Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Crime
വൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണം; ആശാ വര്‍ക്കര്‍ക്ക് പരിക്കേറ്റു
കോഴിക്കോട്: വൈദ്യപരിശോധനക്കായി എത്തിച്ച പ്രതിയുടെ ആക്രമണത്തില്‍ ആശാ വർക്കർക്ക് പരിക്ക്. കോഴിക്കോട് കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്.അബ്ദുല്ല(44) എന്നയാളാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം ചെലവൂരില്‍ പരസ്യമദ്യപാനവുമായി…
വീട്ടമ്മയെ ബോംബെറിഞ്ഞ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
വടകര: വീട്ടമ്മയെ ബോംബെറിഞ്ഞ് പരിക്കേല്‍പിച്ച കേസില്‍ രണ്ടുപേർ അറസ്റ്റില്‍. തലശ്ശേരി കതിരൂർ പൊന്ന്യം തെക്കേ തയ്യില്‍ എം.കെ.റംഷാദ് (29), തലശ്ശേരി പൊന്ന്യം പുലരി വായനശാലയില്‍ പാറപ്പുറത്ത് നരോണ്‍ ഹൗസില്‍ ഷംജിത്ത് (27) എന്നിവരെയാണ് വടകര സി.ഐ…
പാര്‍ക്കില്‍ ദമ്ബതികളെ മൃഗീയമായി കൊലപ്പെടുത്തി
ബംഗളൂരു: ജെ.പി നഗറിനടുത്തുള്ള സാരക്കി പാർക്കില്‍ വെച്ച് ദമ്ബതികളെ ഒരു സംഘം മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി.വ്യാഴാഴ്ച ഉച്ചക്കാണ് ദാരുണ സംഭവം. ഗോരക്കുണ്ഡപള്ള്യ സ്വദേശി സുരേഷും ശകമ്ബാരി നഗർ സ്വദേശിനി അനുഷയുമാണ്…
സുഹൃത്തിനെ വെട്ടിയ മൂന്നംഗസംഘം പിടിയില്‍
നേമം: സുഹൃത്തിനെ വെട്ടിയ മൂന്നംഗസംഘത്തെ ഫോര്‍ട്ട് പൊലീസ് പിടികൂടി. കമലേശ്വരം എസ്.എസ് ഭവനില്‍ അര്‍ഷാദ് (25), ആറ്റുകാല്‍ മിനി കോളനി ആറ്റുവരമ്ബില്‍ വീട്ടില്‍ പ്രശാന്ത് (31), ആറ്റുകാല്‍ ചിറപ്പാലം മിനികോളനി ആറ്റുവരമ്ബില്‍ വീട്ടില്‍…
അഞ്ചും ഒന്നും വയസുള്ള പെണ്‍കുട്ടികളെയും ഭാര്യയെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
റാഞ്ചി: ഭാര്യയേയും പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് സംഭവം.
ലുദ്രബാസ ഗ്രാമത്തിലെ നിവാസിയായ ജാനോയും അഞ്ചും ഒന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളുമാണ്…
വിനോദസഞ്ചാരികള്‍ക്ക് നേരെ ആക്രമണം, സ്ത്രീകള്‍ക്കുനേരെ അസഭ്യവര്‍ഷം, മദ്യപസംഘം അറസ്റ്റില്‍
ഇടുക്കി: ആനക്കുളത്ത് വിനോദസഞ്ചാരികളോട് അപമര്യാദയായി പെരുമാറിയ മൂന്ന് പേർ പിടിയില്‍. ആനക്കുളം സ്വദേശികളായ ജസ്റ്റിൻ ജോയി, സനീഷ്, ബിജു എന്നിവരാണ് പിടിയിലായത്.വിഷുദിനത്തില്‍ ആനക്കുളം സന്ദർശിക്കാനെത്തിയപ്പോള്‍ പരസ്യമായി മദ്യപിച്ച് തടഞ്ഞു…
ബൈക്കിലേക്ക് കയറാൻ തുടങ്ങവെ കോടാലികൊണ്ട് വെട്ടി, പ്രകോപനം അതിര്‍ത്തി തര്‍ക്കം
കോഴിക്കോട്: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നുകളഞ്ഞയാളെ പൊലീസ് അറസ്റ്റ് ചെയ്തു.മൂര്‍ഖന്‍കുണ്ട് പീറ്റക്കണ്ടി ദേവദാസിനെ വെട്ടിയ എളേറ്റില്‍ പീറ്റക്കണ്ടി സ്വദേശി ഇസ്മയിലിനെയാണ് കൊടുവള്ളി പൊലീസ്…
ബന്ധുവായ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത 42കാരൻ അറസ്റ്റില്‍
ലഖ്നോ: ബന്ധുവായ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ 42കാരൻ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഫത്തേഹ്പൂരില്‍ ശനിയാഴ്ചയായിരുന്നു സംഭവം.കുട്ടി വീടിന്റെ ടെറസില്‍ തനിച്ച് കിടക്കുന്നതിനിടെയായിരുന്നു സംഭവം. അയല്‍വാസി കൂടിയായ പ്രതി കുട്ടിയുടെ…
ഗൂഗിള്‍ പേ ചെയ്തു, പക്ഷേ അനൗണ്‍സ്മെന്റ് കേട്ടില്ല; പെട്രോള്‍ പമ്ബില്‍ തര്‍ക്കം, സംഘര്‍ഷം: ഒരാള്‍ക്ക്…
കോട്ടയം: ഗൂഗിള്‍ പേ ചെയ്തപ്പോള്‍ അനൗണ്‍സ്മെന്റ് ശബ്ദം കേട്ടില്ലന്ന കാരണത്തെ ചൊല്ലി ഉണ്ടായ സംഘർഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു.കോട്ടയം തലയോലപ്പറമ്ബിലെ പെട്രോള്‍ പമ്ബില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. പെട്രോള്‍ അടിക്കാനെത്തിയ യുവാക്കളാണ്…
ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചുകൊന്നു; കേസെടുത്ത് പൊലീസ്, സ്ത്രീ കസ്റ്റഡിയില്‍
പത്തനംതിട്ട: പത്തനംതിട്ട അട്ടത്തോട്ടില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് താമസിക്കുന്ന രത്നാകരൻ (58) ആണ് മരിച്ചത്.സംഭവത്തില്‍ രത്നാകരന്‍റെ ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള…
