Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
എഡിഎം നവീന്‍ബാബുവിന്റെ മരണം: പി പി ദിവ്യയ്ക്ക് നിര്‍ണായകം; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.
തലശ്ശേരി ജില്ലാ സെഷന്‍സ്…
ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് 21 വര്‍ഷം, 28 കേസുകളിലെ പ്രതി ഒടുവില്‍ പിടിയില്‍, നിര്‍ണായകമായത്…
മലപ്പുറം: നീണ്ട 21 വർഷമായി ഒളിവിലായിരുന്ന വഞ്ചനാ കേസിലെ പ്രതിയെ പിടികൂടി പത്തനംതിട്ട പൊലീസ്. ചെക്ക്, വിസ തട്ടിപ്പ്, വഞ്ചന കേസുകളില്‍ 2003ല്‍ അറസ്റ്റിലായ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഫസലുദ്ദീൻ ജാമ്യത്തിലിറങ്ങിയ ശേഷം 21 വർഷമാണ് മുങ്ങി…
1500 രൂപ കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് ഓഫീസര്‍, 50000 രൂപ വാങ്ങിയ മുൻ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍;…
തിരുവനന്തപുരം: കൈക്കൂലി കേസില്‍ മുൻ വില്ലേജ് ഓഫീസറെ കഠിന തടവിന് ശിക്ഷിച്ചു. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് വില്ലേജ് ഓഫീസില്‍ 2015 കാലയളവില്‍ വില്ലേജ് ഓഫീസറായിരുന്ന സജിത്ത് എസ് നായരെയാണ് കൈക്കൂലി കേസില്‍ നാല് വർഷം തടവിന്…
കാന്‍റീനില്‍ നിന്നും നല്‍കിയ സാമ്ബാറില്‍ ചത്ത പല്ലി; ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജ് കാന്‍റീൻ…
തിരുവനന്തപുരം: ശ്രീകാര്യം സി ഇ ടി എൻജിനീയറിങ് കോളേജിലെ കാന്‍റീനില്‍ നിന്നും നല്‍കിയ സാമ്ബാറില്‍ ചത്ത പല്ലിയെ കണ്ടെത്തി.പരാതി നല്‍കിയതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. സാമ്ബിളുകള്‍ ശേഖരിച്ചു. സംഭവത്തെ തുടര്‍ന്ന്…
ടിവി കാണുന്നതിനിടെ കരണ്ട് പോയി, ഫ്യൂസ് നോക്കാൻ വന്നപ്പോള്‍ മോഷ്ടാവ് വീട്ടമ്മയുടെ തലക്കടിച്ചു
കൊല്ലം: കൊല്ലം കുന്നിക്കോട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ തലയ്ക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. കുന്നിക്കോട് ചേത്തടി സ്വദേശി അനിതയാണ് അക്രമണത്തിന് ഇരയായത്.അനിതയുടെ നിലവിളി കേട്ട് ഭർത്താവ് എത്തിയതോടെ മോഷ്ടാവ് ഓടി…
സുഹൃത്ത് പറമ്ബിലെ വേലി ചാടിയത് ഇഷ്ടപ്പെട്ടില്ല; ചോദ്യം ചെയ്യല്‍ അവസാനിച്ചത് കത്തിക്കുത്തില്‍, ഗുരുതര…
വള്ളികുന്നം: ആലപ്പുഴയില്‍ പുരയിടത്തിലെ വേലി ചാടിക്കടന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം അവസാനിച്ചത് കത്തിക്കുത്തില്‍.സംഭവുമായി ബന്ധപ്പെട്ട് താമരക്കുളം കണ്ണനാകുഴി രാജേഷ് ഭവനത്തില്‍ രാജേഷിനെ (35)വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു.…
പുള്ളിമാൻ ജംഗ്ഷനില്‍ 3 കഞ്ചാവ് ചെടികള്‍, വിവരമറിഞ്ഞ് എക്സൈസെത്തി പിഴുതെടുത്തു, അന്വേഷണം
കൊല്ലം: കൊല്ലത്ത് ദേശീയപാതയ്ക്ക് സമീപം കഞ്ചാവ് ചെടി കണ്ടെത്തി. കരുനാഗപ്പള്ളി - ഓച്ചിറ ദേശീയപാതയില്‍ പുള്ളിമാൻ ജംഗ്ഷന് സമീപത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.അടുത്തടുത്തായി മൂന്ന് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. വിവരമറിഞ്ഞ് കരുനാഗപ്പള്ളി…
7 സ്ത്രീകളും 5 പുരുഷൻമാരും, ആലുവയിലെ ഹോട്ടലില്‍ പെണ്‍വാണിഭ സംഘത്തെ കയ്യോടെ പിടികൂടി എസ്പിയുടെ…
കൊച്ചി: എറണാകുളം ആലുവയില്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരെയാണ് ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലില്‍ നിന്നും റൂറല്‍ എസ് പിയുടെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്.റൂറല്‍ എസ്.പിക്ക് ലഭിച്ച…
കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് യാത്രക്കാരൻ്റെ ഒന്നര കിലോ സ്വര്‍ണം കവര്‍ന്നു
മലപ്പുറം: ചങ്ങരംകുളത്ത് ബസ് യാത്രക്കിടെ സ്വർണ്ണം നഷ്ടപ്പെട്ടതായി പരാതി. തൃശൂർ സ്വദേശി ജിബിൻ എന്ന യാത്രക്കാരൻ്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി രൂപയോളം രൂപ വില വരുന്ന ഒന്നര കിലോ സ്വർണമാണ് നഷ്ടപെട്ടത്.കോഴിക്കോട് നിന്നും അങ്കമാലിയിലേക്ക്…
ശബരിമല തീര്‍ത്ഥാടകരെ ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതായി പരാതി, തീര്‍ത്ഥാടകന്റെ കൈക്ക് മുറിവേറ്റു
പത്തനംതിട്ട : സ്വകാര്യ ബസ് ജീവനക്കാർ ശബരിമല തീർത്ഥാടകരെ മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശിയായ ഒരു തീർത്ഥാടകന്റെ കൈക്ക് മുറിവേറ്റു.പത്തനംതിട്ട വടശ്ശേരിക്കരയിലാണ് സംഭവമുണ്ടായത്. ബസിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ്…
