Main Banner
Browsing Category

Crime

ബസ് യാത്രക്കിടെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റില്‍

കടുത്തുരുത്തി: ബസ് യാത്രക്കാരിയായ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. എറണാകുളം തോപ്പുംപടി സ്വദേശി റിയാസിനെയാണ് (41) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയത്തുനിന്ന് വൈറ്റിലക്ക് പോവുകയായിരുന്ന…

ഇ.ഡി ഉദ്യോഗസ്ഥൻ 20 ലക്ഷം കൈക്കൂലി വാങ്ങവേ പിടിയില്‍

ചെന്നൈ: ഡോക്ടറോട് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങവേ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥനെ കൈയോടെ പിടികൂടി. എൻഫോഴ്‌സ്‌മെന്റ് ഓഫിസര്‍ അങ്കിത് തിവാരിയാണ് പിടിയിലായത്. ഇയാള്‍ നേരത്തെ ഗുജറാത്തിലും മധ്യപ്രദേശിലും…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 കൊല്ലം തടവ്

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ യുവാവിന് 40 കൊല്ലം തടവും 40,000 രൂപയും പിഴയും. കൂടരഞ്ഞി മഞ്ഞക്കടവ് സ്വദേശി പനഞ്ചോട്ടില്‍ ബിബിനെയാണ് (25) കോഴിക്കോട് പോക്സോ കോടതി ജഡ്ജി…

മാതാവ് കാണ്‍കെ മകൻ പിതാവിനെ പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തി കൊന്നു

കൊല്ലം: സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് കിടപ്പുരോഗിയായ പിതാവിനെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി മകൻ കൊലപ്പെടുത്തി. കൊല്ലം പരവൂര്‍ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടില്‍ പി.ശ്രീനിവാസൻ (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…

സുഹൃത്തിനോടൊപ്പം ബീച്ചിലിരുന്ന 20കാരിയെ പീഡിപ്പിച്ചു, ദൃശ്യം പകര്‍ത്തി ഭീഷണി; യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ആണ്‍ സുഹൃത്തിനോടൊപ്പം നെയ്യാറ്റിൻകര പൊഴിയൂര്‍ ബീച്ചില്‍ എത്തിയ 20 വയസുകാരിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. പൊഴിയൂര്‍ പരുത്തിയൂര്‍, പുതുവല്‍ വീട്ടില്‍ ഐബിൻസ് (34), കന്യാകുമാരി നിദ്രവിള കെ.ആര്‍…

യുവതി യുവാക്കളുടെ മതം ചോദിച്ച്‌ വാഹനം തടഞ്ഞ് അക്രമിക്കാൻ ശ്രമിച്ച സദാചാര ഗുണ്ടകള്‍ അറസ്റ്റില്‍

മംഗളൂരു: നഗരത്തില്‍ മിലാഗ്രസ് ചര്‍ച്ച്‌ റോഡില്‍ തിങ്കളാഴ്ച രാത്രി ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച യുവാവിന്റേയും യുവതിയുടേയും മതം ചോദിച്ച്‌ തടഞ്ഞ് അക്രമത്തിന് മുതിര്‍ന്ന സംഭവത്തില്‍ സദാചാര ഗുണകളെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു.കെ.അക്ഷയ്…

ഇന്നലെ രാത്രി ഒരു വീട്ടിലായിരുന്നു; അവരെ ആരെയും നേരത്തെ അറിയില്ലെന്ന് അബിഗേല്‍ സാറ

കൊല്ലം: ഇന്നലെ രാത്രി ഒരു വീട്ടിലേക്കാണ് തന്നെ കൊണ്ടുപോയതെന്ന് കൊല്ലം ഓയൂരില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ആറു വയസുകാരി അബിഗേല്‍ സാറ. കടത്തിക്കൊണ്ടു പോയവരെ നേരത്തെ കണ്ടിട്ടില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ആശ്രാമം…

തട്ടിക്കൊണ്ടുപോകല്‍:  മൂന്നുപേര്‍ കസ്റ്റഡിയില്‍; ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകള്‍…

ഓയൂര്‍ (കൊല്ലം): ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് സംശയാസ്പദമായി മൂന്നുപേരെ തിരുവനന്തപുരം ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീകാര്യം സ്വദേശിയായ യുവാവാണ് ആദ്യം പിടിയിലായത്. ഇയാളെ വീട്ടില്‍നിന്ന് പുലര്‍ച്ചെ…

ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്; നോക്കി നിന്ന് ഒരാള്‍.

കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ കാറില്‍ തട്ടിക്കൊണ്ടു പോകുന്ന സിസി ടിവി ദൃശ്യങ്ങള്‍ .ആറു വയസുകാരി അബിഗേല്‍ സാറ റെജിയെ കാറിലേക്ക് വലിച്ചു കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹോദരനെയും വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നത്…

ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത അമ്മക്ക് 40 വര്‍ഷവും ആറ് മാസവും കഠിന തടവ്

തിരുവനന്തപുരം: ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്ത പ്രതിയായ അമ്മയക്ക് 40 വര്‍ഷവും ആറ് മാസവും കഠിന തടവും ഇരുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി ആര്‍.രേഖയാണ് ശിക്ഷിച്ചത്. പിഴ…