Fincat
Browsing Category

Crime

സ്കൂട്ടറില്‍ സഞ്ചരിച്ച യുവതി ലോറി തട്ടി മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് എലത്തൂരില്‍ സ്കൂട്ടറില്‍ ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന പൊയില്‍ക്കാവ് സ്വദേശി ഷില്‍ജ ലോറി തട്ടി മരിച്ച സംഭവത്തില്‍ ഡ്രൈവർ അറസ്റ്റില്‍.മലപ്പുറം താനൂർ സ്വദേശി കോയയാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ…

‘ഭാര്യ സഹോദരിയെ പീഡിപ്പിച്ചെന്ന് പരാതി, മൊഴികളില്‍ അവ്യക്തത’; പോക്സോ കേസ് പ്രതിയെ കോടതി…

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു. പ്രായപൂർത്തിയാകാത്ത ഭാര്യാ സഹോദരിയെ ആശുപത്രിയില്‍ നിന്നും കൂട്ടിക്കൊണ്ടു പോയി കൂടെ താമസിപ്പിച്ചു പീഡിപ്പിച്ചു എന്നാരോപിച്ചു ആലപ്പുഴ സൗത്ത്…

മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു; നാട്ടുകാര്‍ തീയണച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് മാണിക്കലില്‍ മാനസിക രോഗിയായ മകൻ അമ്മയെ വീട്ടിനുള്ളിലാക്കി വീടിന് തീവച്ചു. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാർ ഓടിയെത്തി തീയണക്കുകയായിരുന്നു.ഈ സമയത്ത് അമ്മ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. മകൻ…

ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 22 ലക്ഷം തട്ടി; എസ്.ഐയും ഇടനിലക്കാരനും അറസ്റ്റില്‍

മലപ്പുറം: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ എസ്.ഐയും ഇടനിലക്കാരനും അറസ്റ്റിലായി. വളാഞ്ചേരി എസ്.ഐ ബിന്ദുലാലിനെയും ഇടനിലക്കാരനായ വളാഞ്ചേരി സ്വദേശി അസൈനാറിനെയുമാണ് തിരൂർ ഡി.വൈ.എസ്.പി അറസ്റ്റ് ചെയ്തത്. മാർച്ച്‌ 30ന്…

അമ്മയെ മര്‍ദിച്ച കേസില്‍ വയോജനകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റില്‍

മൂവാറ്റുപുഴ: ആരോരുമില്ലാത്ത വൃദ്ധജനങ്ങളെ സംരക്ഷിക്കുന്നതിന് വയോജന സംരക്ഷണ കേന്ദ്രം നടത്തുന്നയാളെ സ്വന്തം മാതാവിനെ മർദിച്ചെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.മൂവാറ്റുപുഴ നഗരസഭ മുൻ കൗണ്‍സിലർ ബിനീഷ് കുമാറാണ് അറസ്റ്റിലായത്. കോടതിയില്‍…

ഓണ്‍ലൈൻ പര്‍ച്ചേസ് മാതൃകയില്‍ കഞ്ചാവ് വില്‍പന; ‘റോളക്സി’ലെ രണ്ടുപേര്‍ പിടിയില്‍

വണ്ടൂർ: ഓണ്‍ലൈൻ പർച്ചേസ് പ്ലാറ്റ്ഫോം മാതൃകയില്‍ ലഹരി മരുന്ന് വില്‍പന നടത്തിയ 'റോളക്സ്' സംഘത്തിലെ രണ്ടുപേർ അറസ്റ്റില്‍.എക്സൈസ് ഇൻസ്പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തില്‍ ഒരാളെ വണ്ടൂരിലും മറ്റൊരാളെ തിരൂരിലും അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ…

ഭാര്യയുടെ ബന്ധുവിനെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കായി ലുക്കൗട്ട് നോട്ടിസ്

കോട്ടയം: വടവാതൂരില്‍ ഭാര്യയുടെ ബന്ധുവായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി അജീഷിനെ കണ്ടെത്താനാണ് നോട്ടിസ്. ഒളിവില്‍പോയ ഇയാളുടെ ഫോണ്‍…

ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ; 82 നഴ്സിങ്‌ വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍

സേലം: തമിഴ്നാട് സേലത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് 82 നഴ്സിങ്‌ വിദ്യാർത്ഥികള്‍ ആശുപത്രിയില്‍. എസ്‍പിസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യുക്കേഷൻ ആന്‍റ് റിസർച്ചിലെ കുട്ടികളാണ് അവശരായത്.ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് സംഭവം.…

പത്ത് വയ്യസ്സുകാരിയെ പീഡിപ്പിച്ച കരാട്ടെ അധ്യാപകന് 110 വർഷം തടവ് 

കോട്ടയം: പത്ത് വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 110 വർഷം തടവ് . കരാട്ടെ അധ്യാപകനായ കോട്ടയം മുണ്ടക്കയം സ്വദേശി പി പി മോഹനൻ ( 51) എന്ന പ്രതിയെയാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. പ്രതി 2.75 ലക്ഷം…

‘റിവാര്‍ഡുകള്‍ കാണിച്ച്‌ കൊതിപ്പിച്ച്‌ പുതിയ തട്ടിപ്പുകള്‍’; ഉപഭോക്താക്കള്‍ക്ക് ജാഗ്രതാ…

വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നതിനെക്കുറിച്ച്‌ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.റിവാർഡ് പോയിൻ്റ് റിഡംപ്ഷൻ അറിയിപ്പുകളെക്കുറിച്ച്‌ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് എസ്ബിഐ…