Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്: സസ്പെൻഷനിലായ ജീവനക്കാര്‍ക്കെതിരെ കേസെടുത്തു
കഴക്കൂട്ടം: കഴക്കൂട്ടം സബ് ട്രഷറിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ അഞ്ച് ജീവനക്കാർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.ജൂനിയർ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്‍റുമാരായ ഷാജഹാൻ, വിജയരാജ്, ഗിരീഷ് എന്നിവർക്കെതിരെയാണ് കേസ്.…
വനിതാ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന
കൊച്ചി: വനിതാ ഓട്ടോ ഡ്രൈവറെ ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന. കുഴുപ്പിള്ളി തച്ചാട്ടു തറ ജയ (47) യെ രാത്രി ഓട്ടം വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതികളാണ് സംസ്ഥാനം വിട്ടതായി സൂചന…
കഴക്കൂട്ടം സബ് ട്രഷറി തട്ടി പ്പ്:5 ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ,വിശദമായ അന്വേഷണം നടത്തുമെന്ന് ട്രഷറി…
തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പില്‍ പൊലീസ് കേസെടുത്തു. ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്തു.വിശദമായ അന്വേഷണം നടത്തുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.വ്യാജ ചെക്കുപയോഗിച്ച് രണ്ടു ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും മറ്റാരോ…
ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ട് പേര്‍ പിടിയില്‍
കൊച്ചി: ഓട്ടോറിക്ഷയില്‍ കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ട് പേർ പിടിയില്‍. ചൂരമുടി കൊമ്ബനാട് കൊട്ടിശ്ശേരിക്കുടി ആല്‍ബിൻ ബാബു (24), കോടനാട് ചെട്ടിനാട് ശർമ (29) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ…
പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച് പോക്‌സോ കേസിലെ പ്രതി
ഇടുക്കി: പൊലീസ് സ്റ്റേഷനില്‍ പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാശ്രമം. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനാണ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.പരിക്കേറ്റയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍…
മയിലിനെ വെടിവെച്ചിട്ട് പാകം ചെയ്‌തു കഴിച്ചു; സഹോദരൻമാര്‍ അറസ്‌റ്റില്‍
പാലക്കാട്: മണ്ണാർക്കാട് മയിലിനെ വെടിവച്ച് പാചകം ചെയ്‌തു കഴിച്ച ഇരട്ട സഹോദരൻമാർ അറസ്‌റ്റില്‍. പാലക്കയം കുണ്ടംപൊട്ടിയില്‍ രമേശ്, രാജേഷ് എന്നിവരാണ് അറസ്‌റ്റിലായത്.കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. വേട്ടയ്ക്ക് ഉപയോഗിച്ച…
ക്യാമറ തിരിച്ചുവച്ചു, മെഡിക്കല്‍ ഷോപ്പ് ഷട്ടര്‍ കുത്തിത്തുറന്നു, മേശയില്‍ വച്ച ഒന്നര ലക്ഷം…
കൊല്ലം: കാവനാട് മെഡിക്കല്‍ സ്‌റ്റോർ കുത്തിത്തുറന്ന് കവർച്ച. മേശയ്ക്ക് ഉള്ളില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തില്‍ അധികം രൂപ മോഷ്ടിച്ചെന്നാണ് പരാതി.സിറ്റി പൊലീസ് പരിധിയില്‍ മോഷണങ്ങള്‍ വർധിച്ചതോടെ ജനങ്ങള്‍ ആശങ്കയിലാണ്. കാവനാട് അക്ഷയ…
വ്യാജ രേഖകള്‍ നിര്‍മിച്ച് കോടികള്‍ തട്ടി; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
തൃശൂര്‍: ബിസിനസ് സ്ഥാപനത്തിന്റെ പര്‍ച്ചേയ്സ് ഓര്‍ഡറിന്റെ വ്യാജ രേഖകള്‍ നിര്‍മിച്ച് കോയമ്ബത്തൂര്‍ സ്വദേശിയില്‍ നിന്ന് 1,21,25,000 രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.ചെങ്ങാലൂര്‍ സൂര്യഗ്രാമം സ്വദേശിയായ പാരഡൈസ് വില്ലയിലെ…
കള്ള് കടം നല്‍കിയില്ല, ഷാപ്പ് ജീവനക്കാരനെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം: യുവാവിന് 10 വര്‍ഷം കഠിന തടവും…
മലപ്പുറം: ഷാപ്പിലെത്തി കള്ള് നല്‍കാതതിന് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതിക്ക് തടവും പിഴയും. കള്ള് കടം നല്‍കാത്തതിലുള്ള വിരോധം മൂലം ഷാപ്പിലെ വില്‍പനക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് 10 വര്‍ഷം കഠിന തടവും 51,500…
