Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
കാറില്‍ രഹസ്യ അറകള്‍, പരിശോധിച്ചപ്പോള്‍ പൊലീസ് ഞെട്ടി, രണ്ട് കോടിയുടെ നോട്ടുകെട്ടുകള്‍; യുവാക്കള്‍…
കൊച്ചി: കാറില്‍ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ട് പേര് പെരുമ്ബാവൂരില്‍ പിടിയില്‍.ആവോലി വാഴക്കുളം വെളിയത്ത് കുന്നേല്‍ അമല്‍ മോഹൻ, കല്ലൂര്‍ക്കാട് തഴുവാംകുന്ന് കാരികുളത്തില്‍ അഖില്‍ കെ.സജീവ് എന്നിവരെയാണ് എറണാകുളം…
ലൈംഗികദൃശ്യം കാണിച്ച് ഭീഷണി, പണം തട്ടല്‍; പൊലീസില്‍ പരാതിപ്പെടാൻ വാട്ട്സ്ആപ്പ് നമ്ബര്‍,…
തിരുവനന്തപുരം: ഓണ്‍ലൈൻ തട്ടിപ്പുകളും ബ്ലാക്മെയില്‍ കേസുകളും പെരുകുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് പൂട്ടിടാൻ പുതിയ നീക്കവുമായി കേരള പൊലീസ്.
ഇത്തരം കേസുകള്‍ ഇനി കേരള പൊലീസിന്റെ പൊലീസിന്റെ പ്രത്യേക വാട്ട്സ്ആപ്പ് നമ്ബറില്‍…
ഒന്നരവയസ്സുകാരനെ വീടിനടുത്തുള്ള കുളത്തിലെറിഞ്ഞുകൊന്നു; അച്ഛൻ അറസ്റ്റില്‍
മൈസൂരു: പെരിയപട്ടണയില്‍ ഒന്നരവയസ്സുള്ള മകനെ കുളത്തിലെറിഞ്ഞു കൊന്ന മാക്കോട് സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റുചെയ്തു.ബുധനാഴ്ചയാണ് സംഭവം.
കുട്ടിയെ പ്രസവിച്ചതോടെ ഗണേഷിന്റെ ഭാര്യ മരിച്ചു. പിന്നീട് ഗണേഷും രണ്ടുമക്കളുമുള്‍പ്പെടെ…
ആശുപത്രിയില്‍ രോഗിയുടെ സ്വര്‍ണ പാദസരം മോഷ്ടിച്ച പ്രതി അറസ്റ്റില്‍
ചാവക്കാട്: താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കാലില്‍നിന്ന് പാദസരം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍.
പെരിന്തല്‍മണ്ണ പട്ടിക്കാട് പാറയില്‍ വീട്ടില്‍ അബ്ബാസ് എന്ന ഡോക്ടര്‍ അബ്ബാസിനെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.…
പാലക്കാട് പഠനയാത്ര കഴിഞ്ഞുവരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം; ബസും…
മലപ്പുറം കുറ്റിപ്പുറം കെഎംസിടി കോളജില്‍ നിന്ന് പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.
പാലക്കാട് ചാലിശ്ശേരി ആറങ്ങോട്ടുകരയില്‍ അധ്യാപകനെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ബസിലെ…
ആലുവയില്‍ 5 വയസുകാരിയുടെ കൊലപാതകം; വിചാരണ പൂർത്തിയായി
കൊച്ചി: ആലുവയിലെ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രോസിക്യൂഷന് വിചാരണ പൂര്‍ത്തിയായി. 43 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷന് 95 രേഖകളും പത്ത് തൊണ്ടിമുതലുകളും ഹാജരാക്കി. എറണാകുളം പോക്സോ കോടതിയിലാണ് അതിവേഗം…
ഡോക്ടർ വന്ദനയുടെ കൊലപാതക കേസ്; പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു
കൊച്ചി: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോക്ടർ വന്ദന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്ന നടപടി ഹൈക്കോടതി തടഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയിലുള്ള സാഹചര്യത്തിലാണ് നടപടി. എന്തുകൊണ്ടാണ്…
10 വയസുകാരിയെ വീട്ടിലെത്തിച്ച് പീഡനം, മിഠായിക്ക് 10 രൂപ നല്കി ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു,…
വടകര: പത്ത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റില്‍. കക്കട്ടിയില്‍ സജീര്‍ മൻസില്‍ അബ്ദുള്‍റസാഖിനെയാണ് (61) വടകര പൊലീസ് അറസ്റ്റ് ചെയ്തത്.
കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി…
ആറന്മുള സത്രക്കടവില്‍ രണ്ടാഴ്ച പഴകിയ മൃതദേഹം, കാണാതായ 23കാരന്റേതെന്ന് സംശയം
പത്തനംതിട്ട: ആറന്മുള സത്രക്കടവിന് സമീപം രണ്ടാഴ്ചയോളം പഴകിയ മൃതദേഹം കണ്ടെത്തി. 17 ദിവസം മുൻപ് മലയാലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയില്‍ നിന്ന് കാണാതായ യുവാവിന്റെതാണ് മൃതശരീരം എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.മൃതദേഹത്തിലെ വസ്ത്രങ്ങളും വാച്ചും…
മുബൈയിൽ ഗ്രാഫിക് ഡിസൈനർ ഉൾപ്പെട്ട സംഘത്തിന്റെ വൻ തട്ടിപ്പ്; നാലുപേർ പിടിയിൽ, ഫർസി സീരീസാണ്…
ഷാഹിദ് കപൂർ അഭിനയിച്ച വെബ് സീരീസായ ഫർസിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുബൈയിൽ ഗ്രാഫിക് ഡിസൈനർ ഉൾപ്പെട്ട സംഘത്തിന്റെ വൻ തട്ടിപ്പ്. വെബ് സീരീസിലേതിന് സമാനമായി മുംബൈയിലെ ബോറിവാലിയിലെ ഒരു ജനപ്രിയ ഗർബ പരിപാടിക്ക് വ്യാജ പാസുകൾ വിറ്റ് 30…
