Fincat
Browsing Category

Crime

വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം, സ്ത്രീകള്‍ക്കുനേരെ അസഭ്യവര്‍ഷം, മദ്യപസംഘം അറസ്റ്റില്‍

ഇടുക്കി: ആനക്കുളത്ത് വിനോദസഞ്ചാരികളോട് അപമര്യാദയായി പെരുമാറിയ മൂന്ന് പേർ പിടിയില്‍. ആനക്കുളം സ്വദേശികളായ ജസ്റ്റിൻ ജോയി, സനീഷ്, ബിജു എന്നിവരാണ് പിടിയിലായത്.വിഷുദിനത്തില്‍ ആനക്കുളം സന്ദർശിക്കാനെത്തിയപ്പോള്‍ പരസ്യമായി മദ്യപിച്ച്‌ തടഞ്ഞു…

ബൈക്കിലേക്ക് കയറാൻ തുടങ്ങവെ കോടാലികൊണ്ട് വെട്ടി, പ്രകോപനം അതിര്‍ത്തി തര്‍ക്കം

കോഴിക്കോട്: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ കടന്നുകളഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു.മൂര്‍ഖന്‍കുണ്ട് പീറ്റക്കണ്ടി ദേവദാസിനെ വെട്ടിയ എളേറ്റില്‍ പീറ്റക്കണ്ടി സ്വദേശി ഇസ്മയിലിനെയാണ് കൊടുവള്ളി പൊലീസ്…

ബന്ധുവായ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത 42കാരൻ അറസ്റ്റില്‍

ലഖ്നോ: ബന്ധുവായ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 42കാരൻ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഫത്തേഹ്പൂരില്‍ ശനിയാഴ്ചയായിരുന്നു സംഭവം.കുട്ടി വീടിന്റെ ടെറസില്‍ തനിച്ച്‌ കിടക്കുന്നതിനിടെയായിരുന്നു സംഭവം. അയല്‍വാസി കൂടിയായ പ്രതി കുട്ടിയുടെ…

ഗൂഗിള്‍ പേ ചെയ്തു, പക്ഷേ അനൗണ്‍സ്മെന്റ് കേട്ടില്ല; പെട്രോള്‍ പമ്ബില്‍ തര്‍ക്കം, സംഘര്‍ഷം: ഒരാള്‍ക്ക്…

കോട്ടയം: ഗൂഗിള്‍ പേ ചെയ്തപ്പോള്‍ അനൗണ്‍സ്മെന്റ് ശബ്ദം കേട്ടില്ലന്ന കാരണത്തെ ചൊല്ലി ഉണ്ടായ സംഘർഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.കോട്ടയം തലയോലപ്പറമ്ബിലെ പെട്രോള്‍ പമ്ബില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. പെട്രോള്‍ അടിക്കാനെത്തിയ യുവാക്കളാണ്…

ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചുകൊന്നു; കേസെടുത്ത് പൊലീസ്, സ്ത്രീ കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ട അട്ടത്തോട്ടില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് താമസിക്കുന്ന രത്നാകരൻ (58) ആണ് മരിച്ചത്.സംഭവത്തില്‍ രത്നാകരന്‍റെ ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള…

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞെന്ന പരാതി; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞെന്ന പരാതിയില്‍ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുക്കും.പ്രവർത്തകർക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കലക്ടർ നിര്‍ദ്ദേശം നല്‍കി. മുയിപ്പോത്ത് ടൗണില്‍ കൊടിതോരണങ്ങള്‍ മാറ്റാന്‍…

കഞ്ചാവ് വില്‍പന; അന്തര്‍സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

ഇരിക്കൂര്‍: ഇതര സംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവ് വാങ്ങി ഇരിക്കൂര്‍ മേഖലയില്‍ വില്‍പന നടത്തുന്ന അന്തർസംസ്ഥാന തൊഴിലാളിയെ ഇരിക്കൂർ എസ്.എച്ച്‌.ഒ എം.എം.അബ്ദുല്‍ കരീം അറസ്റ്റ് ചെയ്തു. ഇരിക്കൂര്‍ പെരുവളത്തുപറമ്ബ് കുട്ടാവ് ജങ്ഷനില്‍ വാടകക്ക്…

കെ.എസ്.ആര്‍.ടി.സി ഡിപ്പോ ജീവനക്കാരന്‍ പത്രഫോട്ടോഗ്രാഫറെയും ബന്ധുവിനെയും മര്‍ദിച്ചു

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോ ജീവനക്കാരന്‍ പത്രഫോട്ടോഗ്രാഫറെയും ബന്ധുവിനെയും മർദിച്ചു. ഇടതുകൈക്കും കഴുത്തിനും മുഖത്തും സാരമായി പരിക്കേറ്റ ഫോട്ടോഗ്രാഫറെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്കൂട്ടർ പാർക്കിങ്ങിനെച്ചൊല്ലിയുള്ള…

ബൈക്ക് യാത്രക്കാരനെ കുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

കൊട്ടിയം: ബൈക്ക് യാത്രക്കാരനായ യുവാവിനെ കുത്തി പരിക്കേല്‍പിച്ച രണ്ടുപേർ അറസ്റ്റിലായി. ആദിച്ചനല്ലൂർ വടക്കേ മൈലക്കാട് സ്വദേശികളായ ധനേഷ്, ഓമനക്കുട്ടൻ എന്നിവരാണ് പിടിയിലായത്.വ്യാഴാഴ്ച പുലർച്ചേ വടക്കേ മൈലക്കാട് പള്ളിക്ക് സമീപമായിരുന്നു…

യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യംചെയ്ത് അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി;പൊലീസുകാരൻ അറസ്റ്റില്‍

തൊടുപുഴ: യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും അശ്ലീല ചേഷ്ടകള്‍ കാട്ടുകയും ചെയ്തെന്ന പരാതിയില്‍ പൊലീസുകാരൻ അറസ്റ്റില്‍.കുളമാവ് പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ പെരിങ്ങാശേരി സ്വദേശി മര്‍ഫിയെ (35) ആണ് കരിമണ്ണൂര്‍…