Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം
തിരുവനന്തപുരം: വിഴിഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. കയറില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ആയിരുന്നു.ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ തൊഴിലുറപ്പ് തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്. മൂന്ന് മാസം മുമ്ബ്…
കല്യാണം കഴിഞ്ഞ് 3 ദിവസം, നവവധുവിന്‍റെ 52 പവൻ കൈക്കലാക്കി പണയം വെച്ചു, 13.5 ലക്ഷവുമായി മുങ്ങി; യുവാവ്…
തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ നവ വധുവിന്‍റെ സ്വർണ്ണം പണയം വച്ച് പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.നെയ്യാറ്റിൻകര കലമ്ബാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തു (34) വാണ് അറസ്റ്റിലായത്. 2021…
വീടിന് പിന്നില്‍ ഒരാള്‍ പൊക്കത്തില്‍ കഞ്ചാവ് ചെടി, പാൻ്റിൻ്റെ പോക്കറ്റിലും കഞ്ചാവ്; യുവാവിനെതിരെ…
ആലപ്പുഴ: വീടിന് പിന്നില്‍ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയില്‍. ആര്യാട് പഞ്ചായത്ത് 4 -ാം വാർഡ് കായല്‍ചിറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശംഭു രങ്കനാണ് (31) പിടിയിലായത്.ഇയാള്‍ താമസിക്കുന്ന വീടിന് പിന്നില്‍ നടത്തിയ പരിശോധനയില്‍…
മസാജ് പാര്‍ലര്‍ ജീവനക്കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു, പണവും തട്ടി; പൊലീസുകാരൻ…
ചെന്നൈ: മസാജ് പാർലർ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത പൊലീസുകാരൻ അറസ്റ്റില്‍. കോണ്‍സ്റ്റബിള്‍ ബാവുഷ (28) ആണ് അറസ്റ്റിലായത്.വീട്ടില്‍ അതിക്രമിച്ചു കയറി പണം ആവശ്യപ്പെട്ട ബാവുഷ ഇവരുടെ ഭർത്താവിനെ എടിഎമ്മില്‍ നിന്ന് പണം എടുക്കാൻ പറഞ്ഞയച്ചതിനു…
വിവാഹത്തിന്‍റെ 88ാം നാള്‍ ക്രൂരകൊലപാതകം; നാടിനെ നടുക്കിയ തേങ്കുറുശ്ശി ദുരഭിമാനക്കൊല കേസില്‍ ശിക്ഷാ…
പാലക്കാട്: പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്. പ്രതികള്‍ രണ്ടു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.പാലക്കാട് ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക റാവു ആയിരിക്കും ശിക്ഷ വിധിക്കും. ഇന്നലെയാണ്…
വിദ്യാര്‍ഥിനിയുടെ അക്കൗണ്ടിലേക്ക് ഒരു കോടിയിലേറെ രൂപ; 2 പേര്‍ അറസ്റ്റില്‍, നടന്നത് വമ്ബൻ തട്ടിപ്പ്
തൃശൂര്‍: വിദ്യാര്‍ഥിനിയുടെ അക്കൗണ്ട് ഉപയോഗിച്ച് ഒരു കോടിയിലധികം രൂപയുടെ ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.മലപ്പുറം സ്വദേശികളായ കൊട്ടന്‍ചാല്‍ ഒളകര കാവുങ്ങല്‍ വീട്ടില്‍ കെ. മുഹമ്മദ് ഫൈസല്‍…
സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: മൂന്ന് പേര്‍ അറസ്റ്റില്‍, ഒരാള്‍ കീഴടങ്ങി
ഇടുക്കി: സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. മൂന്നു പേരെ പോലീസ് പിടികൂടുകയും ഒരാള്‍ കീഴടങ്ങുകയുമായിരുന്നു.ഒന്നാംപ്രതി കോലാനി പഞ്ചവടിപ്പാലം തോണിക്കുഴിയില്‍ ടി അമല്‍ദേവ് (32), എട്ടാം…
ആള്‍ട്ടോ കാറില്‍ മാരകായുധങ്ങളും തോക്കിൻ തിരകളും; മൂന്ന് പേര്‍ പിടിയില്‍
സുല്‍ത്താന്‍ ബത്തേരി: നിയമവിരുദ്ധമായി കാറില്‍ കടത്തുകയായിരുന്ന മാരകായുധങ്ങളും തിരകളുമായി മൂന്ന് പേര്‍ പിടിയില്‍.കല്‍പ്പറ്റ ചൊക്ലി വീട്ടില്‍ സെയ്ദ് (41), മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശികളായ ചാലോടിയില്‍ വീട്ടില്‍ അജ്മല്‍ അനീഷ് എന്ന…
ഭിക്ഷാടകനായ വയോധികനെ കൊലപ്പെടുത്തിയ കേസ്; ഒരു മാസത്തിന് ശേഷം പ്രതി പിടിയില്‍
കോഴിക്കോട്: വടകരയില്‍ ഭിക്ഷാടകനായ വയോധികനെ പണം കവരാൻ കൊലപ്പെടുത്തിയ കേസില്‍ ഒരു മാസത്തിന് ശേഷം പ്രതി പിടിയില്‍.കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശി നാരായണൻ നായർ എന്ന സജിത്താണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 18നാണ് വടകര പുതിയ ബസ്റ്റാൻഡ്…
ഡിജെ കണ്‍സോള്‍ നന്നാക്കാന്‍ 20,000 രൂപ നല്‍കിയില്ല, മകന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ അമ്മയെ…
ഒക്ടോബര് നാലിന് രാവിലെയാണ് ഗാസിയാബാദിലെ ട്രോണിക് സിറ്റി പ്രദേശത്ത് നാല്പത്തിയേഴുകാരിയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സ്ത്രീയുടെ മകനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പോലീസ്…
