Fincat
Browsing Category

Crime

അവധിക്ക് വീട്ടിലെത്തിയ സമയത്ത് സൗഹൃദം നടിച്ച് സഹോദരിമാരെ പീ‍ഡിപ്പിച്ചു

ഹോസ്റ്റലിൽ താമസിച്ചു പഠിച്ചുവരുന്ന വെൺമണി സ്വദേശികളായ പ്രായപൂർത്തയാകാത്ത സഹോദരിമാരെ അവധിക്ക് വീട്ടിൽ വരുന്ന സമയങ്ങളിൽ സൗഹൃദം നടിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരയാക്കിയ മാതാപിതാക്കളുടെ സുഹൃത്തുക്കൾ അറസ്റ്റിൽ. മുളക്കുഴവില്ലേജിൽ…

പാതിവ്രത്യം തെളിയിക്കാൻ തിളച്ച എണ്ണയില്‍ കൈകള്‍ മുക്കിപ്പിച്ചു, യുവതിക്ക് ഗുരുതര പരിക്ക്

മെഹ്സാന(ഗുജറാത്ത്): പാതിവ്രത്യം തെളിയിക്കുന്നതിനായി ഭർത്താവിന്റെ സഹോദരിയും മറ്റ് മൂന്ന് പേരും ചേർന്ന് തിളച്ച എണ്ണയില്‍ കൈകള്‍ മുക്കാൻ നിർബന്ധിച്ചതിനെ തുടർന്ന് ഗുജറാത്തിലെ മെഹ്സാന ജില്ലയില്‍ 30 വയസ്സുകാരിക്ക് ഗുരുതരമായി…

15 കോടി രൂപ സമ്മാനം ലഭിക്കുമെന്ന് പറഞ്ഞ് 11 ലക്ഷം തട്ടി

സൈബര്‍ തട്ടിപ്പിനിരയായതിനെ തുടര്‍ന്ന് കാണാതായ വീട്ടമ്മയെ ഇത് വരെ കണ്ടെത്താനായില്ല. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി പ്രേമ(62)യെ ആണ് ഈ മാസം 13ന് കാണാതായത്. പ്രേമയ്ക്ക് 15 കോടി രൂപ സമ്മാനം ലഭിച്ചെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം രൂപ…

നാലു വര്‍ഷമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് പിടിയിൽ

കണ്ണൂര്‍: കണ്ണൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ. കണ്ണൂര്‍ ചെറുപുഴ സ്വദേശി കെപി റബീനാണ് അറസ്റ്റിലായത്. കഴിഞ്ഞ നാല് വർഷമായി ഇയാൾ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.…

പതിനാറുകാരന് പീഡനം; ഒരാള്‍കൂടി അറസ്റ്റില്‍

ചെറുവത്തൂർ (കാസർകോട്): ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കോഴിക്കോട് കസബ പോലീസ് ഒരാളെക്കൂടി അറസ്റ്റ് ചെയ്തു.കോഴിക്കോട് ഈയാട് കാവിലുംപാറ ചക്കിട്ടക്കണ്ടി അജിലാലിനെ (32) ആണ്…

നാല് വയസ്സുകാരിയെ സ്‌കൂളില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച വനിതാ കെയര്‍ടേക്കര്‍ അറസ്റ്റില്‍

നാലു വയസ്സുകാരിയെ സ്‌കൂളില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ച വനിതാ കെയര്‍ടേക്കര്‍ അറസ്റ്റില്‍. മുംബൈയിലെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ വിട്ടെത്തിയ കുട്ടി വസ്ത്രം മാറുന്നതിനിടെ സ്വകാര്യ ഭാഗത്ത് വേദനയുണ്ടെന്ന് അമ്മയോട്…

ബസിൽ‌ 8 കിലോ കഞ്ചാവുമായി യുവതി ഉൾ‌പ്പെടെ നാലുപേര്‍ പിടിയിൽ‌

ട്രെയിൻ മാർഗം എത്തിച്ച 8 കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ നാലുപേരെ ബസിൽ നിന്ന് പൊലീസ് പിടികൂടി. തമിഴ്നാട് തിരുപ്പൂർ സ്വദേശിനി ലക്ഷ്മി, കൊല്ലം ചാരുംമൂട് സ്വദേശി അരുണ്‍, താമരക്കുളം സ്വദേശി സെനില്‍ രാജ്, പെരുമ്പുഴ സ്വദേശി രഞ്ജിത്ത്…

ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

മണ്ണാർക്കാട് എലമ്പുലാശ്ശേരിയിൽ കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കോട്ടയം സ്വദേശിയായ 24 കാരി അഞ്ജുമോളാണ് കൊല്ലപ്പെട്ടത്. വാക്കടപ്പുറം സ്വദേശി ആച്ചിരി വീട്ടിൽ യോഗേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എലമ്പുലാശ്ശേരിയിൽ…

എംഡിഎംഎയുമായി യുവാവ് പിടിയില്‍

നെയ്യാറ്റിന്‍കരയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശി അതുല്‍ രാജാണ് പിടിയിലായത്. പ്രതിയില്‍ നിന്ന് 33 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് ബസ് കയറുന്നതിനിടെയാണ് അതുല്‍ പിടിയിലായത്.…

കഞ്ചാവ് മിഠായികളുമായി രണ്ട് യുവാക്കള്‍ അറസ്റ്റിൽ

മലപ്പുറം: കഞ്ചാവ് മിഠായികളുമായി രണ്ട് യുവാക്കള്‍ വഴിക്കടവ് ആനമറി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായി. ഗുഡല്ലൂര്‍ ടൗണ്‍ സ്വദേശികളായ ജിഷാദ് (19), മുഹമ്മദ് കാസിം (18) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും…