Main Banner
Browsing Category

Crime

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞെന്ന പരാതി; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞെന്ന പരാതിയില്‍ യുഡിഎഫ് പ്രവർത്തകർക്കെതിരെ കേസെടുക്കും.പ്രവർത്തകർക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കലക്ടർ നിര്‍ദ്ദേശം നല്‍കി. മുയിപ്പോത്ത് ടൗണില്‍ കൊടിതോരണങ്ങള്‍ മാറ്റാന്‍…

കഞ്ചാവ് വില്‍പന; അന്തര്‍സംസ്ഥാന തൊഴിലാളി അറസ്റ്റില്‍

ഇരിക്കൂര്‍: ഇതര സംസ്ഥാനങ്ങളില്‍നിന്ന് കഞ്ചാവ് വാങ്ങി ഇരിക്കൂര്‍ മേഖലയില്‍ വില്‍പന നടത്തുന്ന അന്തർസംസ്ഥാന തൊഴിലാളിയെ ഇരിക്കൂർ എസ്.എച്ച്‌.ഒ എം.എം.അബ്ദുല്‍ കരീം അറസ്റ്റ് ചെയ്തു. ഇരിക്കൂര്‍ പെരുവളത്തുപറമ്ബ് കുട്ടാവ് ജങ്ഷനില്‍ വാടകക്ക്…

കെ.എസ്.ആര്‍.ടി.സി ഡിപ്പോ ജീവനക്കാരന്‍ പത്രഫോട്ടോഗ്രാഫറെയും ബന്ധുവിനെയും മര്‍ദിച്ചു

ആലപ്പുഴ: കെ.എസ്.ആർ.ടി.സി ഡിപ്പോ ജീവനക്കാരന്‍ പത്രഫോട്ടോഗ്രാഫറെയും ബന്ധുവിനെയും മർദിച്ചു. ഇടതുകൈക്കും കഴുത്തിനും മുഖത്തും സാരമായി പരിക്കേറ്റ ഫോട്ടോഗ്രാഫറെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്കൂട്ടർ പാർക്കിങ്ങിനെച്ചൊല്ലിയുള്ള…

ബൈക്ക് യാത്രക്കാരനെ കുത്തിയ രണ്ടുപേര്‍ അറസ്റ്റില്‍

കൊട്ടിയം: ബൈക്ക് യാത്രക്കാരനായ യുവാവിനെ കുത്തി പരിക്കേല്‍പിച്ച രണ്ടുപേർ അറസ്റ്റിലായി. ആദിച്ചനല്ലൂർ വടക്കേ മൈലക്കാട് സ്വദേശികളായ ധനേഷ്, ഓമനക്കുട്ടൻ എന്നിവരാണ് പിടിയിലായത്.വ്യാഴാഴ്ച പുലർച്ചേ വടക്കേ മൈലക്കാട് പള്ളിക്ക് സമീപമായിരുന്നു…

യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യംചെയ്ത് അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതി;പൊലീസുകാരൻ അറസ്റ്റില്‍

തൊടുപുഴ: യുവതിയെ കാറില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും അശ്ലീല ചേഷ്ടകള്‍ കാട്ടുകയും ചെയ്തെന്ന പരാതിയില്‍ പൊലീസുകാരൻ അറസ്റ്റില്‍.കുളമാവ് പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ പെരിങ്ങാശേരി സ്വദേശി മര്‍ഫിയെ (35) ആണ് കരിമണ്ണൂര്‍…

ലഹരി മരുന്നു വേട്ട; ബ്രൗണ്‍ ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍

കോട്ടയം: ചങ്ങനാശേരിയില്‍ 31.116 ഗ്രാം ബ്രൗണ്‍ഷുഗറുമായി അതിഥി തൊഴിലാളി പിടിയില്‍. ചങ്ങനാശേരി പായിപ്പാട് നിന്നാണ് ബംഗാള്‍ സ്വദേശി ഫിറോസ് ഹൊസൈന്‍ എന്നയാളെ ബ്രൗണ്‍ ഷുഗറുമായി അറസ്റ്റ് ചെയ്തതെന്ന് എക്‌സൈസ് അറിയിച്ചു.എക്‌സൈസ് സര്‍ക്കിള്‍…

ബധിരയും മുകയുമായ 10വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

മാന്നാര്‍: ബധിരയും മുകയുമായ പത്ത് വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അതിഥി തൊഴിലാളി അറസ്റ്റില്‍.മാന്നാര്‍ ആലുംമൂട് ജംഗ്ഷന് കിഴക്ക് വശം വാടകക്ക് താമസിക്കുന്ന പശ്ചിമ…

യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ജാമ്യത്തിലിറങ്ങി മുങ്ങി; 27 വര്‍ഷം ഒളിവില്‍,…

അഞ്ചല്‍: കൊല്ലം അഞ്ചലില്‍ ബലാല്‍സംഗക്കേസിലെ പ്രതി 27 വർഷത്തിന് ശേഷം പിടിയില്‍. വർക്കല ശ്രീനിവാസപുരം സ്വദേശി സജീവാണ് അറസ്റ്റിലായത്.1997 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കുളത്തൂപ്പുഴയില്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു സ്വകാര്യ…

ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

കൊച്ചി: നെടുമ്ബാശ്ശേരിയില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. തുരുത്തിശ്ശേരിയിലെ വിനു വിക്രമനെയാണ് വെട്ടിക്കൊന്നത്.പുലർച്ചെ 2 മണിയോടെ ചെങ്ങാമനാട് വെച്ചാണ് കൊലപാതകം നടന്നത്. ബാറില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയ ശേഷമായിരുന്നു…

14കാരിയെ പീഡിപ്പിച്ചത് പരീക്ഷക്കെത്തിയപ്പോഴും ക്യാമ്ബിനിടയിലും; കുടുങ്ങുമെന്നുറപ്പായപ്പോള്‍ കീഴടങ്ങി…

കോഴിക്കോട്: പതിനാലുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കെമിസ്ട്രി അധ്യാപകന്‍ പൊലീസില്‍ കീഴടങ്ങി.പോക്സോ കേസ് ചുമത്തിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന അധ്യാപകന്‍ മാട്ടനോട്ടെ ചെരുവില്‍ ബിജോ മാത്യു (44) ആണ് പെരുവണ്ണാമൂഴി…