ടതായി പരാതി.അധ്യാപികയായ കോഴിക്കോട് സ്വദേശി സ്വാതിഷക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. തിങ്കളാഴ്ച രാത്രി ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക്…
സുജി മോള്‍ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി, കൂട്ടുപ്രതി വിചാരണക്കാലത്ത് മുങ്ങി; കഞ്ചാവ് കേസില്‍ വിധി
പാലക്കാട്: കഞ്ചാവ് കടത്തിയ കേസില്‍ പ്രതിയായ സുജി മോള്‍ക്ക് 1 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.പിഴ അടക്കാത്ത പക്ഷം ഒരു മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും പാലക്കാട് സെക്കൻഡ് അഡിഷണല്‍ സെഷൻസ് കോടതി വിധിച്ചിട്ടുണ്ട്.…
ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി
തൃശൂർ: തൃശൂർ തലോരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. പൊറുത്തുക്കാരൻ വീട്ടില്‍ ജോജു (50)ആണ് ഭാര്യ ലിൻജു (36)വിനെ വെട്ടിക്കൊലപ്പെടുത്തി വീട്ടില്‍ തൂങ്ങി മരിച്ചത്.ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം…
