Main Banner
Browsing Category

Crime

വോട്ട് ചിത്രീകരിച്ചു, ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചു; നെടുമങ്ങാട് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിനിടെ നെടുമങ്ങാട് വോട്ട് ചിത്രീകരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് സെയ്തലി കൈപ്പാടി ആണ് ദൃശ്യം ചിത്രീകരിച്ച്‌ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്.സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് ആണ്…

കൊലയ്ക്ക് കാരണം ചിത്രപ്രിയയ്ക്ക് മറ്റൊരാളുമായി അടുപ്പമെന്ന സംശയം: പെണ്‍കുട്ടി ക്രൂര മര്‍ദനത്തിന്…

കൊച്ചി: മലയാറ്റൂരില്‍ പത്തൊന്‍പതുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു.പെണ്‍കുട്ടി ക്രൂരമായ മര്‍ദനമാണ് നേരിട്ടതെന്നാണ്…

നടിയെ ആക്രമിച്ച കേസിലെ വിധി ചോർന്നു എന്ന് ആക്ഷേപം; അന്വേഷിക്കണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി. ഒന്നാംപ്രതി പള്‍സര്‍ സുനി അടക്കം…

ചിത്രപ്രിയയുടെ മരണം കൊലപാതകം: കുറ്റം സമ്മതിച്ച്‌ ആണ്‍സുഹൃത്ത്; കൃത്യം മദ്യലഹരിയിലെന്നും മൊഴി

കൊച്ചി: മലയാറ്റൂരില്‍ 19 കാരി ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് സമ്മതിച്ച്‌ ആണ്‍സുഹൃത്ത് അലന്‍. കല്ലുപയോഗിച്ച്‌ തലയ്ക്കടിച്ചുകൊലപ്പെടുത്തിയെന്നാണ് അലന്‍ പൊലീസിന് നല്‍കിയ മൊഴി.അലന്റെ അറസ്റ്റ് കാലടി പൊലീസ് രേഖപ്പെടുത്തി. മദ്യലഹരിയായിരുന്നു…

ഡൽഹി ചെങ്കോട്ട സ്ഫോടനം; ഒരാൾ കൂടി അറസ്റ്റിൽ

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ജമ്മു കാശ്മീർ ബാരമുള്ള സ്വദേശി ഡോക്ടർ ബിലാൽ നസീർ മല്ലയാണ് അറസ്റ്റിലായത്.സ്ഫോടന കേസിൽ അറസ്റ്റിൽ ആകുന്ന എട്ടാമത്തെ പ്രതിയാണ് ഡോക്ടർ ബിലാൽ നസീൽ മല്ല. എൻ ഐ എ പ്രത്യേക…

‘സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു’; 22 കാരി…

കർണ്ണാടകയിൽ യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളുരു സൗത്ത് ജില്ലയിലെ രാമനഗര വിബുതികെരെ ഗ്രാമത്തിലെ വര്‍ഷിണിയാണ് മരിച്ചത്. മൈസൂരുവില്‍ സ്വകാര്യ കോളജില്‍ എംഎസ്‍സി ബയോടെക്നോളജി വിദ്യാര്‍ഥിനിയാണ് 22 കാരിയായ വര്‍ഷിണി.…

മകളെ വീട്ടില്‍ പൂട്ടിയിട്ട് തല്ലി, രാത്രിയില്‍ പുറത്താക്കി; അച്ഛൻ കസ്റ്റഡിയില്‍, മര്‍ദിച്ചതിനും…

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ പതിനാല് വയസുകാരിയെ മർദിച്ച കേസില്‍ പിതാവ് പ്രബോദ് ചന്ദ്രൻ പൊലീസ് കസ്റ്റഡിയില്‍.മർദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസെടുത്തത്. കുട്ടിയുടെ മൊഴിയുടെ അടസ്ഥാനത്തിലാണ് കേസ്. ഭാര്യയെ മർദിച്ചതിനും…

വാക്ക് തര്‍ക്കത്തില്‍ ഇടപെട്ടതിന് വൈരാഗ്യം; യുവാവിനെ മൂന്നംഗ സംഘം വീട്ടില്‍ കയറി വെട്ടി…

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ മൂന്നംഗ സംഘം വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. ഒറ്റൂർ മാവേലിക്കോണം സ്വദേശി പ്രജീഷിനാണ് ഗുരുതര പരിക്കേറ്റത്.തിരുവനന്തപുരം കല്ലമ്ബലം ഒറ്റൂരിലാണ് സംഭവം. കഴിഞ്ഞദിവസം വൈകുന്നേരം മാവിൻമൂട്ടില്‍…

ഭാര്യ പിണങ്ങി പോയതിനെ തുടര്‍ന്നുള്ള തര്‍ക്കം; മാവേലിക്കര നഗരസഭ മുൻ കൗണ്‍സിലറെ മകൻ കൊലപ്പെടുത്തി

ആലപ്പുഴ: മാവേലിക്കര നഗരസഭ മുൻ കൗണ്‍സിലറെ മകൻ കൊലപ്പെടുത്തി. കനകമ്മ സോമരാജ്(67)നെ ആണ് മകൻ കൊലപ്പെടുത്തിയത്.മകൻ കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകം കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങി പോയതിനെ തുടർന്നുള്ള തർക്കത്തെ തുടർന്നെന്നാണ്…

കൊട്ടിക്കലാശത്തിനിടെ വിവിധയിടങ്ങളില്‍ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം

ഇടുക്കി: കട്ടപ്പനയില്‍ യുഡിഎഫിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. കട്ടപ്പന വെട്ടിക്കുഴി കവലയില്‍ വച്ചാണ് സംഘര്‍ഷമുണ്ടായത്.കൊട്ടിക്കലാശം അവസാനിച്ചതോടെ വോട്ട് തേടി ഇറങ്ങിയ പ്രവര്‍ത്തകര്‍ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. യുഡിഎഫ്…