Shobika
Browsing Category

Crime

ഇരട്ടക്കൊല: ഭാര്യയെയും ഭാര്യയുടെ അമ്മയെയും യുവാവ് വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കോട്ടയം: വൈക്കം മറവൻതുരുത്തില്‍ ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസില്‍ കീഴടങ്ങി.ഗീത (58) മകള്‍ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ ഭർത്താവ് നിധീഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.…

ഭര്‍ത്താവിന്‍റെ ആദ്യ ഭാര്യയെ 50ലേറെ വട്ടം കുത്തി രണ്ടാം ഭാര്യ; ദേഷ്യം തീരാതെ വീണ്ടും ചവിട്ടി, യുവതി…

ഭോപ്പാല്‍: വഴക്കിനെ തുടർന്ന് ഭർത്താവിന്‍റെ ആദ്യ ഭാര്യയെ കത്തികൊണ്ട് 50ഓളം തവണ കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച്‌ യുവതി.മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതിയായ മാൻസി ജയയെ ആവർത്തിച്ച്‌…

18 ലിറ്റര്‍ ചാരായവും 300 ലിറ്റര്‍ വാഷും, തിപ്പിലശ്ശേരി പാറപ്പുറത്ത് ചാരായവേട്ട; കടങ്ങോട് സ്വദേശി…

പെരുമ്ബിലാവ്: തിപ്പിലശ്ശേരി പാറപ്പുറത്ത് ചാരായവേട്ട. 18 ലിറ്റർ ചാരായവും 300 ലിറ്റർ വാഷുമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.കടങ്ങോട് സ്വദേശി കണ്ടരത്ത് വീട്ടില്‍ ജയപ്രകാശ് (54) ആണ് കുന്നംകുളം അഡിഷണല്‍ സബ്…

സൂപ്പര്‍മാര്‍ക്കറ്റിലെ ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു, 3 പവൻ മാല…

കൊച്ചി: എറണാകുളം പെരുമ്ബാവൂരില്‍ ബൈക്കില്‍ പിന്തുടർന്ന് സ്കൂട്ടർ യാത്രക്കാരിയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പെരുമ്ബാവൂർ പൊലീസ് പിടികൂടി.തോപ്പുംപടി സ്വദേശി പാലംപള്ളിപറമ്ബില്‍ ആന്‍റണി അഭിലാഷ്…

മുന്തിയ ഹോട്ടലുകളില്‍ താമസം; ഹോട്ടലിലും ടാക്സിയിലും കൊടുത്ത് പണം വെളുപ്പിക്കും; സഞ്ജയ് പിടിയിലായത്…

തിരുവനന്തപുരം: അന്തർസംസ്ഥാന കള്ളനോട്ട് ശൃംഖലയില്‍പ്പെട്ടയാളെ തമ്ബാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനല്‍വേലി സ്വദേശി സഞ്ജയ് വർമ്മയെയാണ് അറസ്റ്റ് ചെയ്തത്.കള്ളനോട്ടുമായെത്തി മുന്തിയ ഹോട്ടലുകള്‍ താമസിച്ച ശേഷം പണം ഹോട്ടലിലും ടാക്സി…

യുവതിയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കാൻ യുവാവിന്റെ ശ്രമം, ഇരുവര്‍ക്കും ഗുരുതര പരിക്ക്

കൊല്ലം: നല്ലിലയില്‍ യുവതിയെ തീകൊളുത്തി ജീവനൊടുക്കാൻ യുവാവിന്റ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിച്ചു.കൊല്ലം പുന്നൂർ കളയ്ക്കല്‍ സ്വദേശി സന്തോഷാണ് സുഹൃത്തായ പഴങ്ങാലം സ്വദേശി രാജിയെ…

നെയ്യാറ്റിൻകരക്കാരൻ നന്ദു, കൈയ്യിലുള്ള സാധനം വില്‍ക്കാൻ ശ്രമം; പൊക്കിയപ്പോള്‍ കിട്ടയത് കഞ്ചാവും…

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ മയക്കുമരുന്നും കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കുണ്ടറത്തേരി മാവുള്ള വീട്ടില്‍ നന്ദുവാണ്(30) കഴിഞ്ഞ ദിവസം പിടിയിലായത്.2.874 മെത്താംഫിറ്റമിനും 15.784 ഗ്രാം കഞ്ചാവും കൈവശം വച്ച്‌ വില്‍പ്പന…

അമ്മയുമായി അടുപ്പം, കാണാൻ പറ്റാത്ത രീതിയില്‍ കണ്ടു; 56 കാരനെ വീട്ടില്‍ കയറി കൊലപ്പെടുത്തി 17 കാരൻ,…

കൊല്‍ക്കത്ത: തന്‍റെ അമ്മയുമായി അടുപ്പമുണ്ടായിരുന്ന 56 കാരനെ വീട്ടില്‍ കയറി കൊലപ്പെടുത്തി കൗമാരക്കാരന്‍. കൊല്‍ക്കത്തയ്ക്ക് സമീപം ജോറബഗാനില്‍ താമസിക്കുന്ന അഭിജിത് ബാനര്‍ജി(56)യാണ് കൊല്ലപ്പെട്ടത്.ഛാപ്ര സ്വദേശിയായ 17കാരനാണ് തന്റെ അമ്മയുമായി…

വൈദികൻ എന്ന വ്യാജേന വീട്ടിലെത്തി, ആദ്യം പ്രാര്‍ത്ഥന; പിന്നാലെ മാല പൊട്ടിച്ചോടി കള്ളൻ

പത്തനംതിട്ട: പത്തനംതിട്ട ഏനാദിമംഗലത്ത് വൈദികൻ എന്ന വ്യാജേന വീട്ടിലെത്തി വൃദ്ധയുടെ മാല മോഷ്ടിച്ചു. വീടിനുള്ളില്‍ കയറി പ്രാർത്ഥിച്ചശേഷമാണ് പ്രതി മാല പൊട്ടിച്ചോടിയത്.സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ അടൂർ പൊലീസ് അന്വേഷണം…

കാപ്പ ചുമത്തി ജയിലിലിട്ടു, പുറത്തിറങ്ങിയത് മുതല്‍ പണി തുടര്‍ന്നു, വീണ്ടും കാപ്പ ചുമത്തി സെന്‍ട്രല്‍…

കല്‍പ്പറ്റ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുട്ടില്‍ കൊട്ടാരം വീട്ടില്‍ മുഹമ്മദ് ഷാഫി എന്ന കൊട്ടാരം ഷാഫി (38)യെയാണ് കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്കയച്ചത്.ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ…